Jump to content
സഹായം

"എസ്.ഒ.എച്ച്.എസ്. അരീക്കോട്/കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:


=== '''<small><u>ഗ്ലോബൽ അലംനെയ് മീറ്റ്</u></small>''' ===
=== '''<small><u>ഗ്ലോബൽ അലംനെയ് മീറ്റ്</u></small>''' ===
<small>2019 ഡിസംബർ 25ന് ൽ 7000ൽ പരം പൂർവ്വ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു  നടത്തിയ ഗ്ലോബൽ അലമ്നയ് മീറ്റ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പൂർവ വിദ്യാർഥി സംഗമങ്ങളുടെ ചരിത്രത്തിൽ തങ്കലിപികളിൽ കുറിക്കപ്പെട്ട ചരിത്രസംഭവമായി.പുതിയ കാലത്തിനനുസരിച്ച് പുതിയ തലമുറക്ക് പഠിക്കാൻ കഴിയുന്ന രീതിയിൽ സ്‌കൂളിനെ അടിമുടി മാറ്റുന്ന രീതിയിൽ അലമ്നയ്  ബ്ലോക്കും നിലവിലുള്ള ബിൽഡിങ്ങിന്റെ സൗന്ദര്യ വൽക്കരണവും ഉൾപ്പെടുന്ന ഒരു ബ്രഹത് പദ്ധതി അലമ്നെയ് മീറ്റിൽ പ്രഖ്യാപിക്കപ്പെട്ടു. അഞ്ച് നിലകളിലായി ക്ലാസ് മുറികളും സെന്റർ ഓഫ് എക്സലൻസ് എന്ന അലാംനെയ് ബ്ലോക്ക് ന്റെ പണി തുടങ്ങി കഴിഞ്ഞു. നിലവിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റി മൾട്ടിപ്പർപ്പസ് ഓഡിറ്റോറിയവും കളിമുറ്റവുമടക്കമുള്ള പ്രോജക്ടിന് 11 കോടി രൂപയാണ് നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്.പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പൂർവ്വവിദ്യാർഥി കൂട്ടായ്മ ഇത്രയും വിപുലമായ ഒരു പദ്ധതി ഏറ്റെടുത്തത്. ബഹു. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്‌ മുഖ്യാതിഥിയായി.പി കെ ബഷീർ എം എൽ എ, ആലങ്കോട് ലീലാകൃഷ്ണൻ,RAF കമാണ്ടന്റ് യു ഷറഫലി,ജില്ലാ പോലീസ് സൂപ്രണ്ട് യു അബ്ദുൽ കരീം തുടങ്ങിയവർ സംബന്ധിച്ചു.</small>
<small></small></p>
<p style="text-align:justify">&emsp;&emsp;2019 ഡിസംബർ 25ന് ൽ 7000ൽ പരം പൂർവ്വ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു  നടത്തിയ ഗ്ലോബൽ അലമ്നയ് മീറ്റ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പൂർവ വിദ്യാർഥി സംഗമങ്ങളുടെ ചരിത്രത്തിൽ തങ്കലിപികളിൽ കുറിക്കപ്പെട്ട ചരിത്രസംഭവമായി.പുതിയ കാലത്തിനനുസരിച്ച് പുതിയ തലമുറക്ക് പഠിക്കാൻ കഴിയുന്ന രീതിയിൽ സ്‌കൂളിനെ അടിമുടി മാറ്റുന്ന രീതിയിൽ അലമ്നയ്  ബ്ലോക്കും നിലവിലുള്ള ബിൽഡിങ്ങിന്റെ സൗന്ദര്യ വൽക്കരണവും ഉൾപ്പെടുന്ന ഒരു ബ്രഹത് പദ്ധതി അലമ്നെയ് മീറ്റിൽ പ്രഖ്യാപിക്കപ്പെട്ടു. അഞ്ച് നിലകളിലായി ക്ലാസ് മുറികളും സെന്റർ ഓഫ് എക്സലൻസ് എന്ന അലാംനെയ് ബ്ലോക്ക് ന്റെ പണി തുടങ്ങി കഴിഞ്ഞു. നിലവിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റി മൾട്ടിപ്പർപ്പസ് ഓഡിറ്റോറിയവും കളിമുറ്റവുമടക്കമുള്ള പ്രോജക്ടിന് 11 കോടി രൂപയാണ് നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്.പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പൂർവ്വവിദ്യാർഥി കൂട്ടായ്മ ഇത്രയും വിപുലമായ ഒരു പദ്ധതി ഏറ്റെടുത്തത്. ബഹു. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്‌ മുഖ്യാതിഥിയായി.പി കെ ബഷീർ എം എൽ എ, ആലങ്കോട് ലീലാകൃഷ്ണൻ,RAF കമാണ്ടന്റ് യു ഷറഫലി,ജില്ലാ പോലീസ് സൂപ്രണ്ട് യു അബ്ദുൽ കരീം തുടങ്ങിയവർ സംബന്ധിച്ചു.</small>


<small>വീഡിയോ കാണാൻ ഇവിടെ [https://www.youtube.com/watch?v=_2wtoT9VtkY ക്ലിക്ക് ചെയ്യുക]</small><gallery mode="nolines" widths="200" heights="200" perrow="5">
<small>വീഡിയോ കാണാൻ ഇവിടെ [https://www.youtube.com/watch?v=_2wtoT9VtkY ക്ലിക്ക് ചെയ്യുക]</small><gallery mode="nolines" widths="200" heights="200" perrow="5">
1,524

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1684230" എന്ന താളിൽനിന്ന് ശേഖരിച്ചത്