"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം (മൂലരൂപം കാണുക)
23:38, 23 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
'''22 ഫെബ്രുവരി 2022''' | '''22 ഫെബ്രുവരി 2022''' | ||
[[ചിത്രം:guide1707.jpeg]] | [[ചിത്രം:guide1707.jpeg]] | ||
വരി 22: | വരി 24: | ||
'''21 ഫെബ്രുവരി 2022''' | '''21 ഫെബ്രുവരി 2022''' | ||
[[ചിത്രം:langua.jpeg]] [[ചിത്രം:lang day.jpeg]] | [[ചിത്രം:langua.jpeg]] [[ചിത്രം:lang day.jpeg]] | ||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ലോക മാതൃഭാഷാദിനം വിവിധ പരിപാടികളോടെ ആചരിച്ചു. മാതൃഭാഷയുടെ മഹത്വത്തെക്കുറിച്ച് പ്രധാനധ്യാപകൻ ശ്രീ മുഹമ്മദ് ഇഖ്ബാൽ ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് എന്നിവർ സംസാരിച്ചു. | വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ലോക മാതൃഭാഷാദിനം വിവിധ പരിപാടികളോടെ ആചരിച്ചു. മാതൃഭാഷയുടെ മഹത്വത്തെക്കുറിച്ച് പ്രധാനധ്യാപകൻ ശ്രീ മുഹമ്മദ് ഇഖ്ബാൽ ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് എന്നിവർ സംസാരിച്ചു. | ||
വരി 34: | വരി 38: | ||
'''01 ഫെബ്രുവരി 2022''' | '''01 ഫെബ്രുവരി 2022''' | ||
[[ചിത്രം:motivgfg.jpg]] [[ചിത്രം:mmootgh.jpg]] | [[ചിത്രം:motivgfg.jpg]] [[ചിത്രം:mmootgh.jpg]] | ||
വരി 47: | വരി 54: | ||
'''26 ജനുവരി 2021''' | '''26 ജനുവരി 2021''' | ||
കോവിഡിന്റെ മൂന്നാം ഘട്ട വ്യാപനം മൂലം സ്കൂൾ അടച്ച സാഹചര്യത്തിൽ ഓൺലൈൻ ആയി റിപ്പബ്ലിക്ക് ദിന പരിപാടികൾ നടന്നു. ഹെഡ്മാസ്റ്റർ മുഹമ്മദ് ഇഖ്ബാൽ കുന്നത്ത് സ്കൂളിൽ പതാക ഉയർത്തി. മറ്റു അധ്യാപകർ സാക്ഷ്യം വഹിച്ചു. ശേഷം റിപ്പബ്ലിക്ക് ദിനവുമായി ബന്ധപ്പെട്ട വീഡിയോസ് അതാത് ക്ലാസ് ഗ്രൂപ്പിൽ അധ്യാപകർ പങ്കുവെച്ചു. ക്വിസ് മത്സരം, പതിപ്പ് നിർമ്മാണം, പ്രസംഗം, ഗാന്ധിത്തൊപ്പി നിർമ്മാണം, റിപ്പബ്ലിക്ക് ദിന ഗാനാലാപനം, പതാക വരയ്ക്കൽ - നിറം നൽകൽ എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. | കോവിഡിന്റെ മൂന്നാം ഘട്ട വ്യാപനം മൂലം സ്കൂൾ അടച്ച സാഹചര്യത്തിൽ ഓൺലൈൻ ആയി റിപ്പബ്ലിക്ക് ദിന പരിപാടികൾ നടന്നു. ഹെഡ്മാസ്റ്റർ മുഹമ്മദ് ഇഖ്ബാൽ കുന്നത്ത് സ്കൂളിൽ പതാക ഉയർത്തി. മറ്റു അധ്യാപകർ സാക്ഷ്യം വഹിച്ചു. ശേഷം റിപ്പബ്ലിക്ക് ദിനവുമായി ബന്ധപ്പെട്ട വീഡിയോസ് അതാത് ക്ലാസ് ഗ്രൂപ്പിൽ അധ്യാപകർ പങ്കുവെച്ചു. ക്വിസ് മത്സരം, പതിപ്പ് നിർമ്മാണം, പ്രസംഗം, ഗാന്ധിത്തൊപ്പി നിർമ്മാണം, റിപ്പബ്ലിക്ക് ദിന ഗാനാലാപനം, പതാക വരയ്ക്കൽ - നിറം നൽകൽ എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. | ||
വരി 57: | വരി 67: | ||
'''20 ജനുവരി 2022''' | '''20 ജനുവരി 2022''' | ||
[[ചിത്രം:lstrhhjd.jpg]] [[ചിത്രം:lsrhy.jpg]] | [[ചിത്രം:lstrhhjd.jpg]] [[ചിത്രം:lsrhy.jpg]] | ||
വരി 71: | വരി 84: | ||
'''17 ജനുവരി 2022 | '''17 ജനുവരി 2022 | ||
വരി 84: | വരി 99: | ||
‘’’12 ഡിസംബർ 2021’’’ | ‘’’12 ഡിസംബർ 2021’’’ | ||
