"എബനെസർ എച്ച്.എസ്സ്.എസ്സ് വീട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
| പെൺകുട്ടികളുടെ എണ്ണം= 564
| പെൺകുട്ടികളുടെ എണ്ണം= 564
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1330
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1330
| അദ്ധ്യാപകരുടെ എണ്ണം= 47
| അദ്ധ്യാപകരുടെ എണ്ണം= 54
| പ്രിന്‍സിപ്പല്‍=     
| പ്രിന്‍സിപ്പല്‍=     
| പ്രധാന അധ്യാപിക = അനിത കെ നായർ   
| പ്രധാന അദ്ധ്യാപകൻ  = അനിത കെ നായർ   
| പി.ടി.ഏ. പ്രസിഡണ്ട്= കെ കെ സോമൻ
| പി.ടി.ഏ. പ്രസിഡണ്ട്= കെ കെ സോമൻ
| സ്കൂള്‍ ചിത്രം=EBENEZER HS VEETTOOR.jpg ‎|  
| സ്കൂള്‍ ചിത്രം=EBENEZER HS VEETTOOR.jpg ‎|  

12:53, 19 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എബനെസർ എച്ച്.എസ്സ്.എസ്സ് വീട്ടൂർ
വിലാസം
വീട്ടൂര്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം,ഇംഗ്ലിഷ്‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിത കെ നായർ
അവസാനം തിരുത്തിയത്
19-12-201628020



മൂവാറ്റുപുഴ-കാക്കനാട്‌ റോഡിനോട്‌ ചേര്‍ന്ന്‌ വീട്ടൂര്‍ എബനെസ്സര്‍ ഹൈസ്‌കൂള്‍ സ്ഥിതിചെയ്യുന്നു. 1964-ല്‍ 5-ാം ക്ലാസ്സില്‍ 96 വിദ്യാര്‍ത്ഥികളുമായി ഈ സ്‌കൂള്‍ ആരംഭിച്ചു. വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദര്‍ശിയുമായിരുന്ന പി.വി. ജോസഫ്‌ പൊട്ടയ്‌ക്കല്‍ എന്ന മഹാനുഭാവനാണ്‌ ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജര്‍. 1976 ല്‍ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ട ഈ സ്‌കൂളിലെ പ്രഥമ ബാച്ച്‌ വിദ്യാര്‍ത്ഥികള്‍ 1979 മാര്‍ച്ചിലെ എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ 93% വിജയം കരസ്ഥമാക്കി. ഈ വിദ്യാലയത്തിന്റെ എസ്‌.എസ്‌.എല്‍.സി വിജയശതമാനം സ്ഥിരമായി 100%നില നിൽക്കുന്നു . പഠിതാക്കളുടെ എണ്ണം എസ്‌.എസ്‌.എല്‍.സി. ക്ലാസ്‌ ആരംഭിച്ച വര്‍ഷം മുതല്‍ ഇന്നുവരെ 1300-നും 1400-നും ഇടയിലാണ്‌. വിദ്യാര്‍ത്ഥികളുടെ പാഠ്യ പാഠ്യേതര മേഖലയിലെ മികവുകള്‍ കണ്ടെത്തി വികസിപ്പിക്കുന്നതിനാവശ്യമായ എല്ലായത്‌നങ്ങളിലും അധ്യാപക അനധ്യാപക ജീവനക്കാര്‍ മാനേജ്‌മെന്റിനോട്‌ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്നു. രണ്ടു പതിറ്റാണ്ട് എബനെസര്‍ എഡ്യൂക്കേഷണല്‍ ആന്റ്‌ ചാരിറ്റബിള്‍ അസ്സോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സരസ്വതി ക്ഷേത്രത്തിന്റെ മാനേജര്‍ ആയിരുന്ന ശ്രീമതി ഇ ബേബി പൊട്ടക്കൽ 2011 സ്ഥാനമൊഴിഞ്ഞു .2011ഫെബ്രുവരി മാസം മുതൽ കമാൻഡർ സി കെ ഷാജി ചുണ്ടയിൽ ഈ സ്ഥാപനത്തിൻറെ മാനേജർ ആയി ചുമതല ഏൽക്കു കയും വിദ്യാലയത്തെ പുരോഗതിയിലേക്ക് ഉയർത്തുകയും ചെയ്തു .കലാ കായിക മത്സരങ്ങളിൽ മികച്ച വിജയം നേടുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് . എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കുവാന്‍ ഇതകുംവിധം പത്താംക്ലാസ്സിലെ കുട്ടികള്‍ക്ക്‌ പ്രത്യേക ശ്രദ്ധയോടെ പരിശീലനം നല്‍കിവരുന്നു. ഇതിന്റെ വിജയകരമായ നടത്തിപ്പ്‌ മാനേജുമെന്റിന്റെ കൈത്താങ്ങും ജീവനക്കാരുടെ ആത്മാര്‍ത്ഥ സഹകരണവും മൂലമാണ്‌ സാധ്യമാകുന്നത്‌.

