"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ലക്ഷ്യം) |
(ചെ.) (→ലക്ഷ്യം) |
||
വരി 7: | വരി 7: | ||
# സാങ്കേതിക വിദ്യയുടെ വിവിധ മേഖലയിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുത്തുക. | # സാങ്കേതിക വിദ്യയുടെ വിവിധ മേഖലയിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുത്തുക. | ||
# ഓരോ കുട്ടിക്കും തനിക്ക് യോജിച്ച വിഷയ മേഖലയിൽ താല്പര്യം വർദ്ധിപ്പിക്കുന്നതിനുള്ള അവസരമൊരുക്കുക. | # ഓരോ കുട്ടിക്കും തനിക്ക് യോജിച്ച വിഷയ മേഖലയിൽ താല്പര്യം വർദ്ധിപ്പിക്കുന്നതിനുള്ള അവസരമൊരുക്കുക. | ||
# ഗ്രാഫിക്സ് & ആനിമേഷൻ ,സ്ക്രാച്ച് പ്രോഗ്രാമിംഗ്,പൈത്തൺ പ്രോഗ്രാമിംഗ്, | # ഗ്രാഫിക്സ് & ആനിമേഷൻ ,സ്ക്രാച്ച് പ്രോഗ്രാമിംഗ്,പൈത്തൺ പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ്നിർമ്മാണം ,റോബോട്ടിക്സ് ,ഇലക്ട്രോണിക്സ്, ഹാർഡ് വെയർ, മലയാളം കമ്പ്യൂട്ടിംഗ് ,ഡെസ്ക്ക് ടോപ്പ് പബ്ലിഷിംഗ് ,ഇന്റർനെറ്റ് ,സൈബർസുരക്ഷ എന്നീ മേഖലകളിൽ വിദദ്ധ പരിശീലനം നൽകുക. | ||
# കൂടുതൽ മികവ് പുലർത്തുന്നവർക്ക് സബ് ജില്ല.ജില്ലാ, സംസ്ഥാന പരിശീലനങ്ങളിൽ പങ്കെടുക്കാനുള്ള അവസരങ്ങളൊരുക്കുക. | # കൂടുതൽ മികവ് പുലർത്തുന്നവർക്ക് സബ് ജില്ല.ജില്ലാ, സംസ്ഥാന പരിശീലനങ്ങളിൽ പങ്കെടുക്കാനുള്ള അവസരങ്ങളൊരുക്കുക. | ||
സ്കൂളിലെ നാളിതുവരെയുള്ള പ്രവർത്തനങ്ങൾ കാണാൻ താഴെകാണുന്ന ലിംങ്കുകൾ ക്ലിക്ക് ചെയ്യുക. | സ്കൂളിലെ നാളിതുവരെയുള്ള പ്രവർത്തനങ്ങൾ കാണാൻ താഴെകാണുന്ന ലിംങ്കുകൾ ക്ലിക്ക് ചെയ്യുക. |
17:36, 23 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ആമുഖം
വിവരസാങ്കേതിക വിദ്യയുടെ സങ്കേതങ്ങൾ സമർത്ഥമായും ഫലപ്രദമായും ഉപയോഗിക്കാൻ വൈദഗ്ധ്യവും അഭിരുചിയുമുള്ള ഒരു തലമുറയെ "ലിറ്റിൽ കൈറ്റ്സ്" എന്ന കുട്ടികളുടെ ഐ.ടി.കൂട്ടായ്മ ഹൈടെക് പദ്ധതിയിലൂടെ വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഞങ്ങളുടെ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് യൂണിറ്റ് 2018 മാർച്ച് 4 ന് ആരംഭിച്ചത്..
ലക്ഷ്യം
- പുതുതലമുറയുടെ സാങ്കേതിക വിദ്യയോടുള്ള ആഭിമുഖ്യം വർദ്ധിപ്പിക്കുക.
- സാങ്കേതിക വിദ്യയുടെ വിവിധ മേഖലയിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുത്തുക.
- ഓരോ കുട്ടിക്കും തനിക്ക് യോജിച്ച വിഷയ മേഖലയിൽ താല്പര്യം വർദ്ധിപ്പിക്കുന്നതിനുള്ള അവസരമൊരുക്കുക.
- ഗ്രാഫിക്സ് & ആനിമേഷൻ ,സ്ക്രാച്ച് പ്രോഗ്രാമിംഗ്,പൈത്തൺ പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ്നിർമ്മാണം ,റോബോട്ടിക്സ് ,ഇലക്ട്രോണിക്സ്, ഹാർഡ് വെയർ, മലയാളം കമ്പ്യൂട്ടിംഗ് ,ഡെസ്ക്ക് ടോപ്പ് പബ്ലിഷിംഗ് ,ഇന്റർനെറ്റ് ,സൈബർസുരക്ഷ എന്നീ മേഖലകളിൽ വിദദ്ധ പരിശീലനം നൽകുക.
- കൂടുതൽ മികവ് പുലർത്തുന്നവർക്ക് സബ് ജില്ല.ജില്ലാ, സംസ്ഥാന പരിശീലനങ്ങളിൽ പങ്കെടുക്കാനുള്ള അവസരങ്ങളൊരുക്കുക.
സ്കൂളിലെ നാളിതുവരെയുള്ള പ്രവർത്തനങ്ങൾ കാണാൻ താഴെകാണുന്ന ലിംങ്കുകൾ ക്ലിക്ക് ചെയ്യുക.