"ജി.എൽ.പി.എസ്സ്.കല്ലാർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 16: | വരി 16: | ||
= '''<big>പരിസ്ഥിതി ക്ലബ്</big>''' = | = '''<big>പരിസ്ഥിതി ക്ലബ്</big>''' = | ||
<big>പരിസ്ഥിതി ക്ലബ് ജൈവവൈവിധ്യ ഉദ്യാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. 3,4 ക്ലാസ്സുകളിലെ കുട്ടികളെ ഉൾപ്പെടുത്തി ക്ലബ് പ്രവർത്തിക്കുന്നു. ക്ലബിന് നേതൃത്വം നൽകാനായി പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ കുട്ടികളിൽ നിന്നും തെരഞ്ഞെടുത്തു.</big> | <big>പരിസ്ഥിതി ക്ലബ് ജൈവവൈവിധ്യ ഉദ്യാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. 3,4 ക്ലാസ്സുകളിലെ കുട്ടികളെ ഉൾപ്പെടുത്തി ക്ലബ് പ്രവർത്തിക്കുന്നു. ക്ലബിന് നേതൃത്വം നൽകാനായി പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ കുട്ടികളിൽ നിന്നും തെരഞ്ഞെടുത്തു.</big> | ||
[[പ്രമാണം:30504nature.jpg|ലഘുചിത്രം|nature]] | |||
<big>അധ്യാപകരുടെ നേതൃത്വത്തിൽ ക്ലബ് പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പൂന്തോട്ടനിർമ്മാണം, പച്ചക്കറികൃഷി, ഔഷധതോട്ടം നിർമ്മാണം എന്നിവ നടത്തുന്നു. കുട്ടികൾ അവരുടെ പിറന്നാൾ ദിനത്തിൽ പൂന്തോട്ടത്തിലേക് ഒരു ചെടി വീതം കൊണ്ടുവരുന്നു. കൂടാതെ അധ്യാപകർ വീടുകളിൽ നിന്നും ചെടികൾ കൊണ്ടുവരികയും വച്ചുപിടിപ്പിക്കുകയും ചെയ്യുന്നു.ബീൻസ്, കാബേജ്, പച്ചമുളക് എന്നിവ ഗ്രോ ബാഗുകളിൽ കൃഷി ചെയ്യുകയും പരിപാലിക്കുകയും ചെയ്യുന്നു. ആഴ്ചയിലൊരിക്കൽ കുട്ടികൾക്കു ചെടികൾ സന്ദർശിക്കാൻ അവസരം നൽകുന്നു. കുട്ടികൾ ചെടികൾക് വെള്ളമൊഴിക്കുകയും കളകൾ പറിക്കുകയും ചെയ്യാറുണ്ട്...</big> | <big>അധ്യാപകരുടെ നേതൃത്വത്തിൽ ക്ലബ് പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പൂന്തോട്ടനിർമ്മാണം, പച്ചക്കറികൃഷി, ഔഷധതോട്ടം നിർമ്മാണം എന്നിവ നടത്തുന്നു. കുട്ടികൾ അവരുടെ പിറന്നാൾ ദിനത്തിൽ പൂന്തോട്ടത്തിലേക് ഒരു ചെടി വീതം കൊണ്ടുവരുന്നു. കൂടാതെ അധ്യാപകർ വീടുകളിൽ നിന്നും ചെടികൾ കൊണ്ടുവരികയും വച്ചുപിടിപ്പിക്കുകയും ചെയ്യുന്നു.ബീൻസ്, കാബേജ്, പച്ചമുളക് എന്നിവ ഗ്രോ ബാഗുകളിൽ കൃഷി ചെയ്യുകയും പരിപാലിക്കുകയും ചെയ്യുന്നു. ആഴ്ചയിലൊരിക്കൽ കുട്ടികൾക്കു ചെടികൾ സന്ദർശിക്കാൻ അവസരം നൽകുന്നു. കുട്ടികൾ ചെടികൾക് വെള്ളമൊഴിക്കുകയും കളകൾ പറിക്കുകയും ചെയ്യാറുണ്ട്...</big> | ||