"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽ കൈറ്റ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:

'''<big>ലിറ്റിൽ കൈറ്റ്സ്</big>'''
'''<big>ലിറ്റിൽ കൈറ്റ്സ്</big>'''<p align="justify">

<big>വിവര സാങ്കേതിക വിജ്ഞാനത്തിലെ പ്രതിഭാധനരായ വിദ്യാർത്ഥികളെ കണ്ടെത്തി മികച്ച പരിശീലനങ്ങൾ‍ നൽകി ഐ.ടി പ്രൊഫഷനലുകളാക്കി മാറ്റുകയെന്ന ലക്ഷ്യവുമായി സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും കൈറ്റും ചേർന്ന് രൂപം നൽകിയ ബൃഹത് സംരംഭമാണ് 'ലിറ്റിൽ കൈറ്റ്സ്.’സ്കൂളിലെ വിവര സാങ്കേതിക വിദ്യാഭ്യാസ വളർച്ചയിൽ സാങ്കേതിക സഹായം നൽകുകയെന്നതും ലിറ്റിൽ കൈറ്റ്സിന്റെ ചുമതലയാണ്. നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്, വിദ്യാർത്ഥികളുടെ കഴിവുകളെ കണ്ടെത്തി പ്രോൽസാഹിപ്പിക്കുന്നതിലും മികച്ച സാങ്കേതിക പ്രവർത്തനങ്ങളാലും ശ്രദ്ധേയമായ ഒരു യൂണിറ്റാണ്. സംസ്ഥാന ഐടി റിസോഴ്സ് പേഴ്സണും, ഐ.ടി. കോ -ഓഡിനേറ്ററുമായ ബി.എം. ബിജു സാറിന്റെ നേതൃത്വത്തിലാരംഭിച്ച്, സ്കൂൾ എസ് ഐ ടി സി റഷീദ് പി.പി.യുടെ മാർഗ്ഗ നിർദ്ദേശങ്ങളനുസരിച്ച് പ്രവർത്തിക്കുന്ന പ്രസ്തുത യൂണിറ്റ് സാമൂഹിക സേവന രംഗത്തും ശ്രദ്ദേയമായ  പ്രവർത്തനങ്ങൾ കാഴ്ച വെച്ചിട്ടുണ്ട്. സി.ഡബ്ള്യു.എസ്.എൻ. വിഭാഗം‍ കുട്ടികൾക്കും, രക്ഷിതാക്കൾക്കും പ്രത്യേക ഐ.ടി. പരിശീലന പരിപാടി എല്ലാ വർഷവും സംഘടിപ്പിച്ചു വരുന്നുണ്ട്.ജില്ലാ - സംസ്ഥാന ഐടി മേളകളിൽ യൂണിറ്റിലെ വിദ്യാർത്ഥികൾ മികവു തെളിയിച്ചിട്ടുണ്ട്. ആരംഭകാലം മുതൽ കൈറ്റ് മാസ്റ്ററായി വി.പി. അബ്ദുസ്സമദും; കൈറ്റ് മിസ്ട്രസായി  കെ..പി. റസീനയും സ്തുത്യർഹമായ സേവനമനുഷ്ഠിച്ച് പോരുന്നു.</big>

16:12, 18 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ലിറ്റിൽ കൈറ്റ്സ്

വിവര സാങ്കേതിക വിജ്ഞാനത്തിലെ പ്രതിഭാധനരായ വിദ്യാർത്ഥികളെ കണ്ടെത്തി മികച്ച പരിശീലനങ്ങൾ‍ നൽകി ഐ.ടി പ്രൊഫഷനലുകളാക്കി മാറ്റുകയെന്ന ലക്ഷ്യവുമായി സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും കൈറ്റും ചേർന്ന് രൂപം നൽകിയ ബൃഹത് സംരംഭമാണ് 'ലിറ്റിൽ കൈറ്റ്സ്.’സ്കൂളിലെ വിവര സാങ്കേതിക വിദ്യാഭ്യാസ വളർച്ചയിൽ സാങ്കേതിക സഹായം നൽകുകയെന്നതും ലിറ്റിൽ കൈറ്റ്സിന്റെ ചുമതലയാണ്. നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്, വിദ്യാർത്ഥികളുടെ കഴിവുകളെ കണ്ടെത്തി പ്രോൽസാഹിപ്പിക്കുന്നതിലും മികച്ച സാങ്കേതിക പ്രവർത്തനങ്ങളാലും ശ്രദ്ധേയമായ ഒരു യൂണിറ്റാണ്. സംസ്ഥാന ഐടി റിസോഴ്സ് പേഴ്സണും, ഐ.ടി. കോ -ഓഡിനേറ്ററുമായ ബി.എം. ബിജു സാറിന്റെ നേതൃത്വത്തിലാരംഭിച്ച്, സ്കൂൾ എസ് ഐ ടി സി റഷീദ് പി.പി.യുടെ മാർഗ്ഗ നിർദ്ദേശങ്ങളനുസരിച്ച് പ്രവർത്തിക്കുന്ന പ്രസ്തുത യൂണിറ്റ് സാമൂഹിക സേവന രംഗത്തും ശ്രദ്ദേയമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ചിട്ടുണ്ട്. സി.ഡബ്ള്യു.എസ്.എൻ. വിഭാഗം‍ കുട്ടികൾക്കും, രക്ഷിതാക്കൾക്കും പ്രത്യേക ഐ.ടി. പരിശീലന പരിപാടി എല്ലാ വർഷവും സംഘടിപ്പിച്ചു വരുന്നുണ്ട്.ജില്ലാ - സംസ്ഥാന ഐടി മേളകളിൽ യൂണിറ്റിലെ വിദ്യാർത്ഥികൾ മികവു തെളിയിച്ചിട്ടുണ്ട്. ആരംഭകാലം മുതൽ കൈറ്റ് മാസ്റ്ററായി വി.പി. അബ്ദുസ്സമദും; കൈറ്റ് മിസ്ട്രസായി കെ..പി. റസീനയും സ്തുത്യർഹമായ സേവനമനുഷ്ഠിച്ച് പോരുന്നു.