"കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 40: | വരി 40: | ||
==അധ്യാപക ദിനം സമുചിതമായി ആചരിച്ചു== | ==അധ്യാപക ദിനം സമുചിതമായി ആചരിച്ചു== | ||
സെപ്തംബർ അഞ്ചിന് സ്കൂൾ അസ്സംബ്ലിയിൽ അധ്യാപക ദിനാചരണത്തിന്റെ കെ എം എച്ച് എസ് എസ്സിലെ പദ്ധതികൾ ഓരോന്നായി വിവരിച്ചും , ദിനാചരണത്തിന്റെ ആവശ്യകതയെക്കുറിച്ചു സംസാരിച്ചും ബഹുമാന്യനായ മാനേജർ കെ പി കുഞ്ഞിമൊയ്തു അവർകൾ ഉദ്‌ഘാടനം നിർവഹിച്ചു .പൂർവ വിദ്യാർത്ഥികളായ വിദ്യാലയത്തിലെ ഉദ്യോഗസ്ഥർ മുതിർന്ന തങ്ങളുടെ ഗുരുക്കന്മാരെ അധ്യാപക ദിന ആശംസാ ബാഡ്ജ് ധരിപ്പിച്ചാണ് ആശംസാ വാചകങ്ങൾ പറഞ്ഞു തുടങ്ങിയത് .വിദ്യാലയത്തിലെ എല്ലാ അധ്യാപകർക്കും വിദ്യാർത്ഥികൾ അസ്സംബ്ലിയിൽ വെച്ച് ബാഡ്ജ് നൽകി ആദരവ് അറിയിച്ചു . അസ്സംബ്ലിയിൽ പ്രാർത്ഥനയും ,ദേശീയഗാനവും ആലപിച്ചു അധ്യാപകരും ക്ലാസ്സ് മുറികളിൽ അധ്യാപകർ വിദ്യാർത്ഥികളിൽ ഒരാളായിരിക്കെ ക്ളാസ്സുകളെടുത്തു വിദ്യാർത്ഥികളും മികച്ച പ്രകടനം തന്നെ നടത്തിയത് അധ്യാപക ദിനം അവിസ്മരണീയമാണ് വിധം എല്ലാവരിലേക്കും എത്തിക്കാൻ സഹായകമായി. | സെപ്തംബർ അഞ്ചിന് സ്കൂൾ അസ്സംബ്ലിയിൽ അധ്യാപക ദിനാചരണത്തിന്റെ കെ എം എച്ച് എസ് എസ്സിലെ പദ്ധതികൾ ഓരോന്നായി വിവരിച്ചും , ദിനാചരണത്തിന്റെ ആവശ്യകതയെക്കുറിച്ചു സംസാരിച്ചും ബഹുമാന്യനായ മാനേജർ കെ പി കുഞ്ഞിമൊയ്തു അവർകൾ ഉദ്‌ഘാടനം നിർവഹിച്ചു .പൂർവ വിദ്യാർത്ഥികളായ വിദ്യാലയത്തിലെ ഉദ്യോഗസ്ഥർ മുതിർന്ന തങ്ങളുടെ ഗുരുക്കന്മാരെ അധ്യാപക ദിന ആശംസാ ബാഡ്ജ് ധരിപ്പിച്ചാണ് ആശംസാ വാചകങ്ങൾ പറഞ്ഞു തുടങ്ങിയത് .വിദ്യാലയത്തിലെ എല്ലാ അധ്യാപകർക്കും വിദ്യാർത്ഥികൾ അസ്സംബ്ലിയിൽ വെച്ച് ബാഡ്ജ് നൽകി ആദരവ് അറിയിച്ചു . അസ്സംബ്ലിയിൽ പ്രാർത്ഥനയും ,ദേശീയഗാനവും ആലപിച്ചു അധ്യാപകരും ക്ലാസ്സ് മുറികളിൽ അധ്യാപകർ വിദ്യാർത്ഥികളിൽ ഒരാളായിരിക്കെ ക്ളാസ്സുകളെടുത്തു വിദ്യാർത്ഥികളും മികച്ച പ്രകടനം തന്നെ നടത്തിയത് അധ്യാപക ദിനം അവിസ്മരണീയമാണ് വിധം എല്ലാവരിലേക്കും എത്തിക്കാൻ സഹായകമായി. | ||
{| class="wikitable" ;"border="0"" | |||
|[[പ്രമാണം:Badge.png|250px|ലഘുചിത്രം|അധ്യാപക ദിനത്തിന്റെ ബാഡ്ജ് ധരിപ്പിക്കൽ ചടങ്ങിന്റെ ആശംസ വേളയിൽ നിന്ന്|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Badge.png]] | |||
