"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (സൗകര്യങ്ങൾ)
(ചെ.)No edit summary
വരി 12: വരി 12:


->സ്മാർട്ട് ക്ലാസ് റൂം
->സ്മാർട്ട് ക്ലാസ് റൂം
 
[[പ്രമാണം:26439 jyovodyanam.jpg|ലഘുചിത്രം|Jyavodhyanam]]
->റീഡിങ് റൂം
->റീഡിങ് റൂം


->സൗരോർജ്ജപാനൽ
->സൗരോർജ്ജപാനൽ
[[പ്രമാണം:26439 science lab.jpg|ലഘുചിത്രം|Science Park]]
->ജൈവ വൈവിധ്യ ഉദ്യാനം

19:42, 25 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കുട്ടികളുടെ സമഗ്രമായ വികസനത്തിന് ആവശ്യമായ ബൗദ്ധിക സാഹചര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട് . കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ശുചിമുറികൾ, കുടിവെള്ളം എന്നിവ ലഭ്യമാക്കുന്നുണ്ട് .ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി വൃത്തിയുള്ള അടുക്കളയും സ്റ്റോർമുറിയും ഉണ്ട് . കുട്ടികൾക്  ശാരീരിക ശേഷി  വളർത്തുന്നതിനും വ്യായാമത്തിനും ആയി വിശാലമായ കളിസ്ഥലം ഉണ്ട്.ഇവ കൂടാതെ ഉള്ള സൗകര്യങ്ങൾ

->കമ്പ്യൂട്ടർ റൂം

->ലൈബ്രറി

->ശാസ്ത്ര ലാബ്

->ഗണിതശാസ്‌ത്ര  ലാബ്

->സയൻസ് പാർക്ക്

->സ്മാർട്ട് ക്ലാസ് റൂം

Jyavodhyanam

->റീഡിങ് റൂം

->സൗരോർജ്ജപാനൽ

Science Park

->ജൈവ വൈവിധ്യ ഉദ്യാനം