"എൻ.എസ്.പി.എച്ച്.എസ്.എസ്. പുറ്റടി/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 19: വരി 19:
<gallery mode>
<gallery mode>
പ്രമാണം:30023 inspire.jpg|ലഘുചിത്രം|Niranjana Mamman
പ്രമാണം:30023 inspire.jpg|ലഘുചിത്രം|Niranjana Mamman
 
പ്രമാണം:Niranjana certificate.png|ലഘുചിത്രം|Certificate
</gallery>
</gallery>

22:08, 20 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സയൻസ് ക്ലബ്ബ്

ആമുഖം

കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തി,ചിന്തിക്കാനുള്ള ശേഷി വളർത്തി എടുക്കുകയെന്നതാണ് ഉദ്ദേശം.കുട്ടികളുടെ ചോദ്യം ചോദിക്കാനുള്ള ശേഷിയും ശേഖരണ മനോഭാവവും പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന ശേഷിയും ഇതുമൂലം വർദ്ധിപ്പിക്കാം.സ്കൂളിൽ ശാസ്ത്ര അഭിരുചിയുള്ള കുട്ടികൾ ഒന്നിച്ച് പ്രവർത്തിച്ചാണ് സയൻസ് ക്ലബ്ബ് പ്രവർത്തനം സുഗമമാക്കുന്നത്..

ഇൻസ്പയ‍ർ അവാർ‍ഡ്

കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പും നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷനും ചേർന്ന് ദേശീയ തലത്തിൽ ആറാം ക്ലാസ് മുതൽ പത്താം ക്ലാസു വരെയുള്ള കുട്ടികളിലെ നൂതനകുട്ടികളിലെ നൂതന ആശയങ്ങൾക്ക് പ്രോത്സാഹനം നൽകാനാണ് ഇൻസ്പയർ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്


2020-21

2021-22