ജി.എം.യു.പി.സ്കൂൾ കക്കാട്/ചരിത്രം (മൂലരൂപം കാണുക)
06:55, 25 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഫെബ്രുവരി 2022→മുൻ പ്രധാനധ്യാപകർ
വരി 7: | വരി 7: | ||
പ്രഗൽഭരായ പല വ്യക്തിത്വങ്ങളും ഈ സ്ഥാപനത്തിന്റെ സാരഥ്യം വഹിച്ചിട്ടുണ്ട്.സർവശ്രീ സൈതാലിക്കുട്ടി ,കുഞ്ഞിബാവ,ബാലകൃഷ്ണൻ വള്ളിക്കുന്ന്,കേശവൻ നായർ തുടങ്ങി ധാരാളം പേർ ,കൂടാതെ കക്കാട് അബ്ദുള്ള മൗലവി,പാഠപുസ്തക നിർമാണ അംഗമായ ടി.പി.പീറ്റർ,സ്റ്റേറ്റ് റിസോർസ് അംഗമായ അബ്ബാസലി തുടങ്ങിയവർ.നോവലിസ്റ്റും അധ്യാപകനുമായ സുകുമാർ കക്കാട് ഈ വിദ്യാലയത്തിന്റെ മുതൽ കൂട്ടായിരുന്നു.സേവന സന്നദ്ധരായ ഒരു ടീം തന്നെ ഇപ്പോഴും ഈ സ്ഥാപനത്തിൽ സേവനം ചെയ്ത് വരുന്നു. | പ്രഗൽഭരായ പല വ്യക്തിത്വങ്ങളും ഈ സ്ഥാപനത്തിന്റെ സാരഥ്യം വഹിച്ചിട്ടുണ്ട്.സർവശ്രീ സൈതാലിക്കുട്ടി ,കുഞ്ഞിബാവ,ബാലകൃഷ്ണൻ വള്ളിക്കുന്ന്,കേശവൻ നായർ തുടങ്ങി ധാരാളം പേർ ,കൂടാതെ കക്കാട് അബ്ദുള്ള മൗലവി,പാഠപുസ്തക നിർമാണ അംഗമായ ടി.പി.പീറ്റർ,സ്റ്റേറ്റ് റിസോർസ് അംഗമായ അബ്ബാസലി തുടങ്ങിയവർ.നോവലിസ്റ്റും അധ്യാപകനുമായ സുകുമാർ കക്കാട് ഈ വിദ്യാലയത്തിന്റെ മുതൽ കൂട്ടായിരുന്നു.സേവന സന്നദ്ധരായ ഒരു ടീം തന്നെ ഇപ്പോഴും ഈ സ്ഥാപനത്തിൽ സേവനം ചെയ്ത് വരുന്നു. | ||