"എസ്.ഒ.എച്ച്.എസ്. അരീക്കോട്/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48002 (സംവാദം | സംഭാവനകൾ)
48002 (സംവാദം | സംഭാവനകൾ)
വരി 78: വരി 78:

==='''''<u>കാമ്പോരി</u>'''''===
==='''''<u>കാമ്പോരി</u>'''''===
</small></p>
</p>
<p style="text-align:justify">&emsp;2017 ഫെബ്രുവരി 4  ന് ജി.എച് .എസ് .എസ്  പന്തീരാങ്കാവിൽ വെച്ച് കാമ്പോരി - സംസ്ഥാന സകൗട്ട് ഗൈഡ് സംഗമം നടന്നു. ഇതിൽ സ്കൗട്ട്, ഗൈഡുകളുടെ മാർച്ച് പാസ്റ്റ്, പരേഡ്, പട്രോൾ പയന റിംങ്ങ് പ്രൊജക്ട് മത്സരങ്ങൾ , കുട്ടികളുടെ സാഹസിക പ്രവർത്തനങ്ങൾ, രചനാ മത്സരങ്ങൾ, ജലഛായ മത്സരങ്ങൾ , ദേശഭക്തിഗാന മത്സരങ്ങൾ, ഡിസ്പ്ലേ മത്സരങ്ങൾ എന്നിവ നടന്നു. കൂടാതെ ടെന്റ് നിർമ്മാണം, കുക്കിംങ്ങ് മത്സരം എന്നിവയും നടന്നു<big>.</big>

വരി 110: വരി 110:
പ്രമാണം:48002-kaibook.jpg|ക്യാമ്പിൽ സ്റ്റേറ്റ് ഓർഗനൈസിംങ്ങ് കമ്മീഷണർ മജീദ് സാർ കുട്ടികൾക്കുള്ള കൈപുസ്തകം വിതരണം ചെയ്യുന്നു
പ്രമാണം:48002-kaibook.jpg|ക്യാമ്പിൽ സ്റ്റേറ്റ് ഓർഗനൈസിംങ്ങ് കമ്മീഷണർ മജീദ് സാർ കുട്ടികൾക്കുള്ള കൈപുസ്തകം വിതരണം ചെയ്യുന്നു
</gallery>
</gallery>
== '''പരിചിന്തനം''' ==
അരീക്കോട്: സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ ബേഡൻ പവ്വലിന്റെ ജന്മദിനം ഫെബ്രുവരി - 22 ലോക പരിചിന്തന ദിനമായി ആചരിച്ചു . ഈ വർഷത്തെ ലോകപരിചിന്തന ദിനത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ് അരീക്കോട് ലോക്കൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സവാരിചെയ്യാം സൈക്കിളിൽ , കുറക്കാം വായുമലിനീകരണം എന്ന സന്ദേശവുമായി സൈക്കിൾ റാലി സംഘടിപ്പിച്ചു . അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും ആരംഭിച്ച റാലി പ്രധാന അദ്ധ്യാപകൻ സിപി അബ്ദുൽ കരീം ഫ്ലാഗ് ഓഫ് ചെയ്തു . പരിപാടിയിൽ എസ്.ഓ .എച് .എസ്  സ്കൂൾ ,എസ് മൂർക്കനാട് ,എസ്,എച് ,എസ് ,ജി എച്.എസ് .എസ് അരീക്കോട്  എന്നീ സ്കൂളുകളിലെ സ്കൗട്ട് ഗൈഡുകൾ പങ്കെടുത്തു .

== <big>'''നേട്ടങ്ങൾ'''</big> ==
== <big>'''നേട്ടങ്ങൾ'''</big> ==