"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. വി.എച്ച് എസ്സ് എസ്സ് കടക്കൽ/അക്ഷരവൃക്ഷം/ശുചിത്വം എന്ന താൾ ഗവ. എച്ച്. എസ്. എസ്. കടക്കൽ/അക്ഷരവൃക്ഷം/ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണ പേരിലേക്കള്ള മാറ്റം) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എച്ച്. എസ്. എസ്. കടക്കൽ/അക്ഷരവൃക്ഷം/ശുചിത്വം എന്ന താൾ ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരവൃക്ഷം/ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
09:12, 20 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ശുചിത്വം
ഗ്രീക്ക് പുരാണങ്ങളിലെ ആരോഗ്യദേവതയായ ഹൈജിയയുടെ പേരിൽ നിന്നാണ് ഹൈജീൻ എന്ന വക്ക് ഉണ്ടായിട്ടുള്ളത്.പണ്ട്കാലം മുതൽതന്നെ നമ്മുടെ പൂർവ്വികർ ശുചിത്വത്തിന് ഏറെ ശ്രദ്ധകൊടുത്തിരുന്നു. ശുചിത്വം വ്യക്തിക്കുള്ളിൽ മാത്രമല്ല പകരം നമ്മുടെ പരിസരവും ശുചിത്വമുള്ളതാവണം.പല രോഗങ്ങളുടെയും പ്രധാനകാരണം ശുചിത്വമില്ലായ്മയാണ്.പലരോഗങ്ങളും നമ്മുടെ ശരീരത്തിലെത്തുന്നത് ശുചിത്വമില്ലായ്മയിലൂടെയാണ്.വ്യക്തി ശുചിത്വം പോലെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും.പലരോഗങ്ങളേയും ഉൻമൂലനം ചെയ്യാൻ ശുചിത്വം ഒരു ശീലമാക്കുന്നതിലൂടെ സാധിയ്ക്കുന്നു.ശരീരം മാത്രമല്ല മനസ്സും ശുചിയാകുന്നു.നാം പരിസരം ശുചിയാക്കുന്നതിലൂടെ നമ്മുടെ പ്രകൃതിയുടെ താളമിടിപ്പും നാം സംരക്ഷിയ്ക്കുന്നു നമ്മൾ ശുചത്വം പാലിച്ചാൽ വളർന്നുവരുന്ന പുതുതലമുറയും ശുചിത്വം എന്നത് ഒരു ശീലമാക്കും.അതിലൂടെ ശുചിത്വബോധമുള്ള ഒരുപുതുതലമുറയെ വാർത്തെടുക്കാൻ കഴിയും.ഇത് ഒരാൾ മാത്രം വിചാരിച്ചാൽ നടക്കുന്ന കാര്യമല്ല.സമൂഹം ഒറ്റക്കെട്ടായി പ്രതികരിയ്ക്കേണ്ടതുണ്ട്.നമ്മുടെ തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് ശുചിത്വമില്ലായ്മ.നമ്മുടെ നാടും വീടും എല്ലാം ആകെ മലിനമായ അവസ്ഥയിലാണ് ഇന്നുള്ളത്.നാം എവിടെയെല്ലാം നോക്കുന്നുവോ അവടെയെല്ലാം മാലിന്യക്കൂമ്പാരങ്ങൾ കാണാൻ കഴിയും.ഇതിനെതിരേ പ്രതികരിയ്ക്കാൻ ഓരോ വ്യക്തിയും മുന്നിട്ടിറങ്ങണം.നമ്മുടെ വീടു മാത്രംവൃത്തിയായാൽ പോര.നമ്മുടെ നാടും വൃത്തിയുള്ളതായിരിയ്ക്കണം.ഇതാവട്ടെ നമ്മുടെ ലക്ഷ്യം.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 20/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം