"യു പി എസ് നടുപ്പൊയിൽ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('വർഷങ്ങളായി മികച്ച രീതിയിൽ നമ്മുടെ സ്കൌട്ട് ഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
വീഡിയോ കാണുക
വീഡിയോ കാണുക


[1]
https://www.youtube.com/watch?v=J_PbZqONKqY

14:11, 18 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വർഷങ്ങളായി മികച്ച രീതിയിൽ നമ്മുടെ സ്കൌട്ട് ഗൈഡ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. വിദ്യാർഥികൾക്കിടയിൽ സാമൂഹ്യ ബോധം വളർത്തുവാനും അവരിൽ സേവന സന്നദ്ധമായ മനസ്സ് ഉണ്ടാക്കിയെടുക്കാനുമുള്ള നിരവധി പദ്ധതികൾ നടപ്പിലാക്കുകയുണ്ടായി. നിലവിൽ സ്കൌട്ടിൽ 12 അംഗങ്ങളും ഗൈഡിൽ അംഗങ്ങളും ഉണ്ട്. 45 വിദ്യാർഥികൾ ദ്വിതീയ സോപാൻ വിജയിച്ചിട്ടുണ്ട്.

വീഡിയോ കാണുക

https://www.youtube.com/watch?v=J_PbZqONKqY