ദേശാഭിമാനി പത്രത്തിന്റെ കീഴിൽ കേരളമൊട്ടാകെ നടത്തുന്ന സ്കൂൾതല അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ അഞ്ച് മുതൽ പത്ത് വരെയുള്ളക്ലാസുകളിലെ കുട്ടികൾ പങ്കെടുത്തു. പ്രൈമറി വിഭാഗത്തിൽ ആയിഷ റോഷൽ ഒന്നാം സ്ഥാനവും ആയിഷ ഹിന രണ്ടാം സ്ഥാനവും നേടി. | ദേശാഭിമാനി പത്രത്തിന്റെ കീഴിൽ കേരളമൊട്ടാകെ നടത്തുന്ന സ്കൂൾതല അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ അഞ്ച് മുതൽ പത്ത് വരെയുള്ളക്ലാസുകളിലെ കുട്ടികൾ പങ്കെടുത്തു. പ്രൈമറി വിഭാഗത്തിൽ ആയിഷ റോഷൽ ഒന്നാം സ്ഥാനവും ആയിഷ ഹിന രണ്ടാം സ്ഥാനവും നേടി. | ||
വരി 94: | വരി 112: | ||
'''16 നവംമ്പർ 2021''' | '''16 നവംമ്പർ 2021''' | ||
ഹൈസ്കൂൾ, അപ്പർ പ്രൈമറി വിദ്ധ്യാർത്ഥികൾക്കായി നവംമ്പർ 16 ന് സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് എംബ്രോയിഡറിയിൽ വർക്ക്ഷോപ്പ് നടത്തി. സീനിയർ അദ്ധ്യാപകൻ വി. സി. മുഹമ്മദ് അഷ്റഫ് വർക്ക്ഷോപ്പ് ഉൽഘാടനം ചെയ്തു. പ്രവൃത്തി പരിചയ ക്ലബ്ബ് കൺവീനർ യൂസുഫ്. എം ചടങ്ങിന് അധ്യക്ഷത വഹിച്ചു. | ഹൈസ്കൂൾ, അപ്പർ പ്രൈമറി വിദ്ധ്യാർത്ഥികൾക്കായി നവംമ്പർ 16 ന് സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് എംബ്രോയിഡറിയിൽ വർക്ക്ഷോപ്പ് നടത്തി. സീനിയർ അദ്ധ്യാപകൻ വി. സി. മുഹമ്മദ് അഷ്റഫ് വർക്ക്ഷോപ്പ് ഉൽഘാടനം ചെയ്തു. പ്രവൃത്തി പരിചയ ക്ലബ്ബ് കൺവീനർ യൂസുഫ്. എം ചടങ്ങിന് അധ്യക്ഷത വഹിച്ചു. | ||
പ്രവൃത്തി പരിചയ ക്ലബ്ബ് കൺവീനർ എം. യൂസുഫ്, ജോയിൻറ് കൺവീനർ ജാസ്മിൻ. എം. എന്നിവർ ആയിരുന്നു വർക്ക്ഷോപ്പിന് നേതൃത്വം നൽകിയത്. മുപ്പതിൽ അധികം കുട്ടികൾ വർക്ക്ഷോപ്പിൽ പങ്കെടുത്തു. ഇതിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നൽകുന്നത്. | പ്രവൃത്തി പരിചയ ക്ലബ്ബ് കൺവീനർ എം. യൂസുഫ്, ജോയിൻറ് കൺവീനർ ജാസ്മിൻ. എം. എന്നിവർ ആയിരുന്നു വർക്ക്ഷോപ്പിന് നേതൃത്വം നൽകിയത്. മുപ്പതിൽ അധികം കുട്ടികൾ വർക്ക്ഷോപ്പിൽ പങ്കെടുത്തു. ഇതിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നൽകുന്നത്. | ||
വരി 106: | വരി 127: | ||
'''14 നവംബർ''' | '''14 നവംബർ''' | ||
നവംബർ 14ശിശുദിന പരിപാടികൾ നവംബർ 15 ന് തിങ്കളാഴ്ച സ്കൂളിൽ വെച്ച് നടത്തി. ചാച്ചാജി തൊപ്പി നിർമ്മാണം, ചാച്ചാജി ചിത്രരചന, ശിശുദിന ഗാനാലാപനം, ചാച്ചാജി- കഥാപാത്രാവിഷ്കാരം എന്നീ പ്രവർത്തനങ്ങൾ നടന്നു. | നവംബർ 14ശിശുദിന പരിപാടികൾ നവംബർ 15 ന് തിങ്കളാഴ്ച സ്കൂളിൽ വെച്ച് നടത്തി. ചാച്ചാജി തൊപ്പി നിർമ്മാണം, ചാച്ചാജി ചിത്രരചന, ശിശുദിന ഗാനാലാപനം, ചാച്ചാജി- കഥാപാത്രാവിഷ്കാരം എന്നീ പ്രവർത്തനങ്ങൾ നടന്നു. | ||
വരി 116: | വരി 140: | ||
'''12 നവംമ്പർ 2021''' | '''12 നവംമ്പർ 2021''' | ||
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഫുട്ബോൾ ടീം സെലക്ഷൻ നവംമ്പർ 12ന് വൈകീട്ട് 3 മണിക്ക് സ്കൂൾ സാറ്റേഡിയത്തിൽ വച്ച് നടത്തി. നൂറ്റിഇരുപതിൽ അധികം കളിക്കാർ പങ്കെടുത്ത കേമ്പിന് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കായികാദ്ധ്യാപകൻ അബ്ദുൽ ജലീൽ നേതൃത്വം നൽകി. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് ഇഖ്ബാൽ കുന്നത്ത് അധ്യക്ഷത വഹിച്ചു. | ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഫുട്ബോൾ ടീം സെലക്ഷൻ നവംമ്പർ 12ന് വൈകീട്ട് 3 മണിക്ക് സ്കൂൾ സാറ്റേഡിയത്തിൽ വച്ച് നടത്തി. നൂറ്റിഇരുപതിൽ അധികം കളിക്കാർ പങ്കെടുത്ത കേമ്പിന് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കായികാദ്ധ്യാപകൻ അബ്ദുൽ ജലീൽ നേതൃത്വം നൽകി. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് ഇഖ്ബാൽ കുന്നത്ത് അധ്യക്ഷത വഹിച്ചു. | ||
വരി 126: | വരി 153: | ||
'''10 നവംമ്പർ 2021''' | '''10 നവംമ്പർ 2021''' | ||
2021 - 22 അക്കാദമിക വർഷത്തെ എസ്സ്. എസ്സ്. എൽ. സി. എ പ്ലസ്സ് ക്ലബിന്റെ ഉൽഘാടനംനവംമ്പർ 10ന് ഹെഡ്മാസ്റ്റർ മുഹമ്മദ് ഇഖ്ബാൽ കുന്നത്ത് നിർവ്വഹിച്ചു. വിജയോൽസവം കൺവീനർ മുഹമ്മദ് ഇസ്ഹാക്ക് ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്കൂൾ ലീഡർ മുഹമ്മദ് ഹിഷാം ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. ശബ്ന. സി (വിജയോൽസവം ജോയിൻറ് കൺവീനർ), സ്റ്റാഫ് സെക്രട്ടറി സി. പി. സൈഫുദ്ദൂൻ, പി. ടി. എ. പ്രസിഡൻണ്ട് ഉസ്മാൻ പാഞ്ചാള എന്നിവർ ആശംസകൾ അർപ്പിച്ചു. | 2021 - 22 അക്കാദമിക വർഷത്തെ എസ്സ്. എസ്സ്. എൽ. സി. എ പ്ലസ്സ് ക്ലബിന്റെ ഉൽഘാടനംനവംമ്പർ 10ന് ഹെഡ്മാസ്റ്റർ മുഹമ്മദ് ഇഖ്ബാൽ കുന്നത്ത് നിർവ്വഹിച്ചു. വിജയോൽസവം കൺവീനർ മുഹമ്മദ് ഇസ്ഹാക്ക് ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്കൂൾ ലീഡർ മുഹമ്മദ് ഹിഷാം ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. ശബ്ന. സി (വിജയോൽസവം ജോയിൻറ് കൺവീനർ), സ്റ്റാഫ് സെക്രട്ടറി സി. പി. സൈഫുദ്ദൂൻ, പി. ടി. എ. പ്രസിഡൻണ്ട് ഉസ്മാൻ പാഞ്ചാള എന്നിവർ ആശംസകൾ അർപ്പിച്ചു. | ||
വരി 157: | വരി 187: | ||
'''01 നവംമ്പർ 2021''' | '''01 നവംമ്പർ 2021''' | ||
[[ചിത്രം:17076thirike.jpeg]] [[ചിത്രം:17076SSANIT.jpeg]] | [[ചിത്രം:17076thirike.jpeg]] [[ചിത്രം:17076SSANIT.jpeg]] | ||
വരി 168: | വരി 201: | ||
''' 02 ഒക്ടോബർ 2021’’’ | ''' 02 ഒക്ടോബർ 2021’’’ | ||
ഗാന്ധിജയത്തിയോടനുബന്ധിച്ചു വിവിധ പ്രവർത്തനങ്ങൾ നടന്നു. ഗാന്ധി തൊപ്പി നിർമ്മാണ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു. ഗാന്ധി ക്വിസ്, കവിതാലാപനം, പ്രസംഗം- എന്റെ ഗാന്ധിയപ്പൂപ്പൻ, ചിത്രരചന, ഗാന്ധിപതിപ്പ്, കഥാപാത്രാവിഷ്ക്കാരം, എന്നീ പ്രവർത്തനങ്ങൾ നടത്തി. സേവനദിനം ആയതിനാൽ അതിനോടനുബന്ധിച്ച ഫോട്ടോസും വീഡിയോസും കുട്ടികൾ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു. | ഗാന്ധിജയത്തിയോടനുബന്ധിച്ചു വിവിധ പ്രവർത്തനങ്ങൾ നടന്നു. ഗാന്ധി തൊപ്പി നിർമ്മാണ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു. ഗാന്ധി ക്വിസ്, കവിതാലാപനം, പ്രസംഗം- എന്റെ ഗാന്ധിയപ്പൂപ്പൻ, ചിത്രരചന, ഗാന്ധിപതിപ്പ്, കഥാപാത്രാവിഷ്ക്കാരം, എന്നീ പ്രവർത്തനങ്ങൾ നടത്തി. സേവനദിനം ആയതിനാൽ അതിനോടനുബന്ധിച്ച ഫോട്ടോസും വീഡിയോസും കുട്ടികൾ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു. | ||
വരി 178: | വരി 214: | ||
'''08 സെപ്റ്റംബർ 2021''' | '''08 സെപ്റ്റംബർ 2021''' | ||
[[ചിത്രം:aghfnfn.jpg]] [[ചിത്രം:aklghhg.jpg]] [[ചിത്രം:acmhgh.jpg]] | [[ചിത്രം:aghfnfn.jpg]] [[ചിത്രം:aklghhg.jpg]] [[ചിത്രം:acmhgh.jpg]] | ||
വരി 192: | വരി 231: | ||
'''06 സെപ്റ്റംമ്പർ 2021'' | '''06 സെപ്റ്റംമ്പർ 2021'' | ||
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും 2020 – 21 അധ്യായനവർഷത്തിൽ എസ്സ്. എസ്സ്. എൽ. സി, പ്ലസ് ടു, യു. എസ്. എസ്, എൻ. എം. എം. എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സെപ്റ്റംമ്പർ 06 ന് സ്കൂൾ മാനേജിംഗ് കമ്മറ്റിയുടെയും സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. സ്കൂൾ മാനേജർ കെ. കുഞ്ഞലവി ഉൽഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ സ്കൂൾ മാനേജിങ്ങ് കമ്മറ്റി പ്രസിഡൻണ്ട് അഡ്വക്കേറ്റ് വി. എം. മൊയ്തീൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ മുഹമ്മദ് ഇഖ്ബാൽ കുന്നത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ മാനേജർ കെ. കുഞ്ഞലവി ഉന്നത വിജയികൾക്കുള്ള അവാർഡ് ദാനം നിർവ്വഹിച്ചു. ഫാറൂഖ് കോളേജ് പ്രിൻസിപ്പാൾ, റൗളത്തുൽ ഉലും അറബിക് കോളേജ് പ്രിൻസിപ്പാൾ , പി. ടി. എ. പ്രസിഡൻണ്ട്, ഫാറൂഖ് എ. എൽ. പി സ്കൂൾ ഹെഡ്മാസ്റ്റർ കെ. എം. മുഹമ്മദ്കുട്ടി, ഹയർ സെക്കണ്ടറി അൺ എയ്ഡഡ് വിഭാഗം കോ ഒാർഡിനേറ്റർ കെ.കോയ, വി. സി. മുഹമ്മദ് അഷ്റഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പാൾ കെ. ഹാഷിം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി. പി. സൈഫുദ്ദൂൻ നന്ദിയും പറഞ്ഞു. | ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും 2020 – 21 അധ്യായനവർഷത്തിൽ എസ്സ്. എസ്സ്. എൽ. സി, പ്ലസ് ടു, യു. എസ്. എസ്, എൻ. എം. എം. എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സെപ്റ്റംമ്പർ 06 ന് സ്കൂൾ മാനേജിംഗ് കമ്മറ്റിയുടെയും സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. സ്കൂൾ മാനേജർ കെ. കുഞ്ഞലവി ഉൽഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ സ്കൂൾ മാനേജിങ്ങ് കമ്മറ്റി പ്രസിഡൻണ്ട് അഡ്വക്കേറ്റ് വി. എം. മൊയ്തീൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ മുഹമ്മദ് ഇഖ്ബാൽ കുന്നത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ മാനേജർ കെ. കുഞ്ഞലവി ഉന്നത വിജയികൾക്കുള്ള അവാർഡ് ദാനം നിർവ്വഹിച്ചു. ഫാറൂഖ് കോളേജ് പ്രിൻസിപ്പാൾ, റൗളത്തുൽ ഉലും അറബിക് കോളേജ് പ്രിൻസിപ്പാൾ , പി. ടി. എ. പ്രസിഡൻണ്ട്, ഫാറൂഖ് എ. എൽ. പി സ്കൂൾ ഹെഡ്മാസ്റ്റർ കെ. എം. മുഹമ്മദ്കുട്ടി, ഹയർ സെക്കണ്ടറി അൺ എയ്ഡഡ് വിഭാഗം കോ ഒാർഡിനേറ്റർ കെ.കോയ, വി. സി. മുഹമ്മദ് അഷ്റഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പാൾ കെ. ഹാഷിം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി. പി. സൈഫുദ്ദൂൻ നന്ദിയും പറഞ്ഞു. | ||
വരി 202: | വരി 244: | ||
'''06 സെപ്റ്റംബർ 2021''' | '''06 സെപ്റ്റംബർ 2021''' | ||
അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ അദ്ധ്യാപകർക്കായുള്ള ദിനം ഈ വർഷവും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ വളരെ വ്യത്യസ്ഥമായ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ ഓൺലൈൻ സ്കൂൾ അസ്സംബ്ലിയോടുകൂടിയാണ് പരിപാടികൾ ആരംഭിച്ചത്. സ്കൂൾ ലീഡർ മുഹമ്മദ് ഹിഷാം അധ്യക്ഷത വഹിച്ചു. അദ്ധ്യാപകർ നമ്മുടെ കരുത്താണ് സ്കൂളിന്റെ പടിവരാന്തയിൽ അവരാണ് നമ്മുടെ മാതാപിതാക്കൾ. ക്രിയാത്മകമായി ഒരു കുട്ടിയെ ചിന്തിപ്പിക്കാനുള്ള കരുത്തു നേടിയവർ പുതിയ തലമുറയിലെ വിദ്യാർത്ഥികളെ നേർവഴി കാട്ടാൻ ഉൾക്കരുത്തുള്ളവർ എന്നു തുടങ്ങിയ അധ്യക്ഷപ്രസംഗത്തിലൂടെ സ്കൂൾ ലീഡർ മുഹമ്മദ് ഹിഷാം പ്രശംസ പിടിച്ചുപറ്റി. | അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ അദ്ധ്യാപകർക്കായുള്ള ദിനം ഈ വർഷവും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ വളരെ വ്യത്യസ്ഥമായ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ ഓൺലൈൻ സ്കൂൾ അസ്സംബ്ലിയോടുകൂടിയാണ് പരിപാടികൾ ആരംഭിച്ചത്. സ്കൂൾ ലീഡർ മുഹമ്മദ് ഹിഷാം അധ്യക്ഷത വഹിച്ചു. അദ്ധ്യാപകർ നമ്മുടെ കരുത്താണ് സ്കൂളിന്റെ പടിവരാന്തയിൽ അവരാണ് നമ്മുടെ മാതാപിതാക്കൾ. ക്രിയാത്മകമായി ഒരു കുട്ടിയെ ചിന്തിപ്പിക്കാനുള്ള കരുത്തു നേടിയവർ പുതിയ തലമുറയിലെ വിദ്യാർത്ഥികളെ നേർവഴി കാട്ടാൻ ഉൾക്കരുത്തുള്ളവർ എന്നു തുടങ്ങിയ അധ്യക്ഷപ്രസംഗത്തിലൂടെ സ്കൂൾ ലീഡർ മുഹമ്മദ് ഹിഷാം പ്രശംസ പിടിച്ചുപറ്റി. | ||
വരി 216: | വരി 261: | ||
'''15 ആഗസ്റ്റ് 2021''' | '''15 ആഗസ്റ്റ് 2021''' | ||
വരി 226: | വരി 273: | ||
'''27 ജൂലൈ 2018 - വെള്ളി''' | '''27 ജൂലൈ 2018 - വെള്ളി''' | ||
2021 - 22 അധ്യയന വർഷത്തിലെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ജൂലൈ 27 ന് ഓൺലൈനായി നടത്തി. പാർലമെന്ററി തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ അനുസരിച്ച് നന്നെ ആയിരുന്നു സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തിയത്. വൈകീട്ട് 3.30 ഒാടുകൂടി ഫലം പ്രഖ്യാപിച്ചു. സ്കൂൾ ലീഡറായി സ്കൂൾ ലീഡർ മുഹമ്മദ് ഹിഷാംനേയും ഡപ്യൂട്ടി ലീഡേഴ്സായി നഫത് ഫതാഹ്, അദ്വൈത് എന്നിവരേയും തെരഞ്ഞെടുത്തു. ഭാരവാഹികൾ തങ്ങളുടെ ഉത്തരവാദിത്തവും കടമകളും കൃത്യമായി നിറവേറ്റുമെന്ന് അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു. ജനാധിപത്യവേദി കൺവീനർ ജാഫർ. എ, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. | 2021 - 22 അധ്യയന വർഷത്തിലെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ജൂലൈ 27 ന് ഓൺലൈനായി നടത്തി. പാർലമെന്ററി തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ അനുസരിച്ച് നന്നെ ആയിരുന്നു സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തിയത്. വൈകീട്ട് 3.30 ഒാടുകൂടി ഫലം പ്രഖ്യാപിച്ചു. സ്കൂൾ ലീഡറായി സ്കൂൾ ലീഡർ മുഹമ്മദ് ഹിഷാംനേയും ഡപ്യൂട്ടി ലീഡേഴ്സായി നഫത് ഫതാഹ്, അദ്വൈത് എന്നിവരേയും തെരഞ്ഞെടുത്തു. ഭാരവാഹികൾ തങ്ങളുടെ ഉത്തരവാദിത്തവും കടമകളും കൃത്യമായി നിറവേറ്റുമെന്ന് അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു. ജനാധിപത്യവേദി കൺവീനർ ജാഫർ. എ, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. | ||
വരി 235: | വരി 285: | ||
'''23 ജൂലൈ 2018 - തിങ്കൾ''' | '''23 ജൂലൈ 2018 - തിങ്കൾ''' | ||
