"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/സുരക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 28: | വരി 28: | ||
=== വിദ്യാർത്ഥികൾ റോഡിലെത്തി === | === വിദ്യാർത്ഥികൾ റോഡിലെത്തി === | ||
ദേശീയ സുരക്ഷാ ദിനത്തോടനുബന്ധിച്ച് പെരുവള്ളൂർ ഗവ എൽ പി സ്കൂൾ ഒളകരയിലെ വിദ്യാർഥികൾ യാത്രക്കാർക്ക് സുരക്ഷാ മുന്നറിയിപ്പ് ലഘുലേഖകൾ നൽകി. വാഹന യാത്രികർക്കും കാൽ നടയാത്രക്കാർക്കുംസുരക്ഷാ നിർദേശങ്ങളടങ്ങിയ ലഘുലേഖകളാണ് വിതരണം ചെയ്തത്. അധ്യാപകരായ സോമരാജ്, ഷാജി, അബ്ദുൽ കരീം, സദഖത്തുള്ള, ജംഷീദ് എന്നിവർ നേതൃത്വം നൽകി. | ദേശീയ സുരക്ഷാ ദിനത്തോടനുബന്ധിച്ച് പെരുവള്ളൂർ ഗവ എൽ പി സ്കൂൾ ഒളകരയിലെ വിദ്യാർഥികൾ യാത്രക്കാർക്ക് സുരക്ഷാ മുന്നറിയിപ്പ് ലഘുലേഖകൾ നൽകി. വാഹന യാത്രികർക്കും കാൽ നടയാത്രക്കാർക്കുംസുരക്ഷാ നിർദേശങ്ങളടങ്ങിയ ലഘുലേഖകളാണ് വിതരണം ചെയ്തത്. അധ്യാപകരായ സോമരാജ്, ഷാജി, അബ്ദുൽ കരീം, സദഖത്തുള്ള, ജംഷീദ് എന്നിവർ നേതൃത്വം നൽകി. | ||
== '''2018-19''' == | == '''2018-19''' == | ||
=== സുരക്ഷാ ക്ലബ് === | === സുരക്ഷാ ക്ലബ് === | ||
സ്കൂളിന്റെയും വിദ്യാർഥികളുടെയും സുരക്ഷ കണക്കിലെടുത്ത് ഒളകര ജി എൽ പി സ്കൂളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള സുരക്ഷാ ക്ലബ് ' ബ്രേവ് -2019 ' രൂപവത്കരിച്ചു. തേഞ്ഞിപ്പലം എസ് ഐ ബിനു തോമസ് ഉദ്ഘാടനം നിർവഹിച്ചു. സിവിൽ പോലീസ് ഓഫീസർ നിഖിൽ എം, എ ആർ നഗർ പഞ്ചായത്ത് മുൻ വാർഡ് മെമ്പർ പ്രദീപ് കുമാർ, പ്രധാനധ്യാപകൻ എൻ . വേലായുധൻ , സോമരാജ് പാലക്കൽ സംസാരിച്ചു . പി ടി എ പ്രസിഡന്റ് പിപി സെയ്ദു മുഹമ്മദ് അധ്യക്ഷത വഹിച്ചു . | സ്കൂളിന്റെയും വിദ്യാർഥികളുടെയും സുരക്ഷ കണക്കിലെടുത്ത് ഒളകര ജി എൽ പി സ്കൂളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള സുരക്ഷാ ക്ലബ് ' ബ്രേവ് -2019 ' രൂപവത്കരിച്ചു. തേഞ്ഞിപ്പലം എസ് ഐ ബിനു തോമസ് ഉദ്ഘാടനം നിർവഹിച്ചു. സിവിൽ പോലീസ് ഓഫീസർ നിഖിൽ എം, എ ആർ നഗർ പഞ്ചായത്ത് മുൻ വാർഡ് മെമ്പർ പ്രദീപ് കുമാർ, പ്രധാനധ്യാപകൻ എൻ . വേലായുധൻ , സോമരാജ് പാലക്കൽ സംസാരിച്ചു . പി ടി എ പ്രസിഡന്റ് പിപി സെയ്ദു മുഹമ്മദ് അധ്യക്ഷത വഹിച്ചു . | ||
=== ജീവൻ രക്ഷക്കായ് നീന്തൽ പരിശീലനം === | === ജീവൻ രക്ഷക്കായ് നീന്തൽ പരിശീലനം === | ||
{| class="wikitable" | {| class="wikitable" | ||