"ജി ബി എച്ച് എസ് എസ് ചെറുകുന്നു/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
''കരിയർ ഗൈഡൻസ്'' | '''''കരിയർ ഗൈഡൻസ്''''' | ||
ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ തുടർപഠനത്തിന്റെയും ജോലിസാധ്യതയെപറ്റിയുള്ള അവലോകനമാണ് പ്രധാനമായും ഊന്നൽ നൽകുന്നത്. | ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ തുടർപഠനത്തിന്റെയും ജോലിസാധ്യതയെപറ്റിയുള്ള അവലോകനമാണ് പ്രധാനമായും ഊന്നൽ നൽകുന്നത്. | ||
വരി 11: | വരി 11: | ||
ഉന്നതന പഠനം, കോളേജ് വിദ്യാഭ്യാസം, വിദേശപഠന സാധ്യത എന്നിവയുടെ സാധ്യതകളെ കുറിച്ചും വിദ്യാർത്ഥികളെ ബോധവാന്മാരാക്കുന്നു. | ഉന്നതന പഠനം, കോളേജ് വിദ്യാഭ്യാസം, വിദേശപഠന സാധ്യത എന്നിവയുടെ സാധ്യതകളെ കുറിച്ചും വിദ്യാർത്ഥികളെ ബോധവാന്മാരാക്കുന്നു. | ||
സൗഹൃദ ക്ലബ് | '''സൗഹൃദ ക്ലബ്''' | ||
കൗമാര പ്രായക്കാർക്കിടയിൽ ഉള്ള ശാരീരികവും വൈകാരികവുമായ വ്യെതിയാനത്തെ കുറിച്ചും സമ്പൂർണ്ണ മാനസിക വികാസത്തെ കുറിച്ചുമുള്ള കൗൺസിലിംഗ് ക്ലാസ്സുകൾ,സെമിനാറുകൾ,വെബിനാർ, നേതൃപാടവ ശേഷി വർധിപ്പിക്കാൻ ഉതുകുന്ന ക്ലാസ്സുകൾ, അധ്യാപക ട്രെയിനിങ് പ്രോഗ്രാം എന്നിവയാണ് പ്രധാനമായും നടന്നുവരുന്നത്.കരിയർ ഗൈഡൻസ് | കൗമാര പ്രായക്കാർക്കിടയിൽ ഉള്ള ശാരീരികവും വൈകാരികവുമായ വ്യെതിയാനത്തെ കുറിച്ചും സമ്പൂർണ്ണ മാനസിക വികാസത്തെ കുറിച്ചുമുള്ള കൗൺസിലിംഗ് ക്ലാസ്സുകൾ,സെമിനാറുകൾ,വെബിനാർ, നേതൃപാടവ ശേഷി വർധിപ്പിക്കാൻ ഉതുകുന്ന ക്ലാസ്സുകൾ, അധ്യാപക ട്രെയിനിങ് പ്രോഗ്രാം എന്നിവയാണ് പ്രധാനമായും നടന്നുവരുന്നത്.കരിയർ ഗൈഡൻസ് | ||
ഹിന്ദി ക്ലബ് | '''ഹിന്ദി ക്ലബ്''' | ||
ഹിന്ദി ഭാഷയോടുള്ള താല്പര്യം വർധിപ്പിക്കുന്നതിന് ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓൺലൈനായും ഓഫ്‌ലൈനായും നിരവധി പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. | ഹിന്ദി ഭാഷയോടുള്ള താല്പര്യം വർധിപ്പിക്കുന്നതിന് ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓൺലൈനായും ഓഫ്‌ലൈനായും നിരവധി പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. | ||
വരി 23: | വരി 23: | ||
സെപ്റ്റംബർ 14 ഹിന്ദി ദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ സർഗവാസനകൾ പരിപോഷിപ്പിക്കും വിധമുള്ള നിരവധി പ്രവർത്തനങ്ങൾ നടത്തിട്ടുണ്ട്. അത് pole പരിസ്ഥിതി ദിനം, വായനാ ദിനം, സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി, യുദ്ധ വിരുദ്ധ ദിനം, അധ്യാപക ദിനം തുടങ്ങി എല്ലാ ദിനചാരണങ്ങളിലും ഹിന്ദി ക്ലബിന്റെ തനത് പ്രവർത്തനങ്ങൾ ഉണ്ടായിട്ടുണ്ട്. | സെപ്റ്റംബർ 14 ഹിന്ദി ദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ സർഗവാസനകൾ പരിപോഷിപ്പിക്കും വിധമുള്ള നിരവധി പ്രവർത്തനങ്ങൾ നടത്തിട്ടുണ്ട്. അത് pole പരിസ്ഥിതി ദിനം, വായനാ ദിനം, സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി, യുദ്ധ വിരുദ്ധ ദിനം, അധ്യാപക ദിനം തുടങ്ങി എല്ലാ ദിനചാരണങ്ങളിലും ഹിന്ദി ക്ലബിന്റെ തനത് പ്രവർത്തനങ്ങൾ ഉണ്ടായിട്ടുണ്ട്. | ||
ഇംഗ്ലീഷ് ക്ലബ് | '''ഇംഗ്ലീഷ് ക്ലബ്''' | ||
കോവിഡ് മഹാമാരി സ്കൂൾ പ്രവർത്തനങ്ങളെ ഓൺലൈൻ പ്ലേറ്റ്ഫോമിലേക്കു മാറിയതോടൊപ്പം ക്ലബ് പ്രവർത്തനങ്ങളും ഓൺലൈൻ ആയിട്ട് തന്നെ ക്ലബിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നടത്തപെട്ടു. | കോവിഡ് മഹാമാരി സ്കൂൾ പ്രവർത്തനങ്ങളെ ഓൺലൈൻ പ്ലേറ്റ്ഫോമിലേക്കു മാറിയതോടൊപ്പം ക്ലബ് പ്രവർത്തനങ്ങളും ഓൺലൈൻ ആയിട്ട് തന്നെ ക്ലബിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നടത്തപെട്ടു. |
07:18, 23 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കരിയർ ഗൈഡൻസ്
ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ തുടർപഠനത്തിന്റെയും ജോലിസാധ്യതയെപറ്റിയുള്ള അവലോകനമാണ് പ്രധാനമായും ഊന്നൽ നൽകുന്നത്.
