"എസ്.എ.എച്ച്.എസ് വണ്ടൻമേട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | ==കുട്ടികളുടെ യാത്രാ സൗകര്യങ്ങൾ== | ||
1200 ഓളം കുട്ടികളുള്ള ഈ സ്‍കൂളിലെ 90% കുട്ടികളും പുറ്റടി അണക്കര കുമളി റൂട്ടിൽ യാത്ര ചെയ്യുന്നവരാണ് 2013, 2014 ,2015 വർഷങ്ങളിൽ അധ്യാപകരുടെ പേരിൽ എയ്‍ഡഡ് സ്‍കൂൾ റ്റീച്ചേഴ്‍സ് സോസെെറ്റിയിൽ നിന്നും 3 വർഷങ്ങളിലായി 35 ലക്ഷം രൂപ ലോൺ എടുത്ത് സ്‍കൂൾ ബസ്സ് വാങ്ങുകയുണ്ടായി. ഇപ്പോൾ മൂന്ന് ബസുകളും 2 ട്രിപ്പുകൾ വീതം ഒാടുന്നതിനാൽ കുട്ടികളുടെ യാത്രാ ക്ലേശങ്ങൾക്ക് ഒരളവു വരെ പരിഹാരമായി. | |||
==ഉച്ച ഭക്ഷണം== | |||
പാചകപ്പുരയും, സ്‍റ്റോർ റൂം വൃത്തിയായി സൂക്ഷിക്കുന്നു . ഉച്ചഭക്ഷണക്കമ്മറ്റിയുടെ തീരുമാനപ്രകാരം കുട്ടികൾക്ക് വ്യത്യസ്തമായ കറികളോടുകൂടിയ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നു . ക്ലാസ്സ് മുറിയിലിരുന്നു തന്നെ കുട്ടികൾ ഭക്ഷണം കഴിക്കണം . സാമ്പാർ , പരിപ്പ് , പുളിശേരി , പയർ, ഗ്രീൻപീൻസ് ,കായ, മുട്ടക്കറി ... എന്നിവ ഭക്ഷണത്തിൽ ഉൾപ്പടുത്തിയിട്ടുണ്ട് .ഭക്ഷണത്തിനു മുൻപും ശേഷവും സോപ്പ് ഉപയോഗിച്ച് കൈ കഴുകാനുള്ള പരിശീലനം നൽകുന്നു.ഭക്ഷണ അവശിഷ്ടങ്ങൾ എല്ലാദിവസവും സമീപത്തുളള പന്നി ഫാമിലേക്ക് നീക്കി പരിസരം വൃത്തിയായി സൂക്ഷിക്കുന്നു .{{PHSchoolFrame/Pages}} |
21:39, 18 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കുട്ടികളുടെ യാത്രാ സൗകര്യങ്ങൾ
1200 ഓളം കുട്ടികളുള്ള ഈ സ്‍കൂളിലെ 90% കുട്ടികളും പുറ്റടി അണക്കര കുമളി റൂട്ടിൽ യാത്ര ചെയ്യുന്നവരാണ് 2013, 2014 ,2015 വർഷങ്ങളിൽ അധ്യാപകരുടെ പേരിൽ എയ്‍ഡഡ് സ്‍കൂൾ റ്റീച്ചേഴ്‍സ് സോസെെറ്റിയിൽ നിന്നും 3 വർഷങ്ങളിലായി 35 ലക്ഷം രൂപ ലോൺ എടുത്ത് സ്‍കൂൾ ബസ്സ് വാങ്ങുകയുണ്ടായി. ഇപ്പോൾ മൂന്ന് ബസുകളും 2 ട്രിപ്പുകൾ വീതം ഒാടുന്നതിനാൽ കുട്ടികളുടെ യാത്രാ ക്ലേശങ്ങൾക്ക് ഒരളവു വരെ പരിഹാരമായി.
ഉച്ച ഭക്ഷണം
പാചകപ്പുരയും, സ്‍റ്റോർ റൂം വൃത്തിയായി സൂക്ഷിക്കുന്നു . ഉച്ചഭക്ഷണക്കമ്മറ്റിയുടെ തീരുമാനപ്രകാരം കുട്ടികൾക്ക് വ്യത്യസ്തമായ കറികളോടുകൂടിയ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നു . ക്ലാസ്സ് മുറിയിലിരുന്നു തന്നെ കുട്ടികൾ ഭക്ഷണം കഴിക്കണം . സാമ്പാർ , പരിപ്പ് , പുളിശേരി , പയർ, ഗ്രീൻപീൻസ് ,കായ, മുട്ടക്കറി ... എന്നിവ ഭക്ഷണത്തിൽ ഉൾപ്പടുത്തിയിട്ടുണ്ട് .ഭക്ഷണത്തിനു മുൻപും ശേഷവും സോപ്പ് ഉപയോഗിച്ച് കൈ കഴുകാനുള്ള പരിശീലനം നൽകുന്നു.ഭക്ഷണ അവശിഷ്ടങ്ങൾ എല്ലാദിവസവും സമീപത്തുളള പന്നി ഫാമിലേക്ക് നീക്കി പരിസരം വൃത്തിയായി സൂക്ഷിക്കുന്നു .
സ്‍കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |