"അസംപ്ഷൻ എച്ച് എസ് ബത്തേരി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (മാറ്റം വരുത്തി)
(ചെ.) (മാറ്റം വരുത്തി)
വരി 7: വരി 7:


====== <big>9-സംസ്ഥാന മികച്ച കുട്ടി കർഷകക്കുള്ള അവാർഡ്</big> ======
====== <big>9-സംസ്ഥാന മികച്ച കുട്ടി കർഷകക്കുള്ള അവാർഡ്</big> ======
<big>'''വിദ്യാർത്ഥികളിൽ''' കാർഷിക വൃത്തി പ്രോത്സാഹിപ്പിക്കുക അത് ജീവിതത്തിൻറെ ഭാഗമാക്കുക  . വിദ്യാർത്ഥികൾക്ക്</big>
<big>'''വിദ്യാർത്ഥികളിൽ''' കാർഷിക വൃത്തി പ്രോത്സാഹിപ്പിക്കുക അത് ജീവിതത്തിൻറെ ഭാഗമാക്കുക. വിദ്യാർത്ഥികൾക്ക്</big>
[[പ്രമാണം:15051 sigha with medals.png|ലഘുചിത്രം|207x207px|sigha]]
[[പ്രമാണം:15051 sigha with medals.png|ലഘുചിത്രം|207x207px|sigha]]
<big>ജൈവകൃഷി പ്രോത്സാഹനം നൽകുക വിഷരഹിതമായപച്ചക്കറികൾ നട്ടു പിടിപ്പിക്കുക ,സ്വന്തം ആവശ്യത്തിന് പച്ച</big>
<big>ജൈവകൃഷി പ്രോത്സാഹനം നൽകുക വിഷരഹിതമായപച്ചക്കറികൾ നട്ടു പിടിപ്പിക്കുക ,സ്വന്തം ആവശ്യത്തിന് പച്ച</big>


<big>ക്കറികൾ കൃഷി ചെയ്യുക എന്നിവ കാർഷിക ക്ലബ്ബിൻറെ  ലക്ഷ്യങ്ങളാണ്.ഈ ലക്ഷ്യത്തോടെ പ്രവർത്തിച്ച ശിഖലുബ്ന</big>
<big>ക്കറികൾ കൃഷി ചെയ്യുക എന്നിവ കാർഷിക ക്ലബ്ബിൻറെ ലക്ഷ്യങ്ങളാണ്.ഈ ലക്ഷ്യത്തോടെ പ്രവർത്തിച്ച ശിഖലുബ്ന</big>
[[പ്രമാണം:Anushkaone.png|ഇടത്ത്‌|ലഘുചിത്രം|208x208px|anushkaone]]
[[പ്രമാണം:Anushkaone.png|ഇടത്ത്‌|ലഘുചിത്രം|208x208px|anushkaone]]
<big>സംസ്ഥാന മികച്ച കുട്ടി കർഷകക്കുള്ള അവാർഡ് നേടിയെടുത്തു</big>
<big>സംസ്ഥാന മികച്ച കുട്ടി കർഷകക്കുള്ള അവാർഡ് നേടിയെടുത്തു</big>
വരി 21: വരി 21:
ജോലി ചെയ്യുന്നു...
ജോലി ചെയ്യുന്നു...


=== അവാർഡുകളുടെ നിറവിൽ   ഷാജൻ മാസ്റ്റർ ===
=== അവാർഡുകളുടെ നിറവിൽ ഷാജൻ മാസ്റ്റർ.. ===
[[പ്രമാണം:Shajan master.png|ഇടത്ത്‌|ലഘുചിത്രം|289x289px|shajan master]]മലയാള അദ്ധ്യാപകനെന്ന നിലയിൽ കാൽ നൂറ്റാണ്ട് പിന്നിട്ടു.റേഡിയോ മാറ്റൊലിയിൽ സുദിനം പരിപാടിയിലെ സ്ഥിരം പ്രഭാഷകൻ. 2017 ൽ ഒയിസ്കയുടെ south India യിലെ  മികച്ച സെക്രട്ടറി.
[[പ്രമാണം:Shajan master.png|ഇടത്ത്‌|ലഘുചിത്രം|289x289px|shajan master]]മലയാള അദ്ധ്യാപകനെന്ന നിലയിൽ കാൽ നൂറ്റാണ്ട് പിന്നിട്ടു.റേഡിയോ മാറ്റൊലിയിൽ സുദിനം പരിപാടിയിലെ സ്ഥിരം പ്രഭാഷകൻ. 2017 ൽ ഒയിസ്കയുടെ south India യിലെ  മികച്ച സെക്രട്ടറി.
[[പ്രമാണം:15051 swimmimg 3.jpg|ലഘുചിത്രം|swimmimg 3]]
[[പ്രമാണം:15051 swimmimg 3.jpg|ലഘുചിത്രം|swimmimg 3]]
വരി 27: വരി 27:


=== നീന്തൽ മത്സരങ്ങളിൽ അസംപ്ഷന് മികച്ച നേട്ടം.... ===
=== നീന്തൽ മത്സരങ്ങളിൽ അസംപ്ഷന് മികച്ച നേട്ടം.... ===
അമ്മച്ചിറകിൽ ഓളങ്ങൾ തുഴഞ്ഞ് ... സ്വന്തം ലേഖകൻ കൽപ്പ ഒരുപതിറ്റാണ്ടിനുശേഷം ജില്ല യിൽ നീന്തൽ മത്സരങ്ങൾക്ക് ജീവൻവച്ചപ്പോൾ വെള്ളാരംകു ന്നിലെ ഓളപ്പരപ്പിൽ വിസ്മയം തീർത്തത് സഹോദരങ്ങളുടെ മക്കൾ . ബത്തേരി ടെക്നിക്കൽ ഹൈസ്കൂൾ അധ്യാപിക ബിജി വർഗീസിന്റെ മകൻ എൽദോ ആൽവിൻ ജോഷിയാണ് ജോഷിയാണ് പിതാവ് . '''ബത്തേരി അസംപ്ഷൻ ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ് എസ്സ്''' . ഷിബു പോളാണ് പിതാ വ് , ജില്ലാ ഒളിമ്പിക് ഗെയിംസി ന്റെ ഭാഗമായി മുപ്പത്തിലധികം താരങ്ങളാണ് പങ്കെടുത്തത് . ബാക്ക് സ്ട്രോക്ക് , ബട്ടർ ഫ്ലൈ സ്ട്രോക്ക് , ബ്രസ്റ്റ് സ്ട്രോ ക്ക് , ഫ്രീ സ്റ്റൈൽ എന്നീ ഇനങ്ങ ളിൽ ആയിരുന്നു മത്സരങ്ങൾ . 50 മീറ്റർ മുതൽ 1500 മീറ്റർ വരെ യുള്ള പതിനാറിന് മത്സരങ്ങളാ ണ് ഓരോ സ്റ്റൈലിലും നടന്ന ത് . നീന്തലിൽ ജില്ലക്ക് പ്രതീക്ഷ യേകി മികവുറ്റ മത്സരങ്ങളാണ് ഓരോ മത്സരാർഥിയും കാഴ്ചവ ച്ചത് . കൽപ്പറ്റ മുനിസിപ്പൽ ചെയർ മാൻ മുജീബ് കേ യംതൊടി ട്രോഫികൾ വിതരണം ചെയ്തു . ട്ടുണ്ട് . ഇരുവരും തന്നെയാണ് യത് . മൂന്നിനങ്ങളിൽ ഒന്നും രും . മൂലങ്കാവ് ഗവ . ഹയർ ഒളിമ്പിക് അസോസിയേഷൻ മക്കൾക്ക് നീന്തലിൽ കോച്ചി രണ്ടും സ്ഥാനം നേടിയാണ് സെക്കൻഡറി സ്കൂളിലെ ഒമ്പ് കൺവീനർ സലിം കടവൻ സം ങ്ങും കൊടുക്കുന്നത് . അഞ്ചിന് എസ്സ് ചാമ്പ്യൻഷിപ്പ് നേടിയത് . താം ക്ലാസ് വിദ്യാർഥിയാണ് സാരിച്ചു . ങ്ങളിൽ ഒന്നാമതെത്തിയാണ് ബത്തേരി വയനാട് സ്വിമ്മിങ് എൽദോ . ബത്തേരി കെ എ എൽദോ വ്യക്തിഗത