ഹയർ സെക്കന്ററി വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കരിയർ ഗൈഡൻസ് ആൻഡ് അഡോളസെൻസ് കൗൺസിലിംഗ് സെൽ (CG&AC) പ്രവർത്തിക്കുന്നു.
ഇതുമായി ബന്ധപെട്ടു കേരളത്തിലെ എല്ലാ ഹയർ സെക്കന്ററിയിലും ഇത് പ്രവർത്തിക്കുന്നു.
വെബിനാർ, സെമിനാർ, ഓൺലൈൻ ക്ലാസ്സ് ട്രെയിനിങ് ഫോർ ടീനേജ് സ്റ്റുഡന്റസ് ആൻഡ് ടീച്ചേർസ് എന്നീ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
ഉന്നതന പഠനം, കോളേജ് വിദ്യാഭ്യാസം, വിദേശപഠന സാധ്യത എന്നിവയുടെ സാധ്യതകളെ കുറിച്ചും വിദ്യാർത്ഥികളെ ബോധവാന്മാരാക്കുന്നു.
സൗഹൃദ ക്ലബ്
കൗമാര പ്രായക്കാർക്കിടയിൽ ഉള്ള ശാരീരികവും വൈകാരികവുമായ വ്യെതിയാനത്തെ കുറിച്ചും സമ്പൂർണ്ണ മാനസിക വികാസത്തെ കുറിച്ചുമുള്ള കൗൺസിലിംഗ് ക്ലാസ്സുകൾ,സെമിനാറുകൾ,വെബിനാർ, നേതൃപാടവ ശേഷി വർധിപ്പിക്കാൻ ഉതുകുന്ന ക്ലാസ്സുകൾ, അധ്യാപക ട്രെയിനിങ് പ്രോഗ്രാം എന്നിവയാണ് പ്രധാനമായും നടന്നുവരുന്നത്.കരിയർ ഗൈഡൻസ്
ഹിന്ദി ക്ലബ്
ഹിന്ദി ഭാഷയോടുള്ള താല്പര്യം വർധിപ്പിക്കുന്നതിന് ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓൺലൈനായും ഓഫ്‌ലൈനായും നിരവധി പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്.
ജൂലൈ 31 പ്രേംചന്ദ് ജയന്തി ദിനത്തിൽ ഹിന്ദി ക്ലബ്ബിന്റെ ഉൽഘടനവും പ്രേംചന്ദ് അനുസ്മരണവും നടത്തി.
സെപ്റ്റംബർ 14 ഹിന്ദി ദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ സർഗവാസനകൾ പരിപോഷിപ്പിക്കും വിധമുള്ള നിരവധി പ്രവർത്തനങ്ങൾ നടത്തിട്ടുണ്ട്. അത് pole പരിസ്ഥിതി ദിനം, വായനാ ദിനം, സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി, യുദ്ധ വിരുദ്ധ ദിനം, അധ്യാപക ദിനം തുടങ്ങി എല്ലാ ദിനചാരണങ്ങളിലും ഹിന്ദി ക്ലബിന്റെ തനത് പ്രവർത്തനങ്ങൾ ഉണ്ടായിട്ടുണ്ട്.
ഇംഗ്ലീഷ് ക്ലബ്
കോവിഡ് മഹാമാരി സ്കൂൾ പ്രവർത്തനങ്ങളെ ഓൺലൈൻ പ്ലേറ്റ്ഫോമിലേക്കു മാറിയതോടൊപ്പം ക്ലബ് പ്രവർത്തനങ്ങളും ഓൺലൈൻ ആയിട്ട് തന്നെ ക്ലബിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നടത്തപെട്ടു.
