"ജി.എം.യു.പി.സ്കൂൾ കക്കാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}പൂർണമായും ആധുനികവൽക്കരിച്ച | {{PSchoolFrame/Pages}} | ||
=== മറ്റു സൗകര്യങ്ങൾ === | |||
പൂർണമായും ആധുനികവൽക്കരിച്ച ടൈൽ പതിച്ച 30 ക്ലാസ്മുറികൾ , 200 പേർക്ക് ഇരിക്കാൻ സാധിക്കുന്ന സ്മാർട്ട് കോൺഫ്രൻസ് ഹാൾ,പെർമെനെന്റ് ഓപ്പൺ സ്റ്റേജ് ,ആധുനിക പാചകപ്പുര ,സ്മാർട്ട് ക്ലാസ് മുറികൾ ,കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,ലൈബ്രറി,ഇന്റർലോക്ക് ചെയ്ത വിശാലമായ മുറ്റം എന്നീ സൗകര്യങ്ങൾ ഇപ്പോൾ സ്കൂളിലുണ്ട്. | |||
===== സ്കൂൾ ബസ് ===== | |||
വിദൂര പ്രദേശങ്ങളിൽ ഉള്ള കുട്ടികൾക്കായി യാത്രാ സൗകര്യം ഒരുക്കുക എന്ന ഉദ്ദേശത്തോടെ രണ്ടു ബസുകൾ സ്കൂളിലുണ്ട്. | |||
പി.ടി.എ യുടെ കീഴിൽ അബുദാബി- കക്കാട് വെൽഫെയർ അസോസിയേഷൻ സംഭാവന ഒരു ബസും പി.കെ അബ്ദുറബ്ബ് എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽനിന്നും നൽകിയിട്ടുള്ള മറ്റൊരു ബസും നിലവിലുണ്ട്. | |||
===== സി.സി.ടി.വി ===== | |||
സ്കൂളും പരിസരവും സദാ നിരീക്ഷിക്കുന്നതിന് വേണ്ടി സിസിടിവി സൗകര്യം ഒരുക്കിയിട്ടുണ്ട്. | |||