"ജി. വി. എച്ച്. എസ്. എസ് മീഞ്ചന്ത/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉള്ളടക്കം ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (ജി.വി.എച്ച്.എസ്സ്. മീഞ്ചന്ത/ലിറ്റിൽകൈറ്റ്സ് എന്ന താൾ ജി. വി. എച്ച്. എസ്. എസ് മീഞ്ചന്ത/ലിറ്റിൽകൈറ്റ്സ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(വ്യത്യാസം ഇല്ല)

13:32, 26 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

[[ജി. വി. എച്ച്. എസ്. എസ് മീഞ്ചന്ത/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]

            ഹൈടെക്  സ്കൂൾ പദ്ധതി എല്ലാ പൊതു വിദ്യാലയങ്ങളിലും നടപ്പിലാക്കിയതോടെ സ്കൂളുകളിൽ സ്ഥാപിച്ചിരിക്കുന്ന ഹൈടെക് ഉപകരണങ്ങളും ഇന്റർനെറ്റ് അധിഷ്ഠിത സംവിധാനങ്ങളും വേണ്ട വിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അദ്ധ്യാപകരോടൊപ്പം വിദ്യാർത്ഥികൾക്കും ആത്മവിശ്വാസം നൽകേണ്ടതുണ്ട് .ഇതിനായി വിദ്യാർത്ഥി കൂട്ടായ്മകൾ കൂടുതൽ ആസൂത്രണത്തോടെയും കാര്യക്ഷമമായും എല്ലാ സ്കൂളിലും പ്രവർത്തിക്കേണ്ടതുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന 'ഐ ടി ക്ലബ് ','ഹായ് സ്കൂൾ കുട്ടിക്കൂട്ടം'പദ്ധതി എന്നിവയെ സംയോജിപ്പിച്ച് കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ 'ലിറ്റിൽ കൈറ്റ്സ്'എന്ന പേരിൽ നടപ്പിലാക്കിയിരിക്കുന്നത് . 
          2021 ഡിസംബർ മാസം ഒൻപതാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ (2021-23)തിരഞ്ഞെടുത്തത്.