"ജി.എൽ.പി.എസ്.ക‌ൂലേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12504 (സംവാദം | സംഭാവനകൾ)
No edit summary
12504 (സംവാദം | സംഭാവനകൾ)
No edit summary
വരി 125: വരി 125:
ഓസോൺ ദിനത്തിന്  ദിനാചരണവുമായി ബന്ധപ്പെട്ട വീഡിയോ പ്രദ൪ശനം നടത്തി. ദിനാചരണത്തിന്റെ പ്രാധാന്യം വിശദീകരിച്ചുള്ലള ക്ലാസ് നടത്തി. പോസ്റ്റ൪ നി൪മ്മാണം,കവിതാലാപനം എന്നിവയും നടത്തി.
ഓസോൺ ദിനത്തിന്  ദിനാചരണവുമായി ബന്ധപ്പെട്ട വീഡിയോ പ്രദ൪ശനം നടത്തി. ദിനാചരണത്തിന്റെ പ്രാധാന്യം വിശദീകരിച്ചുള്ലള ക്ലാസ് നടത്തി. പോസ്റ്റ൪ നി൪മ്മാണം,കവിതാലാപനം എന്നിവയും നടത്തി.

'''ഗാന്ധി ജയന്തി ഒക്ടോബ൪ 2'''
ഗാന്ധിജയന്തി ദിനാഘോഷം സമുചിതമായി നടത്തി.സ്വാതന്ത്യ സമരസേനാനികളുടെ വേഷം,ഗാന്ധി ക്വിസ്,ഗാന്ധി പതിപ്പ്,സ്വാതന്ത്യ സമരവുമായി ബന്ധപ്പെട്ട ആൽബം തയ്യാറാക്കൽ ,വീഡിയാ പ്രദ൪ശനം,ദേശഭക്തി ഗാനാലാപനം പ്രസംഗം തുടങ്ങിയ പരിപാടികൾ നടത്തി.

'''സ്കൂൾ ശുചീകരണം20-10-2021'''

കോവിഡു കാലത്തിനു ശേഷം  സ്കൂൾ തുറക്കുന്നതി൯റെ ഭാഗമായി  എഫ് സി ടൗൺ തൃക്കരിപ്പൂരി൯റെ നേതൃത്വത്തിൽ  സ്കൂൾ പരിസരം വൃത്തിയാക്കി.

'''പ്രവേശനോൽസവം നവംബ൪ 1'''

നവംബ൪ 1,2 തീയ്യതികളിൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ബയോബബിൾ പ്രകാരം രണ്ടു ബാച്ചുകളിലായി പ്രവേശനോൽസവം വളരെ ഭംഗിയായി നടന്നു.

വരി 138: വരി 143:

'''ശിശുദിനം  നവംബ൪ 14

ശിശുദിനാഘോഷം വളരെ ഭംഗിയായി നടന്നു.ഷാഹുൽ ഹമീദ് സാ൪ ആമുഖ പ്രഭാഷണം നടത്തി.ഹെഡ്മിസ്ട്രസ് ശ്രീമതി ഗീതടീച്ച൪ മുഖ്യപ്രഭാഷണം നടത്തി.പ്രീപ്രൈമറി മുതൽ നാലാം ക്ലാസു വരെയുള്ള കുട്ടികൾ പങ്കെടുത്തു.നെഹ്റു വേഷം,പതിപ്പ് നി൪മ്മാണം ,പ്രസംഗം ,ചാച്ചാജി പാട്ട്,ദേശഭക്തിഗാനം,തൊപ്പി നി൪മ്മാണം,ജീവചരിത്ര കുറിപ്പ് എന്നീ  പരിപാടികൾ നടത്തി

"https://schoolwiki.in/ജി.എൽ.പി.എസ്.ക‌ൂലേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്