"ചെറുപുഷ്പ എച്ച്.എസ്. ചന്ദനക്കാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{HSchoolFrame/Pages}} | {{HSchoolFrame/Pages}} | ||
{{ | {{prettyurl|CHERUPUSHPA H S CHANDANAKKAMPARA}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=CHANDANAKKAMPARA | |സ്ഥലപ്പേര്=CHANDANAKKAMPARA | ||
21:37, 19 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
| ചെറുപുഷ്പ എച്ച്.എസ്. ചന്ദനക്കാംപാറ | |
|---|---|
| വിലാസം | |
CHANDANAKKAMPARA ചന്ദനക്കാംപാറ പി.ഒ. , 670633 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1982 |
| വിവരങ്ങൾ | |
| ഫോൺ | 9497601801 |
| ഇമെയിൽ | hmcherupushpa@yahoo.in |
| വെബ്‍സൈറ്റ് | www.chschandanakampara.ml |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13066 (സമേതം) |
| യുഡൈസ് കോഡ് | 32021500310 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| ഉപജില്ല | ഇരിക്കൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | ഇരിക്കൂർ |
| താലൂക്ക് | തളിപ്പറമ്പ് |
| ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പയ്യാവൂർ പഞ്ചായത്ത് |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| സ്കൂൾ തലം | 8 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 101 |
| പെൺകുട്ടികൾ | 104 |
| ആകെ വിദ്യാർത്ഥികൾ | 205 |
| അദ്ധ്യാപകർ | 14 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | റോയി അബ്രാഹം. |
| പി.ടി.എ. പ്രസിഡണ്ട് | പ്രകാശൻ K |
| എം.പി.ടി.എ. പ്രസിഡണ്ട് | സോയി ജോസഫ് |
| അവസാനം തിരുത്തിയത് | |
| 19-02-2022 | Mtdinesan |
സ്കൂൾ നേതൃത്വം
പ്രധാന അധ്യാപകൻ - ശ്രീ റോയി എബ്രാഹം
പി.ടി.എ പ്രസിഡൻറ് - ശ്രീ പ്രകാശ് കെ.ജി
എം.പി.ടി.എ പ്രസിഡൻറ് - ശ്രീ സായി ജോസഫ്
സ്കൂൾ ചരിത്രം
1982 ൽ ഫാ.ജോസ് മുരിയൻവേലിയുടെ കഠിനാധ്വാനഫലമായിട്ടാണ് ചെറുപുഷ്പ ഹൈസ്കൂൾ ചന്ദനക്കാംപാറയിൽ സ്ഥാപിതമായത്. ശ്രീ ജോസ് മണലേൽ സാറാണ് പ്രഥമ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ
1982 ൽ 2 ഡിവിഷനിലായി 77 കുട്ടികളുമായി ആരംഭിച്ച സ്കൂൾ ഇന്ന് രണ്ടു ഇരുനില കെട്ടിടങ്ങളിലായി 200 ൽ അധികം വിദ്യാർത്ഥികൾക്ക് മികച്ചരീതിയിൽ വിദ്യാഭ്യാസം നൽകിവരുന്നു. നിലവിൽ ശ്രീ റോയി എബ്രാഹം സാറിൻറെ നേതൃത്വത്തിൽ 18 ഓളം അധ്യാപക അനധ്യാപകർ ചെറുപുഷ്പ ഹൈസ്കൂളിൽ സേവനം ചെയ്യുന്നു.
ഭൗതീക സാഹചര്യങ്ങൾ
1988 ൽ 77 കുട്ടികളുമായി ആരംഭിച്ച സ്കൂളിൽ ഇന്ന് രണ്ടു ഇരുനില കെട്ടിടങ്ങളിലായി 200 ൽ അധികം വിദ്യാർത്ഥികൾക്ക് മികച്ചരീതിയിൽ പഠനം നടത്തുന്നു.
സ്മാർട്ട് ക്ലാസുറൂമുകൾ, കബ്യൂട്ടർലാബ്, വിശാലമായ ഗ്രൗണ്ട്, ബാസ്ക്കറ്റ്ബോൾ കോർട്ട്, സയൻസ് ലാബ്, ലൈബ്രറി, ആർട്ട് ഗാലറി, ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് ആൻറ് ഗൈഡ്, ജെ.ആർ.സി, തുടങ്ങിയ മികച്ച സൗകര്യങ്ങൾ സ്കൂളിനുണ്ട്.
മാനേജ്മെൻറ്
തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയാണ് ഇപ്പോൾ വിദ്യാലയത്തിൻറെ ഭരണം നടത്തുന്നത്.
റവ.ഫാദർ മാത്യു ശാസ്താംപടവിൽ കോർപ്പറേറ്റ് മാനേജറും, റവ.ഫാദർ ജോസഫ് ചാത്തനാട്ട് സ്കൂൾ മാനേജറായും, ശ്രീ റോയി എബ്രാഹം സാർ ഹൈഡ്മാസ്റ്ററായും നിലവിൽ പ്രവർത്തിക്കുന്നു.
ചരിത്രം
.........നിർമാണത്തിൽ............
ഭൗതികസൗകര്യങ്ങൾ
.........നിർമാണത്തിൽ............
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
.........നിർമാണത്തിൽ............
മുൻ സാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:12.11162067196159, 75.60857568456163| witdth=600|zoom=16}}
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13066
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഇരിക്കൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