|[[പ്രമാണം:Badge1.png|250px|ലഘുചിത്രം|പൂർവ വിദ്യാർത്ഥിയും ഹയർസെക്കണ്ടറി അധ്യാപകനുമായ അസ്‌ലം മാഷ് തന്റെ കെമിസ്ട്രി അധ്യാപകനും നിലവിലെ പ്രധാനാധ്യാപകനുമായ അനിൽ കുമാർ സാറിനു ആശംസാ ബാഡ്ജ് ധരിപ്പിക്കുന്നു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Badge1.png]] | |||
|[[പ്രമാണം:Badge2.png|250px|ലഘുചിത്രം|അസ്സംബ്ലിയിൽ എല്ലാ അധ്യാപകർക്കും കുട്ടികൾ അധ്യാപക ദിന ആശംസാ ബാഡ്ജ് ധരിപ്പിക്കുന്നു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Badge2.png]] | |||
|- | |||
|[[പ്രമാണം:Teach.png|250px|ലഘുചിത്രം|അധ്യാപക ദിനത്തിൽ വിദ്യാർത്ഥികൾ അധ്യാപകരോട് ചോദ്യങ്ങൾ ചോദിക്കുന്നു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Teach.png]] | |||
|[[പ്രമാണം:Teach4.png|250px|ലഘുചിത്രം|അധ്യാപക ദിനത്തിൽ കുട്ടികളിലൊരാളായി അദ്ധ്യാപകൻ|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Teach4.png]] | |||
| | |||
|} |
22:06, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സ്കൂൾ കെട്ടിടവും മൊബൈൽ ആപ്ലിക്കേഷനും ഉദ്‌ഘാടനം ചെയ്തു
കുറ്റൂർ നോർത്ത് കെ എം എച്ച് എസ് എസ് ലെ പുതിയ കെട്ടിടവും , സ്‌കൂൾ മൊബൈൽ ആപ്ലിക്കേഷന്റെ ഉത്ഘാടനവും ബഹു :പി കെ കുഞ്ഞാലിക്കുട്ടി എം പി നിർവഹിച്ചു .ജില്ലാ പഞ്ചായത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
സ്മാർട്ട് വിഷൻ പദ്ധതി ബഹു : കുഞ്ഞാലിക്കുട്ടി സാഹിബ് നിർവഹിക്കുന്നു
സ്‌കൂൾ മാസ്റ്റർ പ്ലാൻ പ്രകാശനം ബഹു :തിരൂരങ്ങാടി ഡി ഈ ഓ അജിത കുമാരി ഹെഡ്മാസ്റ്റർക്ക് നൽകി നിർവഹിക്കുന്നു
സ്‌കൂൾ കലാ കായിക ശാസ്ത്രോത്സവം
-
ആഗസ്ത് 3 നു സ്കൂൾ യുവജനോത്സവത്തിൽ യൂ പി തലത്തിൽ സംഘനൃത്തത്തിനു എ ഗ്രേഡ് നേടിയ ടീമ്
-
ഹൈ സ്കൂൾ തലത്തിൽ നിന്ന് സംഘനൃത്തത്തിൽ എ ഗ്രേഡ് നേടിയ ടീമ്
കഴിഞ്ഞ വർഷം ( 2017 ൽ )പുതുപ്പറമ്പ നടന്ന ജില്ലാതല ശാസ്ത്രമേളയിൽ മികച്ച പ്രകടനം നടത്താനായത് ഈ വർഷത്തെ മുന്നൊരുക്കങ്ങൾക്ക് ആവേശം പകർന്നിട്ടുണ്ട് .ഈ വർഷത്തെ ശാസ്ത്ര മേളകൾ ഉപജില്ലാതലത്തിൽ നമ്മുടെ വിദ്യാലയത്തിൽ ആണ് ഒരുക്കാനുള്ളത് .
-
ജില്ലാതല യു പി വിഭാഗം സയൻസ് സ്റ്റിൽ മോഡലിൽ എ ഗ്രേഡ് നേടിയ മാതൃക
മെഹന്തി ഫെസ്റ്റ്
യു പി , ഹൈസ്‌കൂൾ , ഹയർസെക്കണ്ടറി വിഭാഗങ്ങൾക്കായി മൈലാഞ്ചിയിടൽ മത്സരങ്ങൾ നടത്തുകയുണ്ടായി . വിജയികൾക്ക് സമ്മാന വിതരണവും നടത്തി .
