"എസ്.ഒ.എച്ച്.എസ്. അരീക്കോട്/കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഒ.എച്ച്.എസ്. അരീക്കോട്/കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക (മൂലരൂപം കാണുക)
22:05, 19 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഫെബ്രുവരി 2022→സുല്ലമുസ്സലാം ഓറിയന്റൽ അലംനെയ് അസോസിയേഷൻ
വരി 2: | വരി 2: | ||
== '''<small>സുല്ലമുസ്സലാം ഓറിയന്റൽ അലംനെയ് അസോസിയേഷൻ</small>''' == | == '''<small>സുല്ലമുസ്സലാം ഓറിയന്റൽ അലംനെയ് അസോസിയേഷൻ</small>''' == | ||
[[പ്രമാണം:WhatsApp Image 2022-01-31 at 6.31.31 PM.jpg|ഇടത്ത്|ലഘുചിത്രം|123x123ബിന്ദു|സോൾ ലോഗോ ]] | [[പ്രമാണം:WhatsApp Image 2022-01-31 at 6.31.31 PM.jpg|ഇടത്ത്|ലഘുചിത്രം|123x123ബിന്ദു|സോൾ ലോഗോ ]] | ||
<small>1961 മുതൽ 2018 വരെ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികളെ ചേർത്ത് സുല്ലമുസ്സലാം ഓറിയന്റൽ അലംനെയ് അസോസിയേഷൻ( SOAL) എന്ന പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ രൂപീകരിച്ചു.ഓരോ ബാച്ചിൽനിന്നും മൂന്നംഗ പ്രതിനിധികളെ ഉൾപ്പെടുത്തി 229 അംഗങ്ങൾ ഉൾക്കൊള്ളുന്ന SOAL ഗവേണിംഗ് കൗൺസിൽ രൂപീകരിച്ചു.ഇതിൽ നിന്നും 77 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.സികെ അബ്ദുസ്സലാം പ്രസിഡന്റും എം.പി.ബി ഷൗക്കത്തലി ജനറൽ സെക്രട്ടറിയും മുനീർ ടിപി ട്രഷററും ആയി 19 അംഗ ഭാരവാഹികൾ ഉൾപ്പെടുന്ന കമ്മിറ്റിയും രൂപീകരിച്ചു.വീട് നിർമ്മാണം, ചികിത്സസഹായം, വിവാഹ ധനസഹായം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ കമ്മിറ്റി ഏറ്റെടുത്തു നടത്തിവരുന്നു.ബാച്ചുകളുടെ നേതൃത്വത്തിൽ ബിസിനസ് സംരംഭങ്ങളും ഏറ്റെടുത്തു നടത്തിവരുന്നു.</small> | <small></small></p> | ||
<p style="text-align:justify">  1961 മുതൽ 2018 വരെ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികളെ ചേർത്ത് സുല്ലമുസ്സലാം ഓറിയന്റൽ അലംനെയ് അസോസിയേഷൻ( SOAL) എന്ന പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ രൂപീകരിച്ചു.ഓരോ ബാച്ചിൽനിന്നും മൂന്നംഗ പ്രതിനിധികളെ ഉൾപ്പെടുത്തി 229 അംഗങ്ങൾ ഉൾക്കൊള്ളുന്ന SOAL ഗവേണിംഗ് കൗൺസിൽ രൂപീകരിച്ചു.ഇതിൽ നിന്നും 77 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.സികെ അബ്ദുസ്സലാം പ്രസിഡന്റും എം.പി.ബി ഷൗക്കത്തലി ജനറൽ സെക്രട്ടറിയും മുനീർ ടിപി ട്രഷററും ആയി 19 അംഗ ഭാരവാഹികൾ ഉൾപ്പെടുന്ന കമ്മിറ്റിയും രൂപീകരിച്ചു.വീട് നിർമ്മാണം, ചികിത്സസഹായം, വിവാഹ ധനസഹായം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ കമ്മിറ്റി ഏറ്റെടുത്തു നടത്തിവരുന്നു.ബാച്ചുകളുടെ നേതൃത്വത്തിൽ ബിസിനസ് സംരംഭങ്ങളും ഏറ്റെടുത്തു നടത്തിവരുന്നു.</small> | |||
=== '''<small><u>ഗ്ലോബൽ അലംനെയ് മീറ്റ്</u></small>''' === | === '''<small><u>ഗ്ലോബൽ അലംനെയ് മീറ്റ്</u></small>''' === | ||
വരി 16: | വരി 17: | ||
=== ക്രിസ്തുമസ്സ് മാറ്റിവെച്സ്നേ ഹം പങ്കിടാൻ ബേബി മാസ്റ്ററെത്തി ; അതും സുല്ലമുസ്സലാമിൻ മുറ്റത്ത് === | === ക്രിസ്തുമസ്സ് മാറ്റിവെച്സ്നേ ഹം പങ്കിടാൻ ബേബി മാസ്റ്ററെത്തി ; അതും സുല്ലമുസ്സലാമിൻ മുറ്റത്ത് === | ||
