"കൊറ്റംപള്ളി ജി.എൽ.പി.എസ്സ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}ഓച്ചിറ പഞ്ചായത്തിൽ 19ാം വാർഡിൽ കൊല്ലവർഷം 1079 ചിങ്ങം 1 ന് കൊറ്റമ്പള്ളി പള്ളിക്കൂടം സ്ഥാപിക്കപ്പെട്ടു. പുരാതന ക്രൈസ്തവ കുടുംബമായ കള്ളോട്ട് തെക്കതിൽ കുടുംബക്കാരാണ് തങ്ങളുടെ സ്വന്ത സ്ഥലത്ത് സ്കൂൾ നിർമിച്ചു നൽകിയത്. ഈ സ്കൂളിന്റെ മാനേജരും പ്രഥമ ഹെഡ്മാസ്റ്ററും ശ്രീ.സി.ഒ.എബ്രഹാം സർ ആയിരുന്നു. കൊല്ലവർഷം 1123 മകരം ഒന്നിന് ഈ സ്കൂൾ ഗവണ്മെന്റ് ഏറ്റെടുക്കുകയുണ്ടായി. ഗവണ്മെന്റ് ഏറ്റെടുത്തതിനു ശേഷം വടക്കുഭാഗത്തെ വസ്തു വാങ്ങിച്ചേർക്കുകയും സ്കൂൾ കെട്ടിടം നിർമിക്കുകയും ചെയ്തു. | |||