കായിക മാമാങ്കം 2018 സെപ്തംബർ 7 - 8
ഈ വർഷത്തെ സ്പോർട്സ് ഫെസ്റ്റ് 2018 സെപ്തംബർ ഏഴു , എട്ടു തീയതികളിലായി വിദ്യാലയത്തിന്റെ കളിക്കളത്തിൽ അരങ്ങേറി . മികച്ച പങ്കാളിത്തം ഉറപ്പാക്കാനായി ഗ്രൂപ് അടിസ്ഥാനത്തിലായിരുന്നു മത്സരം സംഘടിപ്പിച്ചത് . കായിക മാമാങ്കം മാനേജർ ബഹുമാന്യനായ കുഞ്ഞി മൊയ്ദു അവർകൾ ഫ്‌ളാഗ് ഓഫ് ചെയ്തു
-
ഓട്ട മത്സരം
-
വടം വലി
-
വിജയ കിരീടം ഏന്തിയ മികച്ച കളിക്കാർ
-
വിജയമേറ്റുവാങ്ങിയ ടീമിനൊപ്പം കുട്ടികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ആലുങ്ങൽ മുഹമ്മദ് - അൽ അബീർ ഗ്രൂപ്പ്
- എ പി ഉണ്ണികൃഷ്ണൻ - മലപ്പുറം പഞ്ചായത്ത് പ്രെസിഡന്റ്
- കെ പി എ മജീദ് - കെ പി സി സി സെക്രട്ടറി
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സമ്പാദ്യക്കുടുക്കകളുമായി വിദ്യാർത്ഥികൾ
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സമ്പാദ്യക്കുടുക്കകളുമായി വിദ്യാർത്ഥികൾ .രണ്ടായിരത്തഞ്ഞൂറു കുട്ടികൾക്ക് ഫണ്ട് സ്വരൂപിക്കാനാണ് സമ്പാദ്യക്കുടുക്കകൾ വിതരണം ചെയ്തു .വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന പോക്കറ്റ് മണിയും മാറ്റ് ചെറിയ സമ്പാദ്യങ്ങളും ഇതിൽ നിക്ഷേപിക്കാനാണ് പദ്ധതി .ഇങ്ങനെ സമാഹരിക്കുന്ന തുക അടുത്ത പുതുവര്ഷപ്പുലരിയിൽ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നൽകും . ആഘോഷങ്ങൾ ചുരുക്കിയും , മിട്ടായികൾക്കുംമറ്റും ചെലവഴിക്കുന്ന തുകകൾ മിച്ചം പിടിച്ചുമാണ് സമ്പാദ്യക്കുടുക്ക നിറക്കുക . എൻ എസ എസ് യൂണിറ്റും . സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് ജെ ആർ സി വളണ്ടിയർമാരും ചേർന്നാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത് .നൽകുന്ന വഞ്ചികൾ റീസൈക്ലിങ് ചെയ്യാനായി റീസൈക്ലിങ് പ്രൊജക്ടുമായി കൈകോർത്താണ് പ്രവർത്തനം.
അധ്യാപക ദിനം സമുചിതമായി ആചരിച്ചു
സെപ്തംബർ അഞ്ചിന് സ്കൂൾ അസ്സംബ്ലിയിൽ അധ്യാപക ദിനാചരണത്തിന്റെ കെ എം എച്ച് എസ് എസ്സിലെ പദ്ധതികൾ ഓരോന്നായി വിവരിച്ചും , ദിനാചരണത്തിന്റെ ആവശ്യകതയെക്കുറിച്ചു സംസാരിച്ചും ബഹുമാന്യനായ മാനേജർ കെ പി കുഞ്ഞിമൊയ്തു അവർകൾ ഉദ്‌ഘാടനം നിർവഹിച്ചു .പൂർവ വിദ്യാർത്ഥികളായ വിദ്യാലയത്തിലെ ഉദ്യോഗസ്ഥർ മുതിർന്ന തങ്ങളുടെ ഗുരുക്കന്മാരെ അധ്യാപക ദിന ആശംസാ ബാഡ്ജ് ധരിപ്പിച്ചാണ് ആശംസാ വാചകങ്ങൾ പറഞ്ഞു തുടങ്ങിയത് .വിദ്യാലയത്തിലെ എല്ലാ അധ്യാപകർക്കും വിദ്യാർത്ഥികൾ അസ്സംബ്ലിയിൽ വെച്ച് ബാഡ്ജ് നൽകി ആദരവ് അറിയിച്ചു . അസ്സംബ്ലിയിൽ പ്രാർത്ഥനയും ,ദേശീയഗാനവും ആലപിച്ചു അധ്യാപകരും ക്ലാസ്സ് മുറികളിൽ അധ്യാപകർ വിദ്യാർത്ഥികളിൽ ഒരാളായിരിക്കെ ക്ളാസ്സുകളെടുത്തു വിദ്യാർത്ഥികളും മികച്ച പ്രകടനം തന്നെ നടത്തിയത് അധ്യാപക ദിനം അവിസ്മരണീയമാണ് വിധം എല്ലാവരിലേക്കും എത്തിക്കാൻ സഹായകമായി.