ജൂൺ 5 പരിസ്ഥിതി ദിനം
കുട്ടികളുടെ വീടുകളിൽ മരം നടുന്ന ഫോട്ടോസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു
ജൂൺ 19 റീഡിങ് ഡേ ദിനത്തിൽ ബുക്സ് റിവ്യൂ നടത്തി.
ആഗസ്ത് 7 ടാഗോർ അനുസ്മരണം
പ്രൊഫൈൽ അവതരണം, ഡിജിറ്റൽ ആൽബം രൂപീകരണം എന്നിവ നടന്നു.
ഒക്ടോബർ 2 ഗാന്ധി ജയന്തി
ഗാന്ധിജിയുടെ ആത്മകഥ "മൈ എക്സ്പിരിമെന്റസ് വിത്ത് ട്രൂത്" വായിച്ചു.
സെപ്റ്റംബർ 9 ടോൾസ്ടോയ് അനുസ്മരണം
ഇംഗ്ലീഷ് ക്ലബിന്റെ ഉൽഘടനം തലശ്ശേരി ബ്രണ്ണൻ കോളേജ് പ്രൊഫസർ 'ശ്രീ അനിലേഷ് ടി ടി' നിർവഹിച്ചു. ടോൾസ്ടോയുടെ ജീവചരിത്രം, പ്രധാന കൃതികൾ, ദർശനങ്ങൾ എന്നിവയെ കുറിച്ച് പഠനം നടത്തി.
ഓരോ പ്രധാന ദിനാചരണങ്ങളിലും ഇംഗ്ലീഷ് ഭാഷ ഡെവലപ്പ്മെന്റിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ( സ്റ്റോറി, ഉപന്യാസം,പ്രൊഫൈൽ, ഡിജിറ്റൽ ആൽബം എന്നിവ നടത്തി.
2020-21 വർഷത്തിൽ ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും ഗൂഗിൾ മീറ്റ് പ്ലേറ്റ്ഫോം ഉപയോഗിച്ച് കുറച്ചു കൂടി ഫലപ്രദമായ രീതിയിൽ നടത്തപെട്ടു.
പ്രവർത്തനങ്ങൾ കൂടുതലായും ലിറ്ററെറി ബോധവത്കരണവും ഭാഷ വികസനം എന്ന ആശയങ്ങൾ മുൻ നിർത്തിയാണ് നടത്തപെട്ടത്.
ലിറ്റററി പ്രാധാന്യം ഉള്ള 5 പ്രധാനപെട്ട ദിവസങ്ങൾ കണ്ടെത്തി. ഓരോ മാസവും ഒരു പരിപാടി എന്ന രീതിയിൽ ഓരോ ഇംഗ്ലീഷ് എഴുത്തുകാരെയും അവരുടെ കൃതികളെയും പരിചയപെടുത്തുന്ന പ്രവർത്തനങ്ങൾ ഗൂഗിൾ മീറ്റിൽ നടത്തി. ഓരോ പരിപാടിയും ഓരോ വിശിഷ്ട്ട വ്യെക്തികൾ കുട്ടികളുമായി സംവദിച്ചു.
ക്ലബ് ഉൽഘടനം ആഗസ്ത് 7 ടാഗോർ അനുസ്മരണവുമായി ബന്ധപ്പെടുത്തി തലശ്ശേരി ഗവണ്മെന്റ് കോളേജ് പ്രൊഫസർ "മിസ്സ് വീണ എം" നിർവഹിച്ചു.
മാസത്തിൽ ഓരോ ഞായറാഴ്ചകളിലും ഇംഗ്ലീഷ് ക്ലബ് ക്ലാസ്സ് റൂമിൽ 'സ്പീക്കിങ് ഇംഗ്ലീഷ്' പരിപാടി നടത്തിട്ടുണ്ട്.
സെപ്റ്റംബർ 26 "ടി എസ് എലിയറ്റ്"അനുസ്മരണം "മിസ്സ് പ്രിയ എ വി, ടീച്ചർ എഡ്യൂക്കേറ്റർ ജി ഐ ടി ഇ മാതാമംഗലം.
ഒക്ടോബർ 30
'സെൻസ് ആൻഡ് സെൻസിബിലിറ്റി' ബൈ ജഐൻ ഓസ്ട്നെ പബ്ലിഷ്ഡ്
വിശിഷ്ട വ്യെക്തി "മിസ്സ് ഷീബ എൻ കെ" എച്ച് എസ് ടി ഇംഗ്ലീഷ്, ഇ കെ എൻ എസ് ജി എച്ച് എസ് എസ് വെങ്ങാട്.
നമ്മുടെ സ്കൂളിലെ അധ്യാപകൻ ദിലീപ് കുമാർ സ്വന്തം കവിതയും, വിദ്യാർത്ഥി മുഹമ്മദ് ഷാദ് സി ടി സ്വന്തം കവിതയും അവതരിപ്പിച്ചു.