"എസ്.എസ്.എച്ച്.എസ്.എസ് ചീന്തലാർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എസ്.എച്ച്.എസ്.എസ് ചീന്തലാർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:17, 24 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 2: | വരി 2: | ||
'''വിജ്ഞാനമഞ്ജരി'''
| '''വിജ്ഞാനമഞ്ജരി'''

വിദ്യാർത്ഥികളിൽ പൊതു വിജ്ഞാനം വളർത്തുന്നതിന് എല്ലാ ദിവസവും 1.30 മുതൽ 1.45 വരെയുള്ള സമയം വിജ്ഞാനമഞ്ജരി എന്ന പരിപാടി നടത്തുന്നു. അറിവിന്റെ സമസ്ത മേഖലകളെയും സ്പർശിക്കുന്ന ചോദ്യോത്തരങ്ങൾ നൽകുന്നു അധ്യാപകരോടൊപ്പം സമർത്ഥരായ കുട്ടികളും നേതൃത്വം നല്കുന്നു. | വിദ്യാർത്ഥികളിൽ പൊതു വിജ്ഞാനം വളർത്തുന്നതിന് എല്ലാ ദിവസവും 1.30 മുതൽ 1.45 വരെയുള്ള സമയം വിജ്ഞാനമഞ്ജരി എന്ന പരിപാടി നടത്തുന്നു. അറിവിന്റെ സമസ്ത മേഖലകളെയും സ്പർശിക്കുന്ന ചോദ്യോത്തരങ്ങൾ നൽകുന്നു അധ്യാപകരോടൊപ്പം സമർത്ഥരായ കുട്ടികളും നേതൃത്വം നല്കുന്നു.

'''ജൂനിയർ റെഡ്ക്രോസ്'''

38 കുട്ടികളടങ്ങുന്ന ഈ യൂണിറ്റിന്റെ നേതൃത്വം ശ്രീമതി വിദ്യ വി ശേഖറിനാണ്. സമത്വം സാഹോദര്യം സേവനം ഇവയൊക്കെയാണ് യൂണിറ്റിന്റെ പ്രവർത്തന ലക്ഷ്യം.

'''സന്മാർഗ്ഗപാഠം'''

കുട്ടികളുടെ സ്വഭാവരൂപീകരണത്തിനു തകുന്ന സന്മാർഗ്ഗ പാഠ ക്ലാസ്സുകൾ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുന്നു.

'''പ്രവർത്തിപരിചയം'''

കുട്ടികളിലെ പ്രവർത്തിപരിചയ ശേഷി വർദ്ധിപ്പിക്കുന്നതിനായി ശ്രീമതി സുനി ജോയിയുടെ നേതൃത്വത്തിൽ പരിശീലനം നല്കുകയും മേളകളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.

'''ബാന്റ് സെറ്റ്'''

'സ്കൂളിന് ഏറ്റവും അഭിമാനകരമായ ഒരു ബാന്റ് സെറ്റ് ഇവിടെ സജീവമായി തുടരുന്നു. അധ്യാപകർ വേണ്ട എല്ലാ പ്രോത്സാഹനവും നൽകുന്നു. | |||
[[ചിത്രം:30029_scout guide.jpeg|350 px|]] [[ചിത്രം:30029_guides.jpeg|400 px|]] | [[ചിത്രം:30029_scout guide.jpeg|350 px|]] [[ചിത്രം:30029_guides.jpeg|400 px|]] |