"ജി.എം.യു.പി.സ്കൂൾ കക്കാട്/ഡിജിറ്റൽ പഠനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2: വരി 2:
==ഡിജിറ്റൽ പഠനം==
==ഡിജിറ്റൽ പഠനം==


2021-2022 അധ്യായന വർഷത്തിൽ ഓൺലൈൻ പഠനം പൂർണമായും ടെലഗ്രാം വഴിയാക്കാൻ ഞങ്ങൾക്ക് സാധിച്ചു. സ്കൂളിലെ എല്ലാ അധ്യാപകർക്കും  ടെലഗ്രാം സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്ന ക്ലാസുകൾ  ഐടി മേഖലയിലെ വിദഗ്ധരായ അധ്യാപകർ നൽകി. അതിനുശേഷം എല്ലാ രക്ഷിതാക്കൾക്കും ഓൺലൈൻ സി.പി.ടി.എ വഴി ടെലഗ്രാം ആപ്ലിക്കേഷനെ പരിചയപ്പെടുത്തി.
2021-2022 അധ്യായന വർഷത്തിൽ ഓൺലൈൻ പഠനം കാര്യക്ഷമമായി തന്നെ നടപ്പാക്കാൻ സ്‌കൂളിന് സാധിച്ചിട്ടുണ്ട്.ടെലിഗ്രാം APPLICATION ആണ് ഇതിനായി സ്‌കൂളിൽ ഉപയോഗിച്ചത്. സ്കൂളിലെ എല്ലാ അധ്യാപകർക്കും  ടെലഗ്രാം സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്ന ക്ലാസുകൾ  ഐടി മേഖലയിലെ വിദഗ്ധരായ അധ്യാപകർ നൽകി. അതിനുശേഷം എല്ലാ രക്ഷിതാക്കൾക്കും ഓൺലൈൻ സി.പി.ടി.എ വഴി ടെലഗ്രാം ആപ്ലിക്കേഷനെ പരിചയപ്പെടുത്തി.


=== വീഡിയോ ചാറ്റ് ===
=== വീഡിയോ ചാറ്റ് ===


     ഒരേ സമയം എത്രപേർക്ക് വേണമെങ്കിലും ഓൺലൈനായി  നേരിട്ട് സംവദിക്കാനുള്ള സംവിധാനം ടെലഗ്രാമിനുണ്ട്.  വീഡിയോ ചാറ്റ്  എന്ന ഈ സംവിധാനം വഴി കുട്ടികളെ  ഓൺലൈൻ പഠനത്തിൽ എത്തിക്കാൻ സാധിച്ചു.
     ഒരേ സമയം എത്രപേർക്ക് വേണമെങ്കിലും ഓൺലൈനായി  നേരിട്ട് സംവദിക്കാനുള്ള സംവിധാനം ടെലഗ്രാമിനുണ്ട്.  വീഡിയോ ചാറ്റ്  എന്ന ഈ സംവിധാനം വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ നടന്ന  ഡിജിറ്റൽ  പഠനത്തിൽ കുട്ടികളെ  പൂർണമായും പിന്തുണക്കാൻ  സാധിച്ചു.


=== ഓൺലൈൻ സ്കൂൾ അസംബ്ലി ===
=== ഓൺലൈൻ സ്കൂൾ അസംബ്ലി ===
826

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1699351" എന്ന താളിൽനിന്ന് ശേഖരിച്ചത്