ചാന്ദ്രദിനദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തി സ്കൂൾ ഹൈസ്കൂൾ, പ്രൈമറി വിഭാഗം വിദ്ധ്യാർത്ഥികൾക്കായി പോസ്റ്റർ നിർമ്മാണം, മാഗസിൻ നിർമ്മാണം, ന്ദ്രനെക്കുറിച്ചുള്ള കവിതകൾ-കഥകൾ ശേഖരണം എന്നിവയിൽ ഓൺലൈനായി മത്സരം, വീഡിയോ പ്രദർശനം, ചാന്ദ്രദിന ക്വിസ്സ് മത്സരം എന്നിവ നടത്തി. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വിഡിയോകൾ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു. സയൻസ് ക്ലബ്ബ് കൺവീനർമാർ സയൻസ് അദ്ധ്യാപകരായ എൻ. അബ്ദുള്ള, എം. കെ. മുനീർ, ബിന്ദു. എ. പി, വി. പി ബുഷ്റ, സൈഫുദ്ദീൻ. എം.സി, റമീസ് ശിബാലി. കെ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. | ചാന്ദ്രദിനദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തി സ്കൂൾ ഹൈസ്കൂൾ, പ്രൈമറി വിഭാഗം വിദ്ധ്യാർത്ഥികൾക്കായി പോസ്റ്റർ നിർമ്മാണം, മാഗസിൻ നിർമ്മാണം, ന്ദ്രനെക്കുറിച്ചുള്ള കവിതകൾ-കഥകൾ ശേഖരണം എന്നിവയിൽ ഓൺലൈനായി മത്സരം, വീഡിയോ പ്രദർശനം, ചാന്ദ്രദിന ക്വിസ്സ് മത്സരം എന്നിവ നടത്തി. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വിഡിയോകൾ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു. സയൻസ് ക്ലബ്ബ് കൺവീനർമാർ സയൻസ് അദ്ധ്യാപകരായ എൻ. അബ്ദുള്ള, എം. കെ. മുനീർ, ബിന്ദു. എ. പി, വി. പി ബുഷ്റ, സൈഫുദ്ദീൻ. എം.സി, റമീസ് ശിബാലി. കെ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. | ||
വരി 244: | വരി 297: | ||
'''21 ജൂലൈ 2021''' | '''21 ജൂലൈ 2021''' | ||
എട്ടാം ക്ലാസ്സുകളിലെ കുട്ടികൾക്കായുള്ള ഹായ് ഇംഗ്ലീഷ്, ഈസി മാത്സ് പഠനപ്രവർത്തനത്തിന്റെ ഉൽഘാടനം ഓൺലൈനായി ഹെഡ്മാസ്റ്റർ മുഹമ്മദ് ഇഖ്ബാൽ കുന്നത്ത് നിർവ്വഹിച്ചു. മുഹമ്മദ് ഇസ്ഹാക്ക് ചടങ്ങിന് അധ്യക്ഷത വഹിച്ചു. കാര്യപരിപാടികളെക്കുറിച്ച് വിശദീകരിച്ചു. ഫാറൂഖ് കോളേജ് എൻ. എസ്സ്. എസ്സ്. വളണ്ടിയർമാർ, അദ്ധ്യാപകരായ അബ്ദുൽ മുനീർ. എം. എ, ഷബ്ന. സി, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. | എട്ടാം ക്ലാസ്സുകളിലെ കുട്ടികൾക്കായുള്ള ഹായ് ഇംഗ്ലീഷ്, ഈസി മാത്സ് പഠനപ്രവർത്തനത്തിന്റെ ഉൽഘാടനം ഓൺലൈനായി ഹെഡ്മാസ്റ്റർ മുഹമ്മദ് ഇഖ്ബാൽ കുന്നത്ത് നിർവ്വഹിച്ചു. മുഹമ്മദ് ഇസ്ഹാക്ക് ചടങ്ങിന് അധ്യക്ഷത വഹിച്ചു. കാര്യപരിപാടികളെക്കുറിച്ച് വിശദീകരിച്ചു. ഫാറൂഖ് കോളേജ് എൻ. എസ്സ്. എസ്സ്. വളണ്ടിയർമാർ, അദ്ധ്യാപകരായ അബ്ദുൽ മുനീർ. എം. എ, ഷബ്ന. സി, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. | ||
വരി 254: | വരി 310: | ||
'''14 ജൂലൈ 2021''' | '''14 ജൂലൈ 2021''' | ||
രണ്ടാം ഭാഷ അറബിക് എടുത്തു പഠിക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തപ്പെടുന്ന അലീഫ് ടാലന്റ് പരീക്ഷ ജൂലൈ 14 ന് ഹയർ സെക്കണ്ടറി, ഹൈസ്കൂൾ, പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്കായി ഓൺലൈനായി നടത്തി. സാഹിത്യം, ഭാഷ, പൊതുവിക്ഞാനം എന്നീ വിഷയങ്ങളിലായി നടന്ന പരീക്ഷയിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. അറബിക് അദ്ധ്യാപകരായ മുഹമ്മദ് അശ്റഫ്. വി.സി, അബ്ദുൽ ലത്തീഫ്. കെ.സി, സദറുദ്ദീൻ. പി, സയ്യിദ് അജ്മൽ. പി ഷറീന. ഒ. കെ, അബ്ദുൽ റഷീദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. | രണ്ടാം ഭാഷ അറബിക് എടുത്തു പഠിക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തപ്പെടുന്ന അലീഫ് ടാലന്റ് പരീക്ഷ ജൂലൈ 14 ന് ഹയർ സെക്കണ്ടറി, ഹൈസ്കൂൾ, പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്കായി ഓൺലൈനായി നടത്തി. സാഹിത്യം, ഭാഷ, പൊതുവിക്ഞാനം എന്നീ വിഷയങ്ങളിലായി നടന്ന പരീക്ഷയിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. അറബിക് അദ്ധ്യാപകരായ മുഹമ്മദ് അശ്റഫ്. വി.സി, അബ്ദുൽ ലത്തീഫ്. കെ.സി, സദറുദ്ദീൻ. പി, സയ്യിദ് അജ്മൽ. പി ഷറീന. ഒ. കെ, അബ്ദുൽ റഷീദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. | ||