മുവാറ്റുപുഴ സ്വദേശി ബേബി മാസ്റ്റർ ഇന്ന് കുടുംബവും നാട്ടുക്കാരോടുമൊത്തു ക്രിസ്തുമസ്സ് ആഘോഷിക്കേണ്ടതായിരുന്നു എന്നാൽ അദ്ധേഹം അതെല്ലാം മാറ്റിവെച്ചു വാർദ്ധക്യം മറന്ന് ഇരുന്നൂറോളം കിലോമീറ്റർ താണ്ടി മലപ്പുറത്തെ അരീക്കോട് സുല്ലമുസ്സലാം ഓറിയെന്റൽ സ്കൂളിൽ പൂർവ്വവിദ്യാർത്ഥികളുടെ സംഗമമായ സുല്ലമുസ്സലാം ഓറിയന്റൽ സ്കൂൾ ഗ്ലോബൽ അലുംനി മീറ്റിന് വന്നിരിക്കുന്നതിന് കാരണങ്ങൾ ഒരുപാടുണ്ട് . ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷം നൽകിയത് ഈ സ്കൂളും നാട്ടുകാരും സഹപ്രവർത്തകരും വിദ്യാർത്ഥികളുമാണെന്ന് അദ്ധേഹം നന്ദിയോടെ സ്‌മരിക്കുന്നു , | </small></p> | ||
<p style="text-align:justify">  മുവാറ്റുപുഴ സ്വദേശി ബേബി മാസ്റ്റർ ഇന്ന് കുടുംബവും നാട്ടുക്കാരോടുമൊത്തു ക്രിസ്തുമസ്സ് ആഘോഷിക്കേണ്ടതായിരുന്നു എന്നാൽ അദ്ധേഹം അതെല്ലാം മാറ്റിവെച്ചു വാർദ്ധക്യം മറന്ന് ഇരുന്നൂറോളം കിലോമീറ്റർ താണ്ടി മലപ്പുറത്തെ അരീക്കോട് സുല്ലമുസ്സലാം ഓറിയെന്റൽ സ്കൂളിൽ പൂർവ്വവിദ്യാർത്ഥികളുടെ സംഗമമായ സുല്ലമുസ്സലാം ഓറിയന്റൽ സ്കൂൾ ഗ്ലോബൽ അലുംനി മീറ്റിന് വന്നിരിക്കുന്നതിന് കാരണങ്ങൾ ഒരുപാടുണ്ട് . ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷം നൽകിയത് ഈ സ്കൂളും നാട്ടുകാരും സഹപ്രവർത്തകരും വിദ്യാർത്ഥികളുമാണെന്ന് അദ്ധേഹം നന്ദിയോടെ സ്‌മരിക്കുന്നു , | |||
സ്കൂൾ ആരംഭം തൊട്ട് എൻ വി ഇബ്രാഹീം മാസ്റ്ററുടെ കീഴിൽ അദ്ധ്യാപന സേവനം ചെയ്തത് മഹാഭാഗ്യമായും അദ്ധേഹം കാണുന്നു, സ്കൂൾ തുടക്കത്തിൽ അദ്ദേഹമടക്കം കല്ലുകൾ ചുമന്ന് കൊണ്ടുവന്നിട്ടുണ്ട് ചുമരുകൾ പടുത്തുയർത്താനായി ഈ മഹാ സ്ഥാപനത്തിലെ വളർച്ചക്ക് അങ്ങനെയെങ്കിലും ഭാഗമായതിൽ അദ്ദേഹം അഭിമാനം കൊള്ളുന്നു. അന്നത്തെ വിദ്യാർത്ഥകളെയെല്ലാം സ്വന്തം മക്കളെ പോലെയാണ് അദ്ദേഹത്തിന് കാണാനായത്. എൻ വി അബ്‌ദുസ്സലാം മൗലവിയുടെയും എൻ വി ഇബ്രാഹീം മാസ്റ്ററുടെയും ദീർഘവീക്ഷണത്തെ പ്രശംസിക്കുകയും ചെയ്തു, ക്രിസ്തുമസ്സ് മാറ്റിവെച്ച് പഴയ കലാലയത്തിലെ സ്നേഹം പങ്കിടാനെത്തിയ അദ്ദേഹത്തെ ആദ്യബാച്ചിലേ വിദ്യാർത്ഥികൾ ഹൃദയം നിറഞ്ഞ സ്നേഹത്തോടെയാണ് വരവേറ്റത്<gallery mode="packed-hover"> | സ്കൂൾ ആരംഭം തൊട്ട് എൻ വി ഇബ്രാഹീം മാസ്റ്ററുടെ കീഴിൽ അദ്ധ്യാപന സേവനം ചെയ്തത് മഹാഭാഗ്യമായും അദ്ധേഹം കാണുന്നു, സ്കൂൾ തുടക്കത്തിൽ അദ്ദേഹമടക്കം കല്ലുകൾ ചുമന്ന് കൊണ്ടുവന്നിട്ടുണ്ട് ചുമരുകൾ പടുത്തുയർത്താനായി ഈ മഹാ സ്ഥാപനത്തിലെ വളർച്ചക്ക് അങ്ങനെയെങ്കിലും ഭാഗമായതിൽ അദ്ദേഹം അഭിമാനം കൊള്ളുന്നു. അന്നത്തെ വിദ്യാർത്ഥകളെയെല്ലാം സ്വന്തം മക്കളെ പോലെയാണ് അദ്ദേഹത്തിന് കാണാനായത്. എൻ വി അബ്‌ദുസ്സലാം മൗലവിയുടെയും എൻ വി ഇബ്രാഹീം മാസ്റ്ററുടെയും ദീർഘവീക്ഷണത്തെ പ്രശംസിക്കുകയും ചെയ്തു, ക്രിസ്തുമസ്സ് മാറ്റിവെച്ച് പഴയ കലാലയത്തിലെ സ്നേഹം പങ്കിടാനെത്തിയ അദ്ദേഹത്തെ ആദ്യബാച്ചിലേ വിദ്യാർത്ഥികൾ ഹൃദയം നിറഞ്ഞ സ്നേഹത്തോടെയാണ് വരവേറ്റത്<gallery mode="packed-hover"> | ||
പ്രമാണം:48002 al 1.jpg | പ്രമാണം:48002 al 1.jpg | ||
</gallery> | </gallery> |