ജി.യു.പി.എസ് മാളിയേക്കൽ/സ്ഥാപിതമായത് (മൂലരൂപം കാണുക)
22:20, 27 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഫെബ്രുവരി 2022ചരിത്രം
(ചരിത്രം) |
(ചരിത്രം) റ്റാഗുകൾ: പുതിയ തിരിച്ചുവിടൽ കണ്ടുതിരുത്തൽ സൗകര്യം |
||
വരി 1: | വരി 1: | ||
1942 ലാണ്. നാട്ടുകാർ പിരിവെടുത്ത് സ്ഥലം വാങ്ങിയാണ് സ്കൂൾ ആരംഭിച്ചത്. | #തിരിച്ചുവിടുക [[ചരിത്രം]]''1942 ലാണ്. നാട്ടുകാർ പിരിവെടുത്ത് സ്ഥലം വാങ്ങിയാണ് സ്കൂൾ ആരംഭിച്ചത്. അന്നത്തെ ജനത വളരെയധികം പ്രയാസങ്ങൾ സഹിച്ച് ഇല്ലായ്മയിൽ നിന്ന്'' | ||
''ഉണ്ടാക്കിയെടുത്തതാണ് ഈ സ്ഥാപനം.ആദ്യ ഘട്ടത്തിൽ സ്കൂളിലേക്ക് കുട്ടികളെ ആകർഷിക്കാൻ മദ്രസ പഠനവും നടത്തിയിരുന്നു. അറിവ് നേടാൻ വിമുഖത'' | |||
''കാണിച്ചിരുന്ന ഒരു തലമുറയായിരുന്നു അന്നത്തേത്.വിശപ്പായിരുന്നു അന്നത്തെ മുഖ്യ പ്രശ്നം. വിശപ്പകറ്റാൻ എന്ത് പോംവഴി എന്നിലോചിക്കുമ്പോൾ പഠനം'' | |||
''പുറത്താവുന്നു. എങ്കിലും അദ്ധ്യാപകരുടേയും നാട്ടിലെ പ്രധാനികളുടേയും താൽപര്യാർത്ഥം സ്കൂൾ സുഗമമായി പ്രവർത്തിച്ചു.'' | |||
1947ൽ സ്കൂളിൽ നിന്നും മദ്രസയെ വേർപെടുത്തി. സ്കൂളിൽ മതപഠനം പാടില്ലെന്ന സർക്കാർ നിയമം അക്കാലത്താ വന്നിത്. ഒന്നുമുതൽ | |||
നാല് വരെയായിരുന്നു ആദ്യഘട്ടത്തിൽ ക്ലാസുകൾ. നാലാം ക്ലാസാകുമ്പോഴേക്കും നിരവധി കുട്ടികൾ കൊഴിഞ്ഞു പോകും. കൂടാതെ അഞ്ചു മുതൽ പഠനത്തിന് | |||
കിലോമീറ്ററുകൾ നടന്നു പോവേണ്ട സ്ഥിതിയായിരുന്നതിനാൽ പലരുടേയും പഠനം നാലിലും തീരും. പനംപൊയിൽ മുഹമ്മദ് മാസ്റ്റർ, കുഞ്ഞലവി മാസ്റ്റർ | |||
പാണ്ടിക്കാട് ,രായിൻ മാഷ് സേതുമാധവൻ മാഷ് കൊല്ലം ഇവരൊക്കെയായിരുന്നു ആദ്യ കാല അധ്യാപകർ. ഇവിടേക്ക് പോസ്റ്റിംഗ് ലഭിക്കുന്ന അധ്യാപകർ | |||
സ്കൂളിലേക്ക് വരാനും പോകാനുമുള്ള പ്രയാസം കാരണം പിൻവലിക്കുന്നത് പതിവായിരുന്നു.പനം പൊയിൽ മുഹമ്മദ് മാസ്റ്റർ, കുഞ്ഞലവി മാസ്റ്റർ പാണ്ടിക്കാട് , | |||
രായിൻ മാഷ് സേതുമാധവൻ മാഷ് കൊല്ലം ഇവരൊക്കെയായിരുന്നു ആദ്യ കാല അധ്യാപകർ.ഇവിടേക്ക് പോസ്റ്റിംഗ് ലഭിക്കുന്ന അധ്യാപകർ സ്കൂളിലേക്ക് | |||
വരാനും പോകാനുമുള്ള പ്രയാസം കാരണം പിൻവലിക്കുന്നത് പതിവായിരുന്നു. | |||
1974 ൽ ഈ വിദ്യാലയം LP സ്കൂളിൽ നിന്നും UP സ്കൂളായി ഉയർത്തി. നാട്ടുകാരുടേയും പുല്ലങ്കോട് എസ്റ്റേറ്റ് മാനേജരുടേയും സഹായത്തോടെ | |||
നാല് ക്ലാസു മുറികളുള്ള ഓടിട്ട ഒരു ബിൽഡിംഗ് പണിതു. പിന്നീട് സൗകര്യങ്ങൾ വർദ്ധിപ്പിച്ചു. നാലാം ക്ലാസിനു ശേഷം പഠനം നിർത്തിയവർക്കും പഠിക്കാൻ അവസരം | |||
നൽകി. |