ചാമ്പ്യനാ ക്ലബ്ബിലെ അംഗങ്ങളാണ് ഇരുവ ബി സബ് എൻജിനിയർ ആൺകുട്ടികളുടെ വിഭാഗ ത്തിൽ വ്യക്തിഗത ചാമ്പ്യനായ ത് . ബിജി വർഗീസിന്റെ സഹോദരി ഷിജി വർഗീസിന്റെ മകൾ എസ്സ സാറ പോൾ പെൺകുട്ടികളുടെ വിഭാഗത്തി ലും വ്യക്തിഗത ചാമ്പ്യയായി ഒരുകാലത്ത് വാട്ടർപോളോയി ലെ മിന്നും താരങ്ങളായിരുന്നു എൽദോ , ബിജി , ഷിജി , എസ്സ സാറാ പോൾ ബിജി വർഗീസും ഷിജി വർഗീ സും . ബിജി നാഷണൽ ക്യാപ്റ്റനും ഷിജി അതേ ടീമിൽ അംഗവുമാ യിരുന്നു . ഏഷ്യൻ ഗെയിംസി ലും ബിജി വർഗീസ് പങ്കെടുത്തിരുന്നു....{{HSchoolFrame/Pages}}
'''അമ്മച്ചിറകിൽ ഓളങ്ങൾ തുഴഞ്ഞ്''' ... ഒരുപതിറ്റാണ്ടിനുശേഷം ജില്ല യിൽ നീന്തൽ മത്സരങ്ങൾക്ക് ജീവൻവച്ചപ്പോൾ വെള്ളാരംകുന്നിലെ ഓളപ്പരപ്പിൽ വിസ്മയം തീർത്തത് സഹോദരങ്ങളുടെ മക്കൾ.ബത്തേരി ടെക്നിക്കൽ ഹൈസ്കൂൾ അധ്യാപിക ബിജി വർഗീസിന്റെ മകൻ എൽദോ ആൽവിൻ ജോഷിയാണ് ജോഷിയാണ് പിതാവ്. '''ബത്തേരി അസംപ്ഷൻ ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ് എസ്സ്''' .ഷിബു പോളാണ് പിതാവ് , ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി മുപ്പത്തിലധികം താരങ്ങളാണ് പങ്കെടുത്തത് . ബാക്ക് സ്ട്രോക്ക്, ബട്ടർഫ്ലൈ സ്ട്രോക്ക് ,ബ്രസ്റ്റ്സ്ട്രോക്ക് , ഫ്രീസ്റ്റൈൽ എന്നീ ഇനങ്ങളിൽ ആയിരുന്നു മത്സരങ്ങൾ.50 മീറ്റർ മുതൽ 1500 മീറ്റർ വരെ യുള്ള പതിനാറിന് മത്സരങ്ങളാണ് ഓരോ സ്റ്റൈലിലും നടന്നത് .നീന്തലിൽ ജില്ലക്ക് പ്രതീക്ഷയേകി മികവുറ്റ മത്സരങ്ങളാണ് ഓരോ മത്സരാർഥിയും കാഴ്ചവച്ചത് . കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ മുജീബ് കേയംതൊടി ട്രോഫികൾ വിതരണം ചെയ്തു .{{HSchoolFrame/Pages}}

