"എസ്.എ.എച്ച്.എസ് വണ്ടൻമേട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Schoolwiki30024 (സംവാദം | സംഭാവനകൾ)
attached
 
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}മലനാട്, ഇടനാട്, തീരഭൂമി എന്നിങ്ങനെ ഭൂപ്രകൃതിയുടെ തരംതിരിവ് വച്ചു നോക്യാൽ നമ്മുടെ സ്ക്കൂൾ മലനാട് വിഭാഗത്തിൻ പെടുന്നു. ഇടുക്കി ജില്ലയിൽ, ഉടുംമ്പൻചോല താലൂക്കിൽ, വണ്ടൻമേട് പഞ്ചായത്തിൽ 6 കി.മീ. , കുമളി മൂന്നാർ ദേശിയ പാതയോട് ചേർന്നു് ഈ വിദ്യാമന്ദിരം നിലകൊള്ളുന്നു.ഏലമലക്കാടുകളാൽ ചുറ്റപ്പെട്ട വണ്ടൻമേടിന്റെ ഹരിത ഭംഗി ഈ വിദ്യാലയത്തിനു കുളിർമയേകുന്നു
"https://schoolwiki.in/എസ്.എ.എച്ച്.എസ്_വണ്ടൻമേട്/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്