"ക്ലബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,803 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 5: വരി 5:
== '''സയൻസ് ക്ലബ്''' ==
== '''സയൻസ് ക്ലബ്''' ==
കുട്ടികളിൽ ശാസ്ത്ര മനോഭാവവും മൂല്യങ്ങളും വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചു വരുന്ന ഒരു ക്ലബ് ആണ് സയൻസ് ക്ലബ് .ശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ ദിനാചരണങ്ങൾ , ശാസ്ത്ര പരീക്ഷണങ്ങൾ പരിചയപ്പെടുത്തൽ , വിവിധ പ്രൊജെക്ടുകൾ ഏറ്റെടുത്തു നടപ്പിലാക്കൽ  എന്നിങ്ങനെ ശാസ്ത്രബോധം ഊട്ടിയുറപ്പിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നു . ശാസ്ത്ര അദ്ധ്യാപിക ആയ ശ്രീമതി ബീന .ആർ . ആണ് ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് .

== '''സ്കൗട്ട് ആൻഡ് ഗൈഡ്''' ==
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡിന്റെ ഭാഗമായി സ്‌കൗട്ടിന്റെ ഒരു യൂണിറ്റും ഗൈഡ്സിന്റെ ഒരു യൂണിറ്റും സജീവമായി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു . കുട്ടികൾക്ക് വേണ്ട ക്ലാസുകൾ സ്കൗട്ട് മാസ്റ്റർ ആയ ശ്രീ ദിനഹർ സാറും ഗൈഡ് ക്യാപ്റ്റൻ ആയ ശ്രീമതി ബെൻസ് ടീച്ചറും നൽകി വരുന്നു . ജില്ലാ ഭാരവാഹികൾ ആയ അധ്യാപകരെ വെച്ചും കുട്ടികൾക്ക് ക്ലാസുകൾ നൽകി വരുന്നു . 2018-19. അധ്യയന വർഷത്തിൽ രണ്ടു ദിവസത്തെ രാവും പകലുമുള്ള ക്യാമ്പും അതിനോടനുബന്ധിച്ചു നടന്ന ഹൈക്കിങ്ങിന്റെ ഭാഗമായി കൂടുക്കത്തുപാറ  സന്ദർശനവും എടുത്തു പറയേണ്ട പ്രവർത്തനങ്ങൾ ആണ് . സ്കൂളിന്റെ അച്ചടക്ക പരിപാലനത്തിലും ശുചീകരണ പ്രവർത്തനങ്ങളിലും ക്ലബ് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്നു

[[പ്രമാണം:Sc.1.jpeg|ലഘുചിത്രം|324x324ബിന്ദു]]
[[പ്രമാണം:Sc.1.jpeg|ലഘുചിത്രം|324x324ബിന്ദു]]
103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1692640" എന്ന താളിൽനിന്ന് ശേഖരിച്ചത്