വരി 263: | വരി 322: | ||
'''05 ജുലൈ 2021''' | '''05 ജുലൈ 2021''' | ||
ഈ വർഷത്തെ ബഷീർ ദിനാചരണത്തിൽ ബഷീറിന്റെ വിവിധ പുസ്തകങ്ങളെ അടിസ്ഥാനമാക്കി ക്ലാസ്സടിസ്ഥാനത്തിൽ ഒാൺലൈൻ ക്വിസ്സ് മത്സരം നടത്തി. ഇതിലെ വിജയികൾക്ക് ബഷീറിന്റെ പുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥാപുസ്തക ചർച്ച നടത്തി. വിദ്യാരംഗം ക്ലബ്ബിനു കീഴിൽ നടത്തിയ പരിപാടിയിൽ വായനയുടെ മഹത്വത്തെപ്പറ്റി സീനിയർ അദ്ധ്യാപകന് വി. സി. മുഹമ്മദ് അഷ്റഫ്, വിദ്യാർത്ഥി പ്രതിനിധി ആരതി എന്നിവർ സംസാരിച്ചു. | ഈ വർഷത്തെ ബഷീർ ദിനാചരണത്തിൽ ബഷീറിന്റെ വിവിധ പുസ്തകങ്ങളെ അടിസ്ഥാനമാക്കി ക്ലാസ്സടിസ്ഥാനത്തിൽ ഒാൺലൈൻ ക്വിസ്സ് മത്സരം നടത്തി. ഇതിലെ വിജയികൾക്ക് ബഷീറിന്റെ പുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥാപുസ്തക ചർച്ച നടത്തി. വിദ്യാരംഗം ക്ലബ്ബിനു കീഴിൽ നടത്തിയ പരിപാടിയിൽ വായനയുടെ മഹത്വത്തെപ്പറ്റി സീനിയർ അദ്ധ്യാപകന് വി. സി. മുഹമ്മദ് അഷ്റഫ്, വിദ്യാർത്ഥി പ്രതിനിധി ആരതി എന്നിവർ സംസാരിച്ചു. | ||
വരി 274: | വരി 336: | ||
'''04 ജൂലൈ 2018- ബുധൻ ''' | '''04 ജൂലൈ 2018- ബുധൻ ''' | ||
ഈ വർഷത്തെ ആദ്യത്തെ ക്ലാസ് പി ടി എ മീറ്റിങ്ങ് ജൂലൈ 7, 8, 9 ദിവസങ്ങളിലായി നടന്നു. ജൂലൈ 7ന് പത്ത്, ഏഴ് ക്ലാസ്സുകളിലേയും, ജൂലൈ 8 ന് ഒൻപത്, ആറ് ക്ലാസ്സുകളിലേയും, ജൂലൈ 9 ന് എട്ട്, അഞ്ച് ക്ലാസ്സുകളിലേയുമായി മൂന്ന് ഘട്ടങ്ങളിലായാണ് ക്ലാസ് പി ടി എ മീറ്റിങ്ങ് നടത്തിയത്. ക്ലാസ് ടീച്ചേഴ്സ് മീറ്റിങ്ങിന് അധ്യക്ഷത വഹിച്ചു. ക്ലാസ് ലീഡർ ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. തുടർന്ന് പി ടി എ പ്രതിനിധി നന്ദി പറഞ്ഞ് 2021 - 22 അക്കാദമിക വർഷത്തെ ആദ്യത്തെ ക്ലാസ് പി ടി എ മീറ്റിങ്ങ് അവസാനിപ്പിച്ചു. | ഈ വർഷത്തെ ആദ്യത്തെ ക്ലാസ് പി ടി എ മീറ്റിങ്ങ് ജൂലൈ 7, 8, 9 ദിവസങ്ങളിലായി നടന്നു. ജൂലൈ 7ന് പത്ത്, ഏഴ് ക്ലാസ്സുകളിലേയും, ജൂലൈ 8 ന് ഒൻപത്, ആറ് ക്ലാസ്സുകളിലേയും, ജൂലൈ 9 ന് എട്ട്, അഞ്ച് ക്ലാസ്സുകളിലേയുമായി മൂന്ന് ഘട്ടങ്ങളിലായാണ് ക്ലാസ് പി ടി എ മീറ്റിങ്ങ് നടത്തിയത്. ക്ലാസ് ടീച്ചേഴ്സ് മീറ്റിങ്ങിന് അധ്യക്ഷത വഹിച്ചു. ക്ലാസ് ലീഡർ ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. തുടർന്ന് പി ടി എ പ്രതിനിധി നന്ദി പറഞ്ഞ് 2021 - 22 അക്കാദമിക വർഷത്തെ ആദ്യത്തെ ക്ലാസ് പി ടി എ മീറ്റിങ്ങ് അവസാനിപ്പിച്ചു. | ||
വരി 284: | വരി 349: | ||
'''21 ജൂൺ 2021''' | '''21 ജൂൺ 2021''' | ||
2021 ജൂൺ 21 ന് അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് അബാദുൽ ജലീൽ മാസ്റ്ററുടെ നേതൃത്വത്തിൽ ഓൺലൈനായി യോഗ ക്ലാസ് നടത്തി. | 2021 ജൂൺ 21 ന് അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് അബാദുൽ ജലീൽ മാസ്റ്ററുടെ നേതൃത്വത്തിൽ ഓൺലൈനായി യോഗ ക്ലാസ് നടത്തി. | ||
വരി 294: | വരി 362: | ||
''' 19 ജൂൺ 2021''' | ''' 19 ജൂൺ 2021''' | ||
കുട്ടികളിൽ വായന പ്രോൽസാഹിപ്പിക്കുന്നതിനായി വായന വാരചരണത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 'പത്രം വായിക്കൂ സമ്മാനം നേടാം' മത്സരം ആരംഭിച്ചു. ആഴ്ചയിലെ ദിനപത്രങ്ങളിലെ വാർത്തകളെ അടിസ്ഥാനമാക്കി ഗ്രൂപ്പിൽഅറീക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ അയക്കണം. ഒാരോ തിങ്കളാഴ്ചകളിലും വിജയികളെ പ്രഖ്യാപിക്കും. മറ്റു വിവിധ പ്രവർത്തനങ്ങളും നടത്തി. ഗൃഹലൈബ്രറി ഒരുക്കാൻ നിർദേശിച്ചു. | കുട്ടികളിൽ വായന പ്രോൽസാഹിപ്പിക്കുന്നതിനായി വായന വാരചരണത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 'പത്രം വായിക്കൂ സമ്മാനം നേടാം' മത്സരം ആരംഭിച്ചു. ആഴ്ചയിലെ ദിനപത്രങ്ങളിലെ വാർത്തകളെ അടിസ്ഥാനമാക്കി ഗ്രൂപ്പിൽഅറീക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ അയക്കണം. ഒാരോ തിങ്കളാഴ്ചകളിലും വിജയികളെ പ്രഖ്യാപിക്കും. മറ്റു വിവിധ പ്രവർത്തനങ്ങളും നടത്തി. ഗൃഹലൈബ്രറി ഒരുക്കാൻ നിർദേശിച്ചു. | ||
വരി 304: | വരി 375: | ||
'''05 ജൂൺ 2021''' | '''05 ജൂൺ 2021''' | ||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പരിസ്ഥിതിയെക്കുറിച്ചുള്ള പാട്ടുകളും കുറിപ്പുകളും മറ്റും ക്ലാസ്സ് ഗ്രൂപ്പിൽ പങ്കുവെച്ചു. ചിത്രരചന, പോസ്റ്റർ നിർമാണം എന്നീ പ്രവർത്തനങ്ങളും നടന്നു. കൂടാതെ കുട്ടികളോട് വീട്ടിൽ ഒരു വൃക്ഷത്തൈ നട്ടു പരിചരിക്കാൻ നിർദേശിച്ചു. അതിന്റെ ഫോട്ടോസ് ഗ്രൂപ്പിൽ പങ്കുവെക്കുകയും ചെയ്തു. | പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പരിസ്ഥിതിയെക്കുറിച്ചുള്ള പാട്ടുകളും കുറിപ്പുകളും മറ്റും ക്ലാസ്സ് ഗ്രൂപ്പിൽ പങ്കുവെച്ചു. ചിത്രരചന, പോസ്റ്റർ നിർമാണം എന്നീ പ്രവർത്തനങ്ങളും നടന്നു. കൂടാതെ കുട്ടികളോട് വീട്ടിൽ ഒരു വൃക്ഷത്തൈ നട്ടു പരിചരിക്കാൻ നിർദേശിച്ചു. അതിന്റെ ഫോട്ടോസ് ഗ്രൂപ്പിൽ പങ്കുവെക്കുകയും ചെയ്തു. | ||
വരി 314: | വരി 388: | ||
'''ജൂൺ 1''' | '''ജൂൺ 1''' | ||
ജൂൺ 1 നു വാട്ട്സ് ആപ്പ് വഴി സ്കൂൾ തല പ്രവേശനോത്സവം നടന്നു. എം.പി.ടി.എ. പ്രസിഡണ്ട് സൽമ അധ്യക്ഷസ്ഥാനം നിർവഹിച്ചു. പി. ടി. എ. പ്രസിഡണ്ട് ഉസ്മാൻ പാഞ്ചാള ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ മുഹമ്മദ് ഇഖ്ബാൽ കുന്നത്ത് സ്റ്റാഫ് സെക്രട്ടറി സി. പി.സൈഫുദ്ദീൻ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എസ്. ആർ. ജി. കൺവീനർ നന്ദി രേഖപ്പെടുത്തി. തുടർന്ന് പുതിയ കുട്ടികളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ, കഴിഞ്ഞ വർഷത്തെ പരിപാടികൾ ഉൾപ്പെടുത്തിയ വീഡിയോ, പ്രവേശനോത്സവ ഗാനം എന്നിവ ഗ്രൂപ്പിൽ പങ്കുവെച്ചു. | ജൂൺ 1 നു വാട്ട്സ് ആപ്പ് വഴി സ്കൂൾ തല പ്രവേശനോത്സവം നടന്നു. എം.പി.ടി.എ. പ്രസിഡണ്ട് സൽമ അധ്യക്ഷസ്ഥാനം നിർവഹിച്ചു. പി. ടി. എ. പ്രസിഡണ്ട് ഉസ്മാൻ പാഞ്ചാള ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ മുഹമ്മദ് ഇഖ്ബാൽ കുന്നത്ത് സ്റ്റാഫ് സെക്രട്ടറി സി. പി.സൈഫുദ്ദീൻ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എസ്. ആർ. ജി. കൺവീനർ നന്ദി രേഖപ്പെടുത്തി. തുടർന്ന് പുതിയ കുട്ടികളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ, കഴിഞ്ഞ വർഷത്തെ പരിപാടികൾ ഉൾപ്പെടുത്തിയ വീഡിയോ, പ്രവേശനോത്സവ ഗാനം എന്നിവ ഗ്രൂപ്പിൽ പങ്കുവെച്ചു. |