"ഗവ. യു. പി. എസ്. പാലവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gups palavila (സംവാദം | സംഭാവനകൾ)
വരി 81: വരി 81:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മികച്ച ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ  ഈ വിദ്യാലയം ഏവർക്കും മാതൃകയാണ്. മെച്ചപ്പെട്ട ഔഷധ  സസ്യതോട്ടവും ജൈവ വൈവിധ്യ ഉദ്യാനവും മുഖ്യ ആകർഷണമാണ്. വാഹന സൗകര്യമൊരുക്കുന്നതിലും സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും പഠന നിലവാരം ഉയർത്തുന്നതിലും വിദ്യാലയം ഏറെ മുന്നിലാണ് .
മികച്ച ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ  ഈ വിദ്യാലയം ഏവർക്കും മാതൃകയാണ്. മെച്ചപ്പെട്ട ഔഷധ  സസ്യതോട്ടവും ജൈവ വൈവിധ്യ ഉദ്യാനവും മുഖ്യ ആകർഷണമാണ്. വാഹന സൗകര്യമൊരുക്കുന്നതിലും സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും പഠന നിലവാരം ഉയർത്തുന്നതിലും വിദ്യാലയം ഏറെ മുന്നിലാണ്.
 
'''നിലവിലെ ഭൗതിക അക്കാദമിക് സാഹചര്യങ്ങൾ ഒറ്റനോട്ടത്തിൽ'''

=== '''നിലവിലെ ഭൗതിക അക്കാദമിക് സാഹചര്യങ്ങൾ ഒറ്റനോട്ടത്തിൽ''' ===
4 കെട്ടിടങ്ങളിലായി 28 ക്ലാസ്സ്  റൂമുകളാണ് ഇന്നുള്ളത്. ക്ലാസ്സ് മുറികളും വരാന്തകളും ഓഫീസ് മുറിയും സ്റ്റാഫ്‌ റൂമുമൊക്കെ  ടൈൽസ്  പാകിയതും ശരിയായി  ഫർണിഷ് ചെയ്യുന്നവയുമാണ്. 28 ക്ലാസ് റൂമുകളിൽ 12 എണ്ണം സ്മാർട്ട് ക്ലാസുകൾ ആണ്. സ്മാർട്ട് കെട്ടിടത്തിൽ ഓരോ ക്ലാസ് റൂമിലും 8 Tube Light  , 4 Fan , Projector with Internet Connection, White Board എന്നിവ ഉണ്ട്.  ഒന്നാം ക്ലാസ്സിൽ ചൈൽഡ് ഫ്രണ്ട്‌ലി ഡെസ്കുകളും മറ്റു ക്ലാസ്സുകളിൽ ആവശ്യാനുസരണം ഡസ്കുകളും ബഞ്ചുകളും ലഭ്യമാണ്. അലമാരകളും ഡിസ്പ്ലേ ബോർഡുകളും പുസ്തക പ്രദർശന റാക്കും ഈ വർഷം എല്ലാ ക്ലാസ്സുകളിലും സ്ഥാപിച്ചിട്ടുണ്ട്.  

"https://schoolwiki.in/ഗവ._യു._പി._എസ്._പാലവിള" എന്ന താളിൽനിന്ന് ശേഖരിച്ചത്