ഗവ. യു. പി. എസ്. പാലവിള/എന്റെ ഗ്രാമം (മൂലരൂപം കാണുക)
15:45, 23 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഫെബ്രുവരി 2022→രാജ രവി വർമ്മ
വരി 57: | വരി 57: | ||
=== '''രാജ രവി വർമ്മ''' === | === '''രാജ രവി വർമ്മ''' === | ||
ലോക പ്രശസ്ത ചിത്രകാരനായ രാജ രവി വർമ്മ ചിറയിൻകീഴ് താലൂക്കിൻറെ ഭാഗമായിരുന്ന കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ കിളിമാനൂർ കൊട്ടാരത്തിൽ 1848 ഏപ്രിൽ 29 ന് ഏഴുമാവിൽ നീലകണ്ഠൻ ഭട്ടതിരിപ്പാടിൻറെയും ഉമാ അംബാഭായി തമ്പുരാട്ടിയുടെയും പുത്രനായി അദ്ദേഹം ജനിച്ചു. രവി വർമ്മ എണ്ണച്ചായത്തിൽ വരച്ച ബക്കിങ് ഹാം പ്രഭുവിൻെറ ഛായാചിത്രം മദ്രാസ് ഗവൺമെൻറ് ആസ്ഥാനത്ത് സ്ഥാപിച്ചതോടെ അദ്ദേഹം പ്രശസ്തിയിലേക്ക് ഉയർന്നു. അങ്ങനെ 28 വയസ്സ് തികയും മുൻപേ ലോക പ്രശസ്‌ത ചിത്രകാരനായി അദ്ദേഹം മാറി. ഹംസത്തോടു നളനെപ്പറ്റി ചോദിക്കുന്ന ദമയന്തി, "മാർത്തു മറിയവും ഉണ്ണിയേശുവും " " അതാ അച്ഛൻ വരുന്നു", "ജടായു വധം ", തുടങ്ങിയവ അദ്ദേഹത്തിൻറെ പ്രസിദ്ധമായ ചിത്രങ്ങളിൽ പെടുന്നു. 1906 ഒക്ടോബർ 2 ന് അദ്ദേഹം നാട് നീങ്ങി. | ലോക പ്രശസ്ത ചിത്രകാരനായ രാജ രവി വർമ്മ ചിറയിൻകീഴ് താലൂക്കിൻറെ ഭാഗമായിരുന്ന കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ കിളിമാനൂർ കൊട്ടാരത്തിൽ 1848 ഏപ്രിൽ 29 ന് ഏഴുമാവിൽ നീലകണ്ഠൻ ഭട്ടതിരിപ്പാടിൻറെയും ഉമാ അംബാഭായി തമ്പുരാട്ടിയുടെയും പുത്രനായി അദ്ദേഹം ജനിച്ചു. രവി വർമ്മ എണ്ണച്ചായത്തിൽ വരച്ച ബക്കിങ് ഹാം പ്രഭുവിൻെറ ഛായാചിത്രം മദ്രാസ് ഗവൺമെൻറ് ആസ്ഥാനത്ത് സ്ഥാപിച്ചതോടെ അദ്ദേഹം പ്രശസ്തിയിലേക്ക് ഉയർന്നു. അങ്ങനെ 28 വയസ്സ് തികയും മുൻപേ ലോക പ്രശസ്‌ത ചിത്രകാരനായി അദ്ദേഹം മാറി. ഹംസത്തോടു നളനെപ്പറ്റി ചോദിക്കുന്ന ദമയന്തി, "മാർത്തു മറിയവും ഉണ്ണിയേശുവും " " അതാ അച്ഛൻ വരുന്നു", "ജടായു വധം ", തുടങ്ങിയവ അദ്ദേഹത്തിൻറെ പ്രസിദ്ധമായ ചിത്രങ്ങളിൽ പെടുന്നു. 1906 ഒക്ടോബർ 2 ന് അദ്ദേഹം നാട് നീങ്ങി.[[പ്രമാണം:പ്രേം നസീർ .jpg|പകരം=പ്രേം നസീർ സ്മാരകം|ലഘുചിത്രം|പ്രേം നസീർ സ്മാരകം]] | ||
