"ഗവ. വി എച്ച് എസ് എസ് കൈതാരം/തൈകോൺണ്ടോ പരിശീലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 5: വരി 5:
[[പ്രമാണം:Ojetthy3.png|ലഘുചിത്രം|വലത്ത്‌|]]
[[പ്രമാണം:Ojetthy3.png|ലഘുചിത്രം|വലത്ത്‌|]]


<p style="text-align:justify">കൊറിയയിൽ ഉദ്ഭവിച്ച ആയോധനകലയാണ് തായ്കൊണ്ടോ. തല ഉയരത്തിൽ ഉള്ള തൊഴികളിലും കറങ്ങിയും ചാടിയുമുള്ള ദ്രുതഗതിയിലുള്ള തൊഴിവിദ്യകൾ എന്നിവയാണ് ഈ ആയോധന കലയുടെ പ്രധാന സ്വഭാവം. കരാട്ടെ പോലുള്ള വിവിധ ആയോധന കലകൾ, വിവിധപരമ്പരാഗത  ഘടകങ്ങളും ഉൾപ്പെടുത്തി  വികസിപ്പിച്ചെടുത്തതാണ് തൈകോൺണ്ടോ. പെൺകുട്ടികളുടെ  കായികക്ഷമത വർദ്ധിപ്പിക്കുന്നതിനും അവരിൽ ആത്മവിശ്വാസവും സ്വയം പ്രതിരോധശേഷി എന്നിവ ഉണ്ടാക്കുന്നതിനും  വേണ്ടി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ പദ്ധതിയാണ് 2014  സ്കൂളിൽ ആരംഭിച്ച തൈക്കോണ്ടോ പരിശീലനം. ഏഴ്, എട്ട്, ഒമ്പത്  ക്ലാസ്സുകളിലെ നാല്പ്പത്തി അഞ്ച് കുട്ടികൾക്കാണ്  പരിശീലനം നൽകി തുടങ്ങിയത്. സ്പോർട്സ് കൗൺസിൽ നിർദ്ദേശിച്ച അസോസിയേഷൻറെ പരിശീലകനും നാഷണൽ റഫറിയും ആയ നസറുദ്ദീൻ എ   ആണ് നമ്മുടെ സ്കൂളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നത്.  ഉപജില്ലാ, ജില്ല , സംസ്ഥാന തലങ്ങളിൽ പല മത്സരങ്ങളിലും  നമ്മുടെ കുട്ടികൾ ശ്രദ്ധേയമായ  പ്രകടനമാണ് കാഴ്ചവച്ചത്. അതിലുപരി സാധാരണ സാഹചര്യങ്ങളിൽ വരുന്ന നമ്മുടെ കുട്ടികളിൽ  ആത്മവിശ്വാസവും  സ്വയം ബഹുമാനവും ഉണ്ടാക്കുന്നതിന് പരിശീലനം സഹായകരമായി.</p>
<p style="text-align:justify">കൊറിയയിൽ ഉദ്ഭവിച്ച ആയോധനകലയാണ് തൈകോൺണ്ടോ. തല ഉയരത്തിൽ ഉള്ള തൊഴികളിലും കറങ്ങിയും ചാടിയുമുള്ള ദ്രുതഗതിയിലുള്ള തൊഴിവിദ്യകൾ എന്നിവയാണ് ഈ ആയോധന കലയുടെ പ്രധാന സ്വഭാവം. കരാട്ടെ പോലുള്ള വിവിധ ആയോധന കലകൾ, വിവിധപരമ്പരാഗത  ഘടകങ്ങളും ഉൾപ്പെടുത്തി  വികസിപ്പിച്ചെടുത്തതാണ് തൈകോൺണ്ടോ. പെൺകുട്ടികളുടെ  കായികക്ഷമത വർദ്ധിപ്പിക്കുന്നതിനും അവരിൽ ആത്മവിശ്വാസവും സ്വയം പ്രതിരോധശേഷി എന്നിവ ഉണ്ടാക്കുന്നതിനും  വേണ്ടി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ പദ്ധതിയാണ് 2014  സ്കൂളിൽ ആരംഭിച്ച തൈകോൺണ്ടോ പരിശീലനം. ഏഴ്, എട്ട്, ഒമ്പത്  ക്ലാസ്സുകളിലെ നാല്പ്പത്തി അഞ്ച് കുട്ടികൾക്കാണ്  പരിശീലനം നൽകി തുടങ്ങിയത്. സ്പോർട്സ് കൗൺസിൽ നിർദ്ദേശിച്ച അസോസിയേഷൻറെ പരിശീലകനും നാഷണൽ റഫറിയും ആയ നസറുദ്ദീൻ എ ആണ് നമ്മുടെ സ്കൂളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നത്.  ഉപജില്ലാ, ജില്ല, സംസ്ഥാന തലങ്ങളിൽ പല മത്സരങ്ങളിലും  നമ്മുടെ കുട്ടികൾ ശ്രദ്ധേയമായ  പ്രകടനമാണ് കാഴ്ചവച്ചത്. അതിലുപരി സാധാരണ സാഹചര്യങ്ങളിൽ വരുന്ന നമ്മുടെ കുട്ടികളിൽ  ആത്മവിശ്വാസവും  സ്വയം ബഹുമാനവും ഉണ്ടാക്കുന്നതിന് പരിശീലനം സഹായകരമായി.</p>


