"എ.എം.എൽ.പി.എസ്. പാലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
AMLPS18727 (സംവാദം | സംഭാവനകൾ) (' ഗുണനിലവാരമുള്ളതും, പോഷകാഹാര സമൃദ്ധവുമായ ഭക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
AMLPS18727 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
ഗുണനിലവാരമുള്ളതും, പോഷകാഹാര സമൃദ്ധവുമായ ഭക്ഷണം നൽകിവരുന്നു, | എ. എല്ലാ ദിനാചരണ പ്രവർത്തനങ്ങളും നടത്തി വരുന്നു. | ||
ബി. ഗണിത കളികൾ, ശാസ്ത്ര പരീക്ഷണങ്ങൾ, ക്വിസ് മത്സരങ്ങൾ, പത്ര ക്വിസ് ഗണിത ക്വിസ്, വായനാ ക്വിസ് എന്നിവ സംഘടിപ്പിക്കുന്നു. | |||
സി. കലാകായിക പ്രവൃത്തി പരിചയമേളകളിൽ മികച്ച വിജയം. | |||
ഡി. പഠനനിലവാരം ഉയർത്താനുള്ള പ്രത്യേകപരിപാടികൾ. | |||
ഇ. ഗുണനിലവാരമുള്ളതും, പോഷകാഹാര സമൃദ്ധവുമായ ഭക്ഷണം നൽകിവരുന്നു, പ്രവേശനോത്സവം, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ദിനം, വാർഷികാഘോഷം, ശിശുദിനം തുടങ്ങി പ്രധാന ദിനങ്ങളിലും ഓണം, ബക്രീദ്, ക്രിസ്തുമസ് എന്നീ ദിനത്തോടനുബന്ധിച്ച് വിശേഷ ഭക്ഷണവും, മുട്ട, പാൽ, ഉച്ച ഭക്ഷണം എന്നിവയും നൽകി വരുന്നു. രക്ഷിതാക്കളിൽ നിന്നും നാളികേരം, പച്ചക്കറി എന്നിവ ശേഖരിച്ച് പ്രാദേശിക ഭക്ഷണവും നൽകി വരുന്നു. സ്പെഷ്യൽ സലാഡുകൾ നൽകാറുണ്ട്. |
19:31, 21 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
എ. എല്ലാ ദിനാചരണ പ്രവർത്തനങ്ങളും നടത്തി വരുന്നു.
ബി. ഗണിത കളികൾ, ശാസ്ത്ര പരീക്ഷണങ്ങൾ, ക്വിസ് മത്സരങ്ങൾ, പത്ര ക്വിസ് ഗണിത ക്വിസ്, വായനാ ക്വിസ് എന്നിവ സംഘടിപ്പിക്കുന്നു.
സി. കലാകായിക പ്രവൃത്തി പരിചയമേളകളിൽ മികച്ച വിജയം.
ഡി. പഠനനിലവാരം ഉയർത്താനുള്ള പ്രത്യേകപരിപാടികൾ.
ഇ. ഗുണനിലവാരമുള്ളതും, പോഷകാഹാര സമൃദ്ധവുമായ ഭക്ഷണം നൽകിവരുന്നു, പ്രവേശനോത്സവം, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ദിനം, വാർഷികാഘോഷം, ശിശുദിനം തുടങ്ങി പ്രധാന ദിനങ്ങളിലും ഓണം, ബക്രീദ്, ക്രിസ്തുമസ് എന്നീ ദിനത്തോടനുബന്ധിച്ച് വിശേഷ ഭക്ഷണവും, മുട്ട, പാൽ, ഉച്ച ഭക്ഷണം എന്നിവയും നൽകി വരുന്നു. രക്ഷിതാക്കളിൽ നിന്നും നാളികേരം, പച്ചക്കറി എന്നിവ ശേഖരിച്ച് പ്രാദേശിക ഭക്ഷണവും നൽകി വരുന്നു. സ്പെഷ്യൽ സലാഡുകൾ നൽകാറുണ്ട്.