"സെന്റ് ജോസഫ്സ് യു പി സ്ക്കൂൾ മാനാശ്ശേരി/സ്കൂൾ ബസ്സ് സൗകര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('സെൻറ് ജോസഫ്സ് സ്കൂൾ മാനാശേരി, സ്കൂൾ ബസ്. വിദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (സ്കൂൾ ബസ്സ് സൗകര്യം എന്ന താൾ സെന്റ്.ജോസഫ്സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/സ്കൂൾ ബസ്സ് സൗകര്യം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി) |
||
(വ്യത്യാസം ഇല്ല)
|
16:22, 23 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സെൻറ് ജോസഫ്സ് സ്കൂൾ മാനാശേരി, സ്കൂൾ ബസ്.
വിദ്യാർത്ഥികളുടെ യാത്ര സൗകര്യകുറവും സുരക്ഷയും മുൻനിർത്തി മാതാപിതാക്കളുടെ ആവശ്യ പ്രകാരം സ്കൂൾ ബസ് എന്ന പ്രശ്നം ഉന്നയിക്കുകയും വിദ്യാലയത്തിന് ബസ് ആവശ്യമാണെന്ന തീരുമാനത്തെ മാനേജ്മെന്റും, ഹെഡ് മിസ് ട്രസും, അധ്യാപക രും സ്വാഗതം ചെയ്തു.
ഏവരുടെയും സഹായ സഹകരണത്തോടെ മെയ് 15 2014 ൽ സ്കൂൾ ബസ് യാഥാർത്ഥ്യമായി. ബസ് പ്രവർത്തനം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടു പോകുന്നതിന് പ്രധാന അധ്യാപിക ഉൾപ്പെടെ നിശ്ചിത അധ്യാപകർ അടങ്ങുന്ന ബസ് കമ്മിറ്റി ഒരോ വർഷത്തിലും പ്രത്യേക സാരഥൃം വഹിക്കുന്നു. വിദ്യാർത്ഥികൾ സ്കൂളിലേക്കും വീടുകളിലേക്കും മൂന്നു ട്രിപ്പകളിൽ യാത്ര ചെയ്യുന്നു.