<p style="text-align:justify">സമഗ്ര ശിക്ഷാ കേരളം 2021- 2022 വർഷത്തെ പദ്ധതിപ്രകാരം  പെൺകുട്ടികൾക്കായി  പത്തു ദിവസത്തെ സ്വയം പ്രതിരോധ പരിശീലന പരിപാടി നമ്മുടെ വിദ്യാലയത്തിൽ 2022  ഫെബ്രുവരി  22ന് ആരംഭിച്ചു . രണ്ട് മണിക്കൂറാണ് പരിശീലനം ആറുമുതൽ മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ഉള്ള കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്  35 കുട്ടികളാണ് ഇതിൽ പങ്കെടുക്കുന്നത്.  കൊറോണ മൂലം ഉണ്ടായ അടച്ചുപൂട്ടലിന് ശേഷം സ്കൂൾ തുറന്നപ്പോൾ  കുട്ടികളിൽ  ആത്മവിശ്വാസവും  അതേപോലെ പോലെ സുരക്ഷിതത്വം ഉണ്ടാക്കുന്നതിന്  തൈക്കോണ്ട പരിശീലനം  സഹായകരമായി. മുൻകാലങ്ങളിൽ എന്നപോലെ പോലെ ജില്ല , ഉപജില്ല ,  സംസ്ഥാനതല വിജയികളെ  ഇപ്പോൾ നടക്കുന്ന പരിശീലനത്തിലൂടെയും രൂപപ്പെടുത്തി എടുക്കാം എന്ന ഉറച്ച വിശ്വാസം തൈക്കോണ്ടോ പരിശീലകനും, സ്കൂൾ ഭാരവാഹികൾക്കും  ഉണ്ട്.</p>
<p style="text-align:justify">സമഗ്ര ശിക്ഷാ കേരളം 2021- 2022 വർഷത്തെ പദ്ധതിപ്രകാരം  പെൺകുട്ടികൾക്കായി  പത്തു ദിവസത്തെ സ്വയം പ്രതിരോധ പരിശീലന പരിപാടി നമ്മുടെ വിദ്യാലയത്തിൽ 2022  ഫെബ്രുവരി  22ന് ആരംഭിച്ചു . രണ്ട് മണിക്കൂറാണ് പരിശീലനം ആറുമുതൽ മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ഉള്ള കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്  35 കുട്ടികളാണ് ഇതിൽ പങ്കെടുക്കുന്നത്.  കൊറോണ മൂലം ഉണ്ടായ അടച്ചുപൂട്ടലിന് ശേഷം സ്കൂൾ തുറന്നപ്പോൾ  കുട്ടികളിൽ  ആത്മവിശ്വാസവും  അതേപോലെ പോലെ സുരക്ഷിതത്വം ഉണ്ടാക്കുന്നതിന്  തൈകോൺണ്ടോ പരിശീലനം  സഹായകരമായി. മുൻകാലങ്ങളിൽ എന്നപോലെ പോലെ ജില്ല, ഉപജില്ല,  സംസ്ഥാനതല വിജയികളെ  ഇപ്പോൾ നടക്കുന്ന പരിശീലനത്തിലൂടെയും രൂപപ്പെടുത്തി എടുക്കാം എന്ന ഉറച്ച വിശ്വാസം തൈക്കോണ്ടോ പരിശീലകനും, സ്കൂൾ ഭാരവാഹികൾക്കും  ഉണ്ട്.</p>