19:58, 18 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

home experiment

4-വീട്ടിൽ ഒരു ശാസ്ത്രപരീക്ഷണം--(ആഗസ്റ്റ് 2021)

വീട്ടിൽ ഒരു ശാസ്ത്രപരീക്ഷണം വീട്ടിൽ ഒരു ശാസ്ത്ര പരീക്ഷണം എന്ന വിഷയത്തിൽ ജില്ലാതലത്തിൽ നടന്ന മത്സരത്തിൽ

നമ്മുടെ സ്കൂളിലെ അലൻ വിൻസെൻറ് ജില്ലാ തലത്തിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കി

9-സംസ്ഥാന മികച്ച കുട്ടി കർഷകക്കുള്ള അവാർഡ്

വിദ്യാർത്ഥികളിൽ കാർഷിക വൃത്തി പ്രോത്സാഹിപ്പിക്കുക അത് ജീവിതത്തിൻറെ ഭാഗമാക്കുക. വിദ്യാർത്ഥികൾക്ക്

sigha

ജൈവകൃഷി പ്രോത്സാഹനം നൽകുക വിഷരഹിതമായപച്ചക്കറികൾ നട്ടു പിടിപ്പിക്കുക ,സ്വന്തം ആവശ്യത്തിന് പച്ച

ക്കറികൾ കൃഷി ചെയ്യുക എന്നിവ കാർഷിക ക്ലബ്ബിൻറെ ലക്ഷ്യങ്ങളാണ്.ഈ ലക്ഷ്യത്തോടെ പ്രവർത്തിച്ച ശിഖലുബ്ന

anushkaone

സംസ്ഥാന മികച്ച കുട്ടി കർഷകക്കുള്ള അവാർഡ് നേടിയെടുത്തു

അനുഷ്‍ക-ശാസ്ത്രജ്ഞ(ISRO)

പൂർവ്വവിദ്യാർത്ഥിയായിരുന്ന അനുഷ്ക ഐ ഐ എസ് ടി യിൽ നിന്നും എഞ്ചി നീയറിംഗ് ബിരുദം  നേടി. ഇപ്പോൾ ബാംഗ്ലൂർ ഐ.എസ്.ആർ.ഒ. കേന്ദ്രത്തിൽ

ജോലി ചെയ്യുന്നു...

അവാർഡുകളുടെ നിറവിൽ ഷാജൻ മാസ്റ്റർ..

shajan master

മലയാള അദ്ധ്യാപകനെന്ന നിലയിൽ കാൽ നൂറ്റാണ്ട് പിന്നിട്ടു.റേഡിയോ മാറ്റൊലിയിൽ സുദിനം പരിപാടിയിലെ സ്ഥിരം പ്രഭാഷകൻ. 2017 ൽ ഒയിസ്കയുടെ south India യിലെ മികച്ച സെക്രട്ടറി.

swimmimg 3

2018 ൽ oisca South India മികച്ച Report അവാർഡ് നേടി.20l9 ൽ SCERT -യുടെ ഏറ്റവും മികച്ച പാഠാനുബന്ധ പ്രവർത്തനത്തിന് പുരസ്കാരം ലഭിച്ചു.

നീന്തൽ മത്സരങ്ങളിൽ അസംപ്ഷന് മികച്ച നേട്ടം....

അമ്മച്ചിറകിൽ ഓളങ്ങൾ തുഴഞ്ഞ് ... ഒരുപതിറ്റാണ്ടിനുശേഷം ജില്ല യിൽ നീന്തൽ മത്സരങ്ങൾക്ക് ജീവൻവച്ചപ്പോൾ വെള്ളാരംകുന്നിലെ ഓളപ്പരപ്പിൽ വിസ്മയം തീർത്തത് സഹോദരങ്ങളുടെ മക്കൾ.ബത്തേരി ടെക്നിക്കൽ ഹൈസ്കൂൾ അധ്യാപിക ബിജി വർഗീസിന്റെ മകൻ എൽദോ ആൽവിൻ ജോഷിയാണ് ജോഷിയാണ് പിതാവ്. ബത്തേരി അസംപ്ഷൻ ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ് എസ്സ് .ഷിബു പോളാണ് പിതാവ് , ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി മുപ്പത്തിലധികം താരങ്ങളാണ് പങ്കെടുത്തത് . ബാക്ക് സ്ട്രോക്ക്, ബട്ടർഫ്ലൈ സ്ട്രോക്ക് ,ബ്രസ്റ്റ്സ്ട്രോക്ക് , ഫ്രീസ്റ്റൈൽ എന്നീ ഇനങ്ങളിൽ ആയിരുന്നു മത്സരങ്ങൾ.50 മീറ്റർ മുതൽ 1500 മീറ്റർ വരെ യുള്ള പതിനാറിന് മത്സരങ്ങളാണ് ഓരോ സ്റ്റൈലിലും നടന്നത് .നീന്തലിൽ ജില്ലക്ക് പ്രതീക്ഷയേകി മികവുറ്റ മത്സരങ്ങളാണ് ഓരോ മത്സരാർഥിയും കാഴ്ചവച്ചത് . കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ മുജീബ് കേയംതൊടി ട്രോഫികൾ വിതരണം ചെയ്തു .

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