[[പ്രമാണം:പ്രമുഖ വ്യക്തികൾ .jpg|പകരം=പ്രമുഖ വ്യക്തികൾ |ലഘുചിത്രം|പ്രമുഖ വ്യക്തികൾ ]] | |||
== ആരാധനാലയങ്ങൾ == | |||
=== ശാർക്കര ദേവി ക്ഷേത്രം === | |||
ഐതീഹ്യം - തെക്കൻ തിരുവിതാംകൂറിലെ പ്രസിദ്ധമായ ഭദ്രകാളി ക്ഷേത്രങ്ങളിലൊന്നാണ് ശാർക്കര ദേവി ക്ഷേത്രം. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നും കാൽ കിലോമീറ്റർ തെക്കു പടിഞ്ഞാറായിട്ട് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിൻറെ ഭരണ ചുമതല തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ്. | |||
ശാർക്കര ക്ഷേത്ര ഉല്പത്തിയുമായി വില്വമംഗലം , | |||
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും തിരിച്ചു വടക്കോട്ട് യാത്ര ചെയ്യവേ ഒരു ബാലിക ശാർക്കര പരിസരമായ ചക്കിയമ്മത്ത് പുലയരോടൊപ്പം മണൽ വാരി കളിച്ചുകൊണ്ടിരിക്കുന്നത് സ്വാമിയുടെ ശ്രദ്ധയിൽപെട്ടു. വില്വമംഗലം ശ്രദ്ധിക്കുന്നത് കണ്ട് തേജസ്വിനിയായ ആ ബാലിക കളിക്കളത്തിൽ നിന്ന് അപ്രത്യക്ഷമായി. | |||
അക്കാലത്തു് ആലങ്ങോട്ട് നിന്നും പുരവൂരിൽ നിന്നും വ്യാപാരികൾ ശാർക്കര തലച്ചുമടായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുമായിരുന്നു. ശാർക്കര പരിസരത്ത് എത്തിയ വ്യാപാരികൾ വിശാലമായ മണൽ പരപ്പിൽ ഭരണി ഇറക്കി വെച്ച് ആൽ വൃക്ഷ തണലിൽ വിശ്രമിച്ചു. തുടർന്ന് യാത്ര ചെയ്യാനൊരുങ്ങവേ ഒരു ഭരണി മാത്രം പലരും ശ്രമിച്ചിട്ടും ഇളക്കാൻ സാധിച്ചില്ല. വില്വമംഗലത്തിൻറെ ദിവ്യ സിദ്ധിയാൽ ദേവീ ചൈതന്യം ഭരണിക്കുള്ളിൽ ഉണ്ടെന്ന് തിരിച്ചറിയുകയും ഇതൊരു പുണ്യ സങ്കേതമാണെന്ന് കല്പിക്കുകയും ദേവീ പ്രതിഷ്ഠ നടത്തുകയും ചെയ്തു. | |||
ഉറച്ചുപോയ ശാർക്കര പാത്രങ്ങളിലെ ഉള്ളുരുക്കം വന്ന ശാർക്കര ദേവി സന്നിധാനമായത് എന്നാണ് തലമുറകളായി വിശ്വസിച്ചു പോരുന്ന ക്ഷേത്രോല്പത്തിയെക്കുറിച്ചുള്ള ഐതീഹ്യം. | |||
ഇവിടെ പ്രധനമായും മൂന്ന് ഉത്സവങ്ങളാണുള്ളത്. കുംഭമാസത്തിലെ കാളിയൂട്ട്, പൊങ്കാല , മീനമാസത്തിലെ ഭരണി. |