00:16, 25 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

തൈകോൺണ്ടോ പരിശീലനം

തായ്കോണ്ട പരിശീലനം

കൊറിയയിൽ ഉദ്ഭവിച്ച ആയോധനകലയാണ് തൈകോൺണ്ടോ. തല ഉയരത്തിൽ ഉള്ള തൊഴികളിലും കറങ്ങിയും ചാടിയുമുള്ള ദ്രുതഗതിയിലുള്ള തൊഴിവിദ്യകൾ എന്നിവയാണ് ഈ ആയോധന കലയുടെ പ്രധാന സ്വഭാവം. കരാട്ടെ പോലുള്ള വിവിധ ആയോധന കലകൾ, വിവിധപരമ്പരാഗത ഘടകങ്ങളും ഉൾപ്പെടുത്തി വികസിപ്പിച്ചെടുത്തതാണ് തൈകോൺണ്ടോ. പെൺകുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനും അവരിൽ ആത്മവിശ്വാസവും സ്വയം പ്രതിരോധശേഷി എന്നിവ ഉണ്ടാക്കുന്നതിനും വേണ്ടി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ പദ്ധതിയാണ് 2014 സ്കൂളിൽ ആരംഭിച്ച തൈകോൺണ്ടോ പരിശീലനം. ഏഴ്, എട്ട്, ഒമ്പത് ക്ലാസ്സുകളിലെ നാല്പ്പത്തി അഞ്ച് കുട്ടികൾക്കാണ് പരിശീലനം നൽകി തുടങ്ങിയത്. സ്പോർട്സ് കൗൺസിൽ നിർദ്ദേശിച്ച അസോസിയേഷൻറെ പരിശീലകനും നാഷണൽ റഫറിയും ആയ നസറുദ്ദീൻ എ ആണ് നമ്മുടെ സ്കൂളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നത്. ഉപജില്ലാ, ജില്ല, സംസ്ഥാന തലങ്ങളിൽ പല മത്സരങ്ങളിലും നമ്മുടെ കുട്ടികൾ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്. അതിലുപരി സാധാരണ സാഹചര്യങ്ങളിൽ വരുന്ന നമ്മുടെ കുട്ടികളിൽ ആത്മവിശ്വാസവും സ്വയം ബഹുമാനവും ഉണ്ടാക്കുന്നതിന് പരിശീലനം സഹായകരമായി.

സമഗ്ര ശിക്ഷാ കേരളം 2021- 2022 വർഷത്തെ പദ്ധതിപ്രകാരം പെൺകുട്ടികൾക്കായി പത്തു ദിവസത്തെ സ്വയം പ്രതിരോധ പരിശീലന പരിപാടി നമ്മുടെ വിദ്യാലയത്തിൽ 2022 ഫെബ്രുവരി 22ന് ആരംഭിച്ചു . രണ്ട് മണിക്കൂറാണ് പരിശീലനം ആറുമുതൽ മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ഉള്ള കുട്ടികൾക്കാണ് പരിശീലനം നൽകുന്നത് 35 കുട്ടികളാണ് ഇതിൽ പങ്കെടുക്കുന്നത്. കൊറോണ മൂലം ഉണ്ടായ അടച്ചുപൂട്ടലിന് ശേഷം സ്കൂൾ തുറന്നപ്പോൾ കുട്ടികളിൽ ആത്മവിശ്വാസവും അതേപോലെ പോലെ സുരക്ഷിതത്വം ഉണ്ടാക്കുന്നതിന് തൈകോൺണ്ടോ പരിശീലനം സഹായകരമായി. മുൻകാലങ്ങളിൽ എന്നപോലെ പോലെ ജില്ല, ഉപജില്ല, സംസ്ഥാനതല വിജയികളെ ഇപ്പോൾ നടക്കുന്ന പരിശീലനത്തിലൂടെയും രൂപപ്പെടുത്തി എടുക്കാം എന്ന ഉറച്ച വിശ്വാസം തൈക്കോണ്ടോ പരിശീലകനും, സ്കൂൾ ഭാരവാഹികൾക്കും ഉണ്ട്.