"ഗവ. എച്ച് എസ് ഓടപ്പളളം/2021-22 ലെ പ്രവർത്തനങ്ങൾ/കൂടുതൽ അറിയാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മോട്ടിവേഷൻ ക്ലാസ്
(യോഗ പരിശീലനം)
(മോട്ടിവേഷൻ ക്ലാസ്)
വരി 179: വരി 179:

ഫെബ്രുവരി 19 ന് പത്താം ക്ലാസി കുട്ടികൾക്കായി പ്രത്യേക യോഗ പരിശീലനം നടത്തി. പരീക്ഷയുമായി ബന്ധപ്പെട്ട പിരിമുറുക്കം കുറയ്ക്കുന്നതിനും ഓർമശക്തി വർധിക്കുന്നതിനും ഉപകരിക്കുന്ന ലഘു വ്യായാമങ്ങൾ പരിശീലിച്ചു. യോഗ പരിശീലകയും നമ്മുടെ രക്ഷിതാവുമായ '''ശ്രീമതി. ശ്രീകല''' ക്ലാസ് നയിച്ചു.

'''<big>മോട്ടിവേഷൻ ക്ലാസ്</big>'''
ഈ വർഷം എസ്. എസ്. എൽ. സി. പരീക്ഷയെഴുതുന്ന കുട്ടികളെ പരീക്ഷയ്ക്ക് തയ്യാറാക്കുന്നതിന്റെ ഭാഗമായി മോട്ടിവേഷൻ ക്ലാസ് നൽകി. പ്രശസ്ത മോട്ടിവേഷൻ ട്രൈനറും വി സെറ്റ് ഓർഗനൈസേഷൻ എച്ച്. ആർ. ഡി. ട്രൈനറുമായ '''ശ്രീ. സുജിത്ത് ലാൽ''' ക്ലാസ് നയിച്ചു.
522

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1697002" എന്ന താളിൽനിന്ന് ശേഖരിച്ചത്