"മുക്കോലഭാഗം ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Mukkola Bhagam J.B School}}
{{prettyurl|Mukkola Bhagam J.B School}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School

== ചരിത്രം ==
== ചരിത്രം ==
“വിദ്യാധനം സർവ്വധനാൽ പ്രധാനം” എന്നാണല്ലോ ചൊല്ല് വിദ്യാലയത്തിന്റെ പ്രാധാന്യം അതിലേറെയാണ് . അത് കൃത്യമായി തിരിച്ചറിഞ്ഞ് പ്രവർത്തിച്ചവരാണ് വടകര യിലെ മുൻതലമുറ. നാട്ടിലെ കഴിഞ്ഞ തലമുറകളെ അറിവിന്റെ ആകാശത്ത് ചിറകു വിരുത്തി പറക്കാൻ പ്രാപ്തമാക്കിയത് ഈ സ്കൂളാണ്, കേവലം എഴുത്തും വായനയും മുതൽ ഉന്നത വിദ്യാഭ്യാസവും ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസവും സ്വായത്തമാക്കി കർമ്മരംഗത്തിറങ്ങാൻ നാട്ടിലെ യുവജനതയെ പ്രാപ്തമാക്കാൻ അടിത്തറയിട്ടത് മുക്കോലഭാഗം ജെബി  സ്കൂളാണ്. സഹോദര്യവും സമത്വവും മതനിരപേക്ഷതയും സൂക്ഷിക്കുന്ന ഒരു സമൂഹമായി ഒരു ജനതയ്ക്ക് ഒരുമിച്ചൊഴുകാൻ ഈ നാട്ടിലെ ജനങ്ങൾക്ക് അറിവ് പകർന്നത് ഈ  സ്കൂളാണ്.  

വരി 35: വരി 34:

== മാനേജ്‍മെന്റ് ==
== മാനേജ്‍മെന്റ് ==
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ്  M I SABHA പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് മുക്കോലഭാഗം ജെബി സ്കൂൾ.
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ്  M I SABHA പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് മുക്കോലഭാഗം ജെബി സ്കൂൾ.

വരി 89: വരി 86:
# ഡോ.സ്വപ്നനിഷ
# ഡോ.സ്വപ്നനിഷ
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* വടകര ബസ് സ്റ്റാന്റിൽനിന്നും 6.4 കി.മി അകലം.
* വടകര ബസ് സ്റ്റാന്റിൽനിന്നും 6.4 കി.മി അകലം.
  എൻ.എച്ച്.47ൽ
* മടപ്പള്ളി കോളേജ് റോഡിന്റെ തെക്കുഭാഗത്ത് റെയിൽവേ അണ്ടർ ബ്രിഡ്ജിലേക്കുള്ള റോഡിൽ നിന്നും മണക്കാട് തെരു അമ്പലം റോഡിൽ 100 മീറ്റർ അകലം
  സ്ഥിതിചെയ്യുന്നു.
|----മടപ്പള്ളി കോളേജ് റോഡിന്റെ തെക്കുഭാഗത്ത് റെയിൽവേ അണ്ടർ ബ്രിഡ്ജിലേക്കുള്ള റോഡിൽ നിന്നും മണക്കാട് തെരു അമ്പലം റോഡിൽ 100 മീറ്റർ അകലം
 
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{#multimaps:11.736983, 76.074789 |zoom=13}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:22, 24 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

{{Infobox School

ചരിത്രം

“വിദ്യാധനം സർവ്വധനാൽ പ്രധാനം” എന്നാണല്ലോ ചൊല്ല് വിദ്യാലയത്തിന്റെ പ്രാധാന്യം അതിലേറെയാണ് . അത് കൃത്യമായി തിരിച്ചറിഞ്ഞ് പ്രവർത്തിച്ചവരാണ് വടകര യിലെ മുൻതലമുറ. നാട്ടിലെ കഴിഞ്ഞ തലമുറകളെ അറിവിന്റെ ആകാശത്ത് ചിറകു വിരുത്തി പറക്കാൻ പ്രാപ്തമാക്കിയത് ഈ സ്കൂളാണ്, കേവലം എഴുത്തും വായനയും മുതൽ ഉന്നത വിദ്യാഭ്യാസവും ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസവും സ്വായത്തമാക്കി കർമ്മരംഗത്തിറങ്ങാൻ നാട്ടിലെ യുവജനതയെ പ്രാപ്തമാക്കാൻ അടിത്തറയിട്ടത് മുക്കോലഭാഗം ജെബി  സ്കൂളാണ്. സഹോദര്യവും സമത്വവും മതനിരപേക്ഷതയും സൂക്ഷിക്കുന്ന ഒരു സമൂഹമായി ഒരു ജനതയ്ക്ക് ഒരുമിച്ചൊഴുകാൻ ഈ നാട്ടിലെ ജനങ്ങൾക്ക് അറിവ് പകർന്നത് ഈ  സ്കൂളാണ്.