ചരിത്രം

മൂവാറ്റുപുഴ-കാക്കനാട്‌ റോഡിനോട്‌ ചേര്‍ന്ന്‌ വീട്ടൂര്‍ എബനെസ്സര്‍ ഹൈസ്‌കൂള്‍ സ്ഥിതിചെയ്യുന്നു. 1964-ല്‍ 5-ാം ക്ലാസ്സില്‍ 96 വിദ്യാര്‍ത്ഥികളുമായി ഈ സ്‌കൂള്‍ ആരംഭിച്ചു. വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദര്‍ശിയുമായിരുന്ന പി.വി. ജോസഫ്‌ പൊട്ടയ്‌ക്കല്‍ എന്ന മഹാനുഭാവനാണ്‌ ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജര്‍. 1976 ല്‍ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ട ഈ സ്‌കൂളിലെ പ്രഥമ ബാച്ച്‌ വിദ്യാര്‍ത്ഥികള്‍ 1979 മാര്‍ച്ചിലെ എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ 93% വിജയം കരസ്ഥമാക്കി. ഈ വിദ്യാലയത്തിന്റെ എസ്‌.എസ്‌.എല്‍.സി വിജയശതമാനം സ്ഥിരമായി 100 % നിലനില്‍ക്കുന്നു. പഠിതാക്കളുടെ എണ്ണം എസ്‌.എസ്‌.എല്‍.സി. ക്ലാസ്‌ ആരംഭിച്ച വര്‍ഷം മുതല്‍ ഇന്നുവരെ 1300-നും 1400-നും ഇടയിലാണ്‌. വിദ്യാര്‍ത്ഥികളുടെ പാഠ്യ പാഠ്യേതര മേഖലയിലെ മികവുകള്‍ കണ്ടെത്തി വികസിപ്പിക്കുന്നതിനാവശ്യമായ എല്ലായത്‌നങ്ങളിലും അധ്യാപക അനധ്യാപക ജീവനക്കാര്‍ മാനേജ്‌മെന്റിനോട്‌ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്നു. .2011ഫെബ്രുവരി മാസം മുതൽ കമാൻഡർ സി കെ ഷാജി ചുണ്ടയിൽ ഈ സ്ഥാപനത്തിൻറെ മാനേജർ .

ഭൗതികസൗകര്യങ്ങള്‍

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
     മാത്തമാറ്റിക്സ് ക്ലബ്ബ്,
     സയന്‍സ് ക്ലബ്ബ്,'
     സോഷ്യല്‍ സയന്‍സ് ക്ലബ്ബ്,
     ഹെല്‍ത്ത് ക്ലബ്ബ്,
     നേച്വര്‍ ക്ലബ്ബ്,
     ഐറ്റി. ക്ലബ്ബ് എന്നിവ വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു

മാനേജ്മെന്റ്

വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദര്‍ശിയുമായിരുന്ന പി.വി. ജോസഫ്‌ പൊട്ടയ്‌ക്കല്‍ എന്ന മഹാനുഭാവനാണ്‌ ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജര്‍.രണ്ടു പതിറ്റാണ്ടായി ശ്രീമതി. ഇ. ബേബി വര്‍ഗീസ്‌, പൊട്ടയ്‌ക്കല്‍ അവര്‍കളാണ്‌ എബനെസര്‍ എഡ്യൂക്കേഷണല്‍ ആന്റ്‌ ചാരിറ്റബിള്‍ അസ്സോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സരസ്വതി ക്ഷേത്രത്തിന്റെ മാനേജര്‍.ഇപ്പോൾ കമാൻഡർ സി കെ ഷാജി ആണ് മാനേജർ .

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീമതി ഇ ബേബി

                                     ശ്രീ കെ വി പൗലൊസ്
                                     ശ്രീ പി എം ജൊര്‍ജ്
                                     ശ്രീ വി പി പീറ്റര്‍ 
                                     ശ്രീ എന്‍ ഐ വര്‍ഗീസ്
                                     ശ്രീമതി ജി വത്സല   
                                     ശ്രീ  ജി സുരേഷ് 

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഈ ഗുരുകുലത്തില്‍ പഠിച്ചുയര്‍ന്ന്‌ ജീവിതത്തിന്റെ വിവിധ തുറകളിലായി സ്വന്തം നാട്ടിലും മറുനാട്ടിലുമായി കഴിയുന്ന എബനെസറിന്റെ ‍പതിനായിരക്കണക്കിന്‌ അരുമസന്താനങ്ങള്‍ ഈ സ്‌കൂളിന്റെ യശസ്സിന്‌ പൊന്‍തൂവല്‍ അണിയിക്കുന്നു.

വഴികാട്ടി

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

 *2009-2010 സംസ്താന സ്കൂള്‍ കലൊല്‍സവത്തില്‍ മലയാളം പ്രസംഗത്തില്‍ കുമാരി നിക്കൊള്‍ പി മനൊജ്ഗ്രേദഡ് കരസ്തമാക്കി
  *2009-2010 സംസ്താന ഗണിത ശാസ്ത്രമേളയില്‍ പൊള്‍ സാജു മൂന്നാംസ്താനം കരസ്തമാക്കി.
  *2016-17 സംസ്ഥാന സ്കൂൾ കായിക മേളയിൽ പങ്കെടുത്ത എബിൻ ജോസ് മീറ്റർ റിലേയിൽ റെക്കോർഡോടെ സ്വർണം കരസ്ഥമാക്കി .*അറഫാത് ജമാൽ എറണാകുളം ജില്ലാ സ്കൂൾ ഫുട്ബോൾ ടീമിൽ അംഗത്വം നേടുകയും മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു .*ഡെൻസിൽ പി എബ്രഹാം , അഖിൽ റെജി  എന്നിവർ സംസ്ഥാന കായിക മേളയിൽ പങ്കെടുത്തവർ ആണ് .*2016 -17 മൂവാറ്റുപുഴ സബ് ജില്ലാ കായിക മേളയിൽ ഓവർ ഓൾ ചാമ്പ്യൻ ഷിപ് , മൂവാറ്റുപുഴ സബ് ജില്ലാ കലോത്സവത്തിൽ യു പി & എച്‌   എസ്  വിഭാഗം റണ്ണർ അപ്പ് .*2013 -14 മൂവാറ്റുപുഴ സബ് ജില്ലാ കലോത്സവത്തിൽ യു പി & എച്‌   എസ്  വിഭാഗം ഓവർ ഓൾ ചാമ്പ്യൻ ഷിപ്.

മറ്റു പ്രവര്‍ത്തനങ്ങള്‍

എസ്.എസ്.എല്‍.സി വിദ്യാ‍ര്‍ത്ഥികള്‍ക്കായി നൈറ്റ് ക്ലാസ് സൗകര്യം.

വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

എബനെസര്‍ ഹയർ സെക്കൻഡറി സ്‌കൂള്‍, വീട്ടൂര്‍