"അസംപ്ഷൻ എച്ച് എസ് ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
(ചെ.) 34
Assumption (സംവാദം | സംഭാവനകൾ)
ഭൗതീക സൗകര്യങ്ങള്‍
വരി 45: വരി 45:


== '''ഭൗതികസൗകര്യങ്ങള്‍''' ==
== '''ഭൗതികസൗകര്യങ്ങള്‍''' ==
'''  ഭൗതീക സൗകര്യങ്ങള്‍
പഠനനിലവാരത്തിലും പാഠ്യേതരപ്രവര്‍ത്തനങ്ങളിലും അസംപ്ഷന്‍ ഹൈസ്കൂള്‍ വയനാട് വിദ്യാഭ്യാസ
ജില്ലയില്‍ മുന്‍ നിരയില്‍ നില്‍ക്കുന്നു.ആദ്യവര്‍ഷം 98 % വിജയം നേടിയ ഈ സ്കൂള്‍ പിന്നീടുള്ള
വര്‍ഷങ്ങളിലും ഉയര്‍ന്ന വിജയശതമാനം നിലനിര്‍ത്തുന്നു.18 ക്ളാസ് മുറികള്‍ ,സയന്‍സ് ലാബ്,
കംപ്യൂട്ടര്‍ ലാബ് ,സ്മാര്‍ട്ട് ക്ലാസ്സ് റൂം, ലൈബ്രറി, ഗണിതശാസ്ത്ര ലൈബ്രറി, എല്ലാക്ലാസ്സ് മുറികളിലും പ്രൊജക്ടര്‍, ലാപ്ടോപ് തുടങ്ങിയവ സജ്ജമാക്കിയിരിക്കുന്നു.
കുട്ടികള്‍ക്ക് കളിക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതകുന്ന വിശാലമായ കളിസ്ഥലം, ആവശ്യത്തിന് കുടിവെള്ള സ‌ൗകര്യം എന്നിവ ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
പുതിയ തലമുറയില്‍ ഐക്യം, അച്ചടക്കം മൂല്യബോധം, നേത്രത്വപാടവം, സേവന സന്നദ്ധത എന്നിവ വളര്‍ത്തിയെടുക്കുന്നതിനായി വിവിധങ്ങളായ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.
എന്‍സിസി
1984 ല്‍ നമ്മുടെ സ്കൂളില്‍ ഗാള്‍സ് ബറ്റാലിയന്‍ പ്രവര്‍ത്തനമാരംഭിച്ചു. 100 കേഡറ്റുകള്‍ അടങ്ങുന്ന ട്രൂപ്പ് 
ഊര്‍ജ്ജസ്വലമായി പ‌്രവര്‍ത്തിച്ചുവരുന്നു.വിദ്യാര്‍ത്ഥികളില്‍ അച്ചടക്കവും രാജ്യ സ്നേഹവും മൂല്യബോധവും വളര്‍ത്തിയെടുക്കുന്നതില്‍ സ്കൂളിലെ എന്‍സിസി പ്രചോദനമേകുന്നു.
സ്കൗട്ട & ഗൈഡ്സ്
2005 നവംബര്‍ മാസത്തില്‍ സ്കൗട്ട & ഗൈഡ്സിന്‍റെ ഒരു യൂണിറ്റ് ഇവിടെ പ്രവര്‍ത്തനമാരംഭിച്ചു.
ശ്രീ. വി. എം ജോയി, ശ്രീമതി ആനിയമ്മ കെ. ഝെ എന്നിവര്‍ നേത്രത്വമ നല്‍കുന്നു.  2016-17 വര്‍ഷത്തില്‍ 25 വിദ്യാര്‍ത്ഥികള്‍ രാജ്യപുരസ്കാര നേട്ടം കൈവരിച്ചിട്ടുണ്ട്.
2004 ല്‍ ജെആര്‍സി യുടെ ഒരു യൂണിറ്റ് ഇവിടെ പ്രവര്‍ഡത്തനമാരംഭിച്ചു. ശ്രീ. ഷാജി എ. റ്റിയുടെ നേത്രത്വത്തില്‍ മാത്രകപരമായി യുണിറ്റ് മുന്നോട്ടു പോകുന്നു.
  '''


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
"https://schoolwiki.in/അസംപ്ഷൻ_എച്ച്_എസ്_ബത്തേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്