"എസ്.എസ്.എച്ച്.എസ്.എസ് ചീന്തലാർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
'''ഹയർ സെക്കണ്ടറി വിഭാഗം'''<br>
1998 ൽ  സ്കൂൾ മാനേജർ റവ. ഫാ ഫെർണാണ്ടോ കല്ലുപാലത്തിന്റെയും വിജയപുരം മെത്രാൻ പീറ്റർ തുരുത്തിക്കോണം പിതാവിന്റെയും പ്രത്യേക താല്പര്യ പ്രകാരം  ഒരു ഹയർ സെക്കൻണ്ടറി വിഭാഗം ആരംഭിച്ചു. 1998 ആഗസ്റ്റ് മാസത്തിൽ ക്ലാസ്സുകൾ തുടങ്ങി.  ആദ്യത്തെ മേലധികാരി ശ്രീ വിൻസെൻ്റ് സർ ആയിരുന്നു. തുടക്കത്തിൽ പത്ത് അധ്യാപകരായിരുന്നു ഉണ്ടായിരുന്നത്.  രണ്ട് സയൻസ് ബാച്ചും ഒരു കൊമേഴ്സ് ബാച്ചുമാണ് അനുവദിച്ചത്.

14:00, 25 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹയർ സെക്കണ്ടറി വിഭാഗം