"ജി.എൽ.പി.എസ്സ്.കല്ലാർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കലാ ക്ലബ്ബ് |
പരിസ്ഥിതി ക്ലബ്ബ് |
||
| വരി 11: | വരി 11: | ||
[[പ്രമാണം:30504 glps.jpg|ലഘുചിത്രം|167x167px|കലാ ക്ലബ്ബ്]]<big>കുട്ടികളിലെ സർഗ്ഗാത്മക കഴിവുകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അത് പ്രകടിപ്പിക്കുന്നതിനുമായി സ്കൂളിൽ കലാ ക്ലബ് പ്രവർത്തിക്കുന്നു. കോവിഡ് കാലഘട്ടത്തിനുമുമ്പ് കുട്ടികളെ സബ്‌ജില്ലാതല കലാമേളകളിൽ പങ്കെടുപ്പിക്കാനും അതിലൂടെ കലാ കിരീടം സ്കൂളിന് നേടാനും കലാ ക്ലബിന്റെ പ്രവർത്തനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്. ഈ കോവിഡ് കാലഘട്ടത്തിലും</big> | [[പ്രമാണം:30504 glps.jpg|ലഘുചിത്രം|167x167px|കലാ ക്ലബ്ബ്]]<big>കുട്ടികളിലെ സർഗ്ഗാത്മക കഴിവുകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അത് പ്രകടിപ്പിക്കുന്നതിനുമായി സ്കൂളിൽ കലാ ക്ലബ് പ്രവർത്തിക്കുന്നു. കോവിഡ് കാലഘട്ടത്തിനുമുമ്പ് കുട്ടികളെ സബ്‌ജില്ലാതല കലാമേളകളിൽ പങ്കെടുപ്പിക്കാനും അതിലൂടെ കലാ കിരീടം സ്കൂളിന് നേടാനും കലാ ക്ലബിന്റെ പ്രവർത്തനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്. ഈ കോവിഡ് കാലഘട്ടത്തിലും</big> | ||
<big>സ്കൂളിലെ മുഴുവൻ കുട്ടികളേയും ഓൺലൈനായി കലാപരിപാടികൾ അവതരിപ്പിക്കാനുള്ള അവസരം ഒരുക്കാനും എല്ലാവർക്കും മികച്ച സമ്മാനങ്ങൾ നല്കാനും കലാ ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്</big> | <big>സ്കൂളിലെ മുഴുവൻ കുട്ടികളേയും ഓൺലൈനായി കലാപരിപാടികൾ അവതരിപ്പിക്കാനുള്ള അവസരം ഒരുക്കാനും എല്ലാവർക്കും മികച്ച സമ്മാനങ്ങൾ നല്കാനും കലാ ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്</big> | ||
[[പ്രമാണം:30504 glp.jpg|ലഘുചിത്രം|170x170ബിന്ദു|കലാ ക്ലബ്]] | [[പ്രമാണം:30504 glp.jpg|ലഘുചിത്രം|170x170ബിന്ദു|കലാ ക്ലബ്]] | ||
= '''<big>പരിസ്ഥിതി ക്ലബ്</big>''' = | |||
<big>പരിസ്ഥിതി ക്ലബ് ജൈവവൈവിധ്യ ഉദ്യാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. 3,4 ക്ലാസ്സുകളിലെ കുട്ടികളെ ഉൾപ്പെടുത്തി ക്ലബ് പ്രവർത്തിക്കുന്നു. ക്ലബിന് നേതൃത്വം നൽകാനായി പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ കുട്ടികളിൽ നിന്നും തെരഞ്ഞെടുത്തു.</big> | |||
<big>അധ്യാപകരുടെ നേതൃത്വത്തിൽ ക്ലബ് പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പൂന്തോട്ടനിർമ്മാണം, പച്ചക്കറികൃഷി, ഔഷധതോട്ടം നിർമ്മാണം എന്നിവ നടത്തുന്നു. കുട്ടികൾ അവരുടെ പിറന്നാൾ ദിനത്തിൽ പൂന്തോട്ടത്തിലേക് ഒരു ചെടി വീതം കൊണ്ടുവരുന്നു. കൂടാതെ അധ്യാപകർ വീടുകളിൽ നിന്നും ചെടികൾ കൊണ്ടുവരികയും വച്ചുപിടിപ്പിക്കുകയും ചെയ്യുന്നു.ബീൻസ്, കാബേജ്, പച്ചമുളക് എന്നിവ ഗ്രോ ബാഗുകളിൽ കൃഷി ചെയ്യുകയും പരിപാലിക്കുകയും ചെയ്യുന്നു. ആഴ്ചയിലൊരിക്കൽ കുട്ടികൾക്കു ചെടികൾ സന്ദർശിക്കാൻ അവസരം നൽകുന്നു. കുട്ടികൾ ചെടികൾക് വെള്ളമൊഴിക്കുകയും കളകൾ പറിക്കുകയും ചെയ്യാറുണ്ട്...</big> | |||