ഭൗതികസൗകര്യങ്ങൾ

*പഠനാന്തരീക്ഷം മികവുറ്റതാക്കുന്നതിനുള്ള ക്ലാസ് മുറികൾ

*വിശാലമായ കളിസ്ഥലം

*കമ്പ്യൂട്ടർ സൊകര്യവും ഇന്റർനെറ്റും

*വായന മെച്ചപ്പെടുത്തുന്നതിന് ഓരോ ക്ലാസ്സിലും വായന മൂല

പാഠ്യേതര പ്രവർത്തനങ്ങൾ.

*ക്ലാസ് മാഗസിൻ

*ലൈബ്രറി

* ‌നല്ലപാഠം

* പി ടി എ

* അറബിക് ഫെസ്റ്റ്

*ഇംഗ്ലീഷ് ഫെസ്റ്റ്

*അസംബ്‌ളി

പ്രീപ്രൈമറി

സ്കൂളിൽ  ..............മാസം മതൽ പ്രീപ്രൈമറി പ്രവർതതിക്കുന്നു. എൽ .കെ. ജി., യൂ. കെ. ജി എന്നിങ്ങനെ രണ്ട് വിഭായമാക്കിയാണ് കുട്ടികൾക്ക് അടിസ്ഥാന പരിശീലനം നൽകുന്നത്. ഒന്നാം ക്ലാസിലേക്ക് വരുന്നതിനുള്ള മുന്നൊരുക്കമാണ് പ്രീപ്രൈമറി ക്ലാസുകളിൽ നൽകുന്നത്. ഈ വർഷം പ്രീപ്രൈമറി കെട്ടിടം പെയിന്റു ചെയ്ത് ആകർഷകമാക്കി. ശിശുസൗഹൃദ രീതിയിൽ കെട്ടിടവും ഫർച്ചറുകളും ക്ലാസ് മുറിക്കവും വിവിധനിറങ്ങൾ പൂശി ഭംഗിയാക്കി. കുട്ടികൾക്കു വീടിയോ കാണുന്നതിന് പ്രോജക്ടറും ലാപ്ടോപ്പും സബ്ദസംവിധാനവും പ്രീപ്രൈമറി ക്ലാസ് മുറിയെ ആകർഷകവും ഹൈടെക്കും ആക്കുന്നു. ....കുട്ടികളാണ് ഈ വർഷം പ്രീപ്രൈമറി ക്ലാസുകളിലുള്ളത്. രണ്ട് അധ്യാപികമാർ  കുട്ടികളുടെ കാര്യങ്ഹൾ ശ്രദ്ധിക്കുന്നു. കഞ്ഞി പാൽ മുട്ട  ഉച്ചഭക്ഷണം എന്നിവ കുട്ടികൾക്കു സ്കൂളിൽനിന്നു നൽകുന്നു.

മാനേജ്‍മെന്റ്

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് M I SABHA പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് മുക്കോലഭാഗം ജെബി സ്കൂൾ.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ

നമ്പർ

പേര് കാലഘട്ടം
ചന്തുമാഷ്
1 രാവുണ്ണിക്കുറിപ്പ് മാഷ്
2 ഇരവിമാഷ്
3 കല്ല്യാണി ടീച്ചർ
4 ചന്ദ്രമതി ടീച്ചർ
5 കാർത്ത്യായനി ടീച്ചർ
6 വിജയലക്ഷ്മിടീച്ചർ
7 ശ്രീധരൻ മാഷ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കൃഷ്ണദാസ് മടപ്പള്ളി
  2. ഡോ.ഗംഗാധരൻ
  3. മധു മടപ്പള്ളി
  4. ഡോ.സ്വപ്നനിഷ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • വടകര ബസ് സ്റ്റാന്റിൽനിന്നും 6.4 കി.മി അകലം.
  • മടപ്പള്ളി കോളേജ് റോഡിന്റെ തെക്കുഭാഗത്ത് റെയിൽവേ അണ്ടർ ബ്രിഡ്ജിലേക്കുള്ള റോഡിൽ നിന്നും മണക്കാട് തെരു അമ്പലം റോഡിൽ 100 മീറ്റർ അകലം

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=മുക്കോലഭാഗം_ജെ_ബി_എസ്&oldid=1693197" എന്ന താളിൽനിന്ന് ശേഖരിച്ചത്