"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ടൂറിസം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് കമ്പിൽ മോപ്പിള എച്ച് എസ്സ്/ടൂറിസം ക്ലബ്ബ് എന്ന താൾ കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ടൂറിസം ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(വ്യത്യാസം ഇല്ല)

14:07, 19 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ടൂറിസം ക്ലബ്ബ്

പഠന യാത്രകൾ പഠനത്തിന്റെ ഭാഗമാണ്. പഠനത്തോടൊപ്പം പ്രകൃതിയെ നേരിട്ട് കാണുവാൻ.... പ്രകൃതി തയ്യാറാക്കിയ മനോഹരമായ കാഴ്ചകൾ കാണുവാൻ ...കണ്ട് ആസ്വദിക്കുവാൻ...അവിടെയുള്ള അനുഭവസ്ഥരുമായി സംവദിക്കുവാൻ...കാര്യങ്ങൾ നേരിട്ട് കണ്ടു പഠിക്കുവാൻ .....നമ്മളും പഠന യാത്രകൾ നടത്താറുണ്ട്..വിദ്യാർത്ഥികളുടെ വ്യത്യസ്ഥമായ വിഷയങ്ങളുമായി ബന്ധപ്പെടുത്തി പഠനയാത്രകൾ ക്രമപ്പെടുത്തുന്നുവെന്നൊരു സവിശേഷതയും ക്ലബിന്റെ പ്രവർത്തനങ്ങൾക്കുണ്ട്.ബാംഗ്ളൂർ,മൈസൂർ,തിരുവനന്തപുരം,കന്യാകുമാരി,വായനാട്, കണ്ണൂരിന്റെ ചുറ്റുവട്ടങ്ങൾ...ഇന്നലെയുടെ ബാക്കിപത്രങ്ങളായ ചരിത്രാവശിഷ്ടങ്ങൾ കാണുവാൻ...അത് വായിക്കുവാൻ.....പഠിക്കുവാൻ...ഇനിയും നമ്മൾ പോകും ....... കൊറോണ എന്ന മഹാമാരി കാരണം ഈ വർഷം പഠനയാത്ര നടത്തുവാൻ സാധിച്ചില്ല ...അത് കൊണ്ട് തന്നെ ടൂറിസം ക്ലബ്ബിന്റെ പ്രവർത്തനം ഈ വർഷം ഉണ്ടായില്ല...

കഴിഞ്ഞ കാലത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം ...ഇവിടെ സന്ദർശിക്കുക