"എ എം യു പി എസ് മാക്കൂട്ടം/ക്ലബ്ബുകൾ/അറബി ക്ലബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 6: | വരി 6: | ||
== '''അറബിക് ഡിജിറ്റൽ മാഗസിൻ''' == | == '''അറബിക് ഡിജിറ്റൽ മാഗസിൻ''' == | ||
[[പ്രമാണം:47234 ara02.jpeg|thumb|right|150px]] | [[പ്രമാണം:47234 ara02.jpeg|thumb|right|150px]] | ||
<p style="text-align:justify"> | |||
അന്താരാഷ്ട്ര അറബിക് ദിനവുമായി ബന്ധപ്പെട്ട [https://online.fliphtml5.com/nywdh/zaaw/ ഡിജിറ്റൽ മാഗസിൻ] തയ്യാറാക്കി. ഹിന ഫാത്തിമ (6d - എഡിറ്റർ), സഫൂറ ഫത്തും(5c), നിദ ഫാത്തിമ. ടി (5c), നസീമ(7c), ആയിഷ നിദ(6c), ഹാനിയ (7c) എന്നിവരാണ് ഡിജിറ്റൽ മാഗസിൻ നിർമ്മാണത്തിന് നേതൃത്വം നൽകിയത്. | അന്താരാഷ്ട്ര അറബിക് ദിനവുമായി ബന്ധപ്പെട്ട [https://online.fliphtml5.com/nywdh/zaaw/ ഡിജിറ്റൽ മാഗസിൻ] തയ്യാറാക്കി. ഹിന ഫാത്തിമ (6d - എഡിറ്റർ), സഫൂറ ഫത്തും(5c), നിദ ഫാത്തിമ. ടി (5c), നസീമ(7c), ആയിഷ നിദ(6c), ഹാനിയ (7c) എന്നിവരാണ് ഡിജിറ്റൽ മാഗസിൻ നിർമ്മാണത്തിന് നേതൃത്വം നൽകിയത്. | ||
രാവിലെ 9 മണിക്ക് ഓൺലൈനിൽ ശ്രീ ജമാൽ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ അബ്ദുൽ സലീം മാസ്റ്റർ മാഗസിൻ പ്രകാശനം ചെയ്തു. പിടിഎ പ്രസിഡണ്ട് വി പി സലീം മുഖ്യാതിഥിയായി സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പുഷ്പലത ടീച്ചർ എസ്ആർജി കൺവീനർ പ്രബിഷ ടീച്ചർ , ഹാഷിദ് മാസ്റ്റർ, ജംഷില ടീച്ചർ പ്രസംഗിച്ചു. | രാവിലെ 9 മണിക്ക് ഓൺലൈനിൽ ശ്രീ ജമാൽ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ അബ്ദുൽ സലീം മാസ്റ്റർ മാഗസിൻ പ്രകാശനം ചെയ്തു. പിടിഎ പ്രസിഡണ്ട് വി പി സലീം മുഖ്യാതിഥിയായി സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പുഷ്പലത ടീച്ചർ എസ്ആർജി കൺവീനർ പ്രബിഷ ടീച്ചർ , ഹാഷിദ് മാസ്റ്റർ, ജംഷില ടീച്ചർ പ്രസംഗിച്ചു. | ||
</p> | |||
* [https://online.fliphtml5.com/nywdh/zaaw/'''ഡിജിറ്റൽ മാഗസിൻ കാണാൻ ഇവിടെ അമർത്തുക''' ] | * [https://online.fliphtml5.com/nywdh/zaaw/'''ഡിജിറ്റൽ മാഗസിൻ കാണാൻ ഇവിടെ അമർത്തുക''' ] | ||
12:03, 1 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അറബിക് ഡിജിറ്റൽ മാഗസിൻ
അന്താരാഷ്ട്ര അറബിക് ദിനവുമായി ബന്ധപ്പെട്ട ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. ഹിന ഫാത്തിമ (6d - എഡിറ്റർ), സഫൂറ ഫത്തും(5c), നിദ ഫാത്തിമ. ടി (5c), നസീമ(7c), ആയിഷ നിദ(6c), ഹാനിയ (7c) എന്നിവരാണ് ഡിജിറ്റൽ മാഗസിൻ നിർമ്മാണത്തിന് നേതൃത്വം നൽകിയത്. രാവിലെ 9 മണിക്ക് ഓൺലൈനിൽ ശ്രീ ജമാൽ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ അബ്ദുൽ സലീം മാസ്റ്റർ മാഗസിൻ പ്രകാശനം ചെയ്തു. പിടിഎ പ്രസിഡണ്ട് വി പി സലീം മുഖ്യാതിഥിയായി സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പുഷ്പലത ടീച്ചർ എസ്ആർജി കൺവീനർ പ്രബിഷ ടീച്ചർ , ഹാഷിദ് മാസ്റ്റർ, ജംഷില ടീച്ചർ പ്രസംഗിച്ചു.
ഡിജിറ്റൽ നോട്ട്ബുക്ക്
MINHA FATHIMA 5D | |
---|---|
SAFOORA FATHOOM 5C | |
FINU FATHIMA 7C | |
ANFEL 6C | |
AYISHA NIDHA K 5C |
ലൈവ് വർക്ക്ഷീറ്റ്
അഞ്ചാം തരം | |||
---|---|---|---|
ആറാം തരം | |||
ഏഴാം തരം | |||
മറ്റ് ക്ലാസുകൾ |
അംഗീകാരങ്ങൾ
- കുന്ദമംഗലം ഉപജില്ലാ അറബി കലോത്സവത്തിൽ 18 വർഷം തുടർച്ചയായി എൽപി, യുപി വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യന്മാർ.
- അലിഫ് മാഗസിൻ നിർമ്മാണ മത്സരത്തിൽ എൽപി, യുപി വിഭാഗങ്ങളിൽ വർഷങ്ങളായി ജില്ലാതലത്തിൽ കുന്ദമംഗലം ഉപജില്ലയിൽ നിന്ന് മത്സരിക്കുന്നു.
- അലിഫ് ടാലന്റ് ടെസ്റ്റിൽ ഉപജില്ലയിൽ എല്ലാ വർഷവും മികച്ച നേട്ടങ്ങൾ.