"ഗവ. വി എച്ച് എസ് എസ് കൈതാരം/യുദ്ധകൊതിക്ക് എതിരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 1: വരി 1:
== '''യുദ്ധകൊതിക്ക് എതിരെ''' ==
== '''യുദ്ധകൊതിക്ക് എതിരെ''' ==
<p style="text-align:justify">യുക്രൈനിലെ റഷ്യയുടെ അധിനിവേശത്തിന്റെയും ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സംഘട്ടനത്തിന്റെയും പശ്ചാത്തലത്തിൽ യുദ്ധം ; മനുഷ്യരാശിക്ക് ആപത്ത് എന്ന മുദ്രാവാക്യം ഉയർത്തി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2022ഫെബ്രുവരി 25ന് യുദ്ധവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. യുദ്ധത്തിന്റെ അധമവഴികളിൽ എക്കാലവും ബാക്കിയായത് ചോരയാണ് കണ്ണീരാണ് പേക്കിനാവാണ്, നിസ്സഹായമായ നിലവിളികളാണെന്ന് ഹെഡ് മിസ്ട്രസ് ശ്രീമതി റൂബി വി സി പറഞ്ഞു. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങൾ ഏൽപ്പിച്ച ആഘാതം നികത്താൻ ലോകം അനുഭവിച്ച കഷ്ടതകൾ ഓർമ്മ പെടുത്തി കൊണ്ട് സോഷ്യൽ സയൻസ് അധ്യാപകൻ മനോജ് വി എസ് സംസാരിച്ചു.</p>
<p style="text-align:justify">യുക്രൈനിലെ റഷ്യയുടെ അധിനിവേശത്തിന്റെയും ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സംഘട്ടനത്തിന്റെയും പശ്ചാത്തലത്തിൽ 'യുദ്ധം' മനുഷ്യരാശിക്ക് ആപത്ത് എന്ന മുദ്രാവാക്യം ഉയർത്തി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2022 ഫെബ്രുവരി 25ന് യുദ്ധവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. യുദ്ധത്തിന്റെ അധമവഴികളിൽ എക്കാലവും ബാക്കിയായത് ചോരയാണ് കണ്ണീരാണ് പേക്കിനാവാണ്, നിസ്സഹായമായ നിലവിളികളാണെന്ന് ഹെഡ് മിസ്ട്രസ് ശ്രീമതി റൂബി വി സി പറഞ്ഞു. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങൾ ഏൽപ്പിച്ച ആഘാതം നികത്താൻ ലോകം അനുഭവിച്ച കഷ്ടതകൾ ഓർമ്മ പെടുത്തി കൊണ്ട് സോഷ്യൽ സയൻസ് അധ്യാപകൻ മനോജ് വി എസ് സംസാരിച്ചു.</p>
 
== '''രണ്ടായിരത്തി ഇരുപ്പത്തിരണ്ട് ഫെബ്രുവരി ഇരുപ്പത്തിയഞ്ചിന് നടത്തിയ യുദ്ധവിരുദ്ധ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ താഴെ കൊടുക്കുന്നു''' ==
== '''രണ്ടായിരത്തി ഇരുപ്പത്തിരണ്ട് ഫെബ്രുവരി ഇരുപ്പത്തിയഞ്ചിന് നടത്തിയ യുദ്ധവിരുദ്ധ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ താഴെ കൊടുക്കുന്നു''' ==
{| class="wikitable"
{| class="wikitable"
3,822

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1695400" എന്ന താളിൽനിന്ന് ശേഖരിച്ചത്