"ജി എച്ച് എസ് മണത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24066 (സംവാദം | സംഭാവനകൾ)
24066 (സംവാദം | സംഭാവനകൾ)
വരി 51: വരി 51:
                                       2004-05 ല്‍ പ്ലസ് വണ്‍ അനുവദിച്ചതോടെ ഈ സ്കൂള്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ മണത്തല എന്നറിയപ്പെട്ടു
                                       2004-05 ല്‍ പ്ലസ് വണ്‍ അനുവദിച്ചതോടെ ഈ സ്കൂള്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ മണത്തല എന്നറിയപ്പെട്ടു
                                       ഈ വിദ്യാലയത്തില്‍ വിദ്യ അഭ്യസിച്ചവരില്‍ പലരും സമൂഹത്തിന്റെ ഉന്നത തലങ്ങളില്‍ എത്തിചേര്‍ന്നിട്ടുള്ള വിവരം സന്തോഷത്തോടെ രേഖപ്പെടുത്തട്ടെ.  ഹൈക്കോടതി ജഡ്ജിയായി സര്‍വ്വീസില്‍ നിന്നും വിരമിച്ച    പി കെ ഷംസുദ്ദീന്‍ അവര്‍കള്‍ ഇതിനൊരുദാഹരണമാണ്.

  ചാവക്കാട് മുന്‍സിപ്പാലിറ്റിയില്‍ 19-ആം വാര്‍ഡില്‍ കെട്ടിടനമ്പര്‍ 194 ആയി സ്ഥിതി ചെയ്യുന്ന സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ നന്നായി നടത്തുന്നതിനും ,  എസ് എസ് എല്‍ സി  വിജയശതമാനം ഉയര്‍ത്തുന്നതിനും H M & Staff കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് 2014-15 ലെ  എസ് എസ് എല്‍ സി  വിജയശതമാനം 100 വരെ എത്തിയത്. സ്കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും മികച്ചതാക്കുവാനും എസ് എസ് എല്‍ സി  വിജയശതമാനം 100 ആയി നിലനിറുത്തുവാനും ഹെഡ് മിസ്ട്രസ്സും ,അദ്ധ്യാപകരും, പി ടി എ അംഗങ്ങളും, എസ് എം സി  അംഗങ്ങളും തോളോടു തോളുരുമ്മി പ്രവര്‍ത്തിക്കുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ജി_എച്ച്_എസ്_മണത്തല" എന്ന താളിൽനിന്ന് ശേഖരിച്ചത്