"പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
മലയാളത്തിലെ പ്രശസ്ത കവിയാണ് ഒ.എൻ.വി കുറുപ്പ് (ജനനം:27 മെയ് 1931, മരണം: 13 ഫെബ്രുവരി 2016). ഒ.എൻ.വി. എന്ന ചുരുക്കപേരിലും അറിയപ്പെടുന്നു. ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ്[1][2] എന്നാണ് പൂർണ്ണനാമം. 1982 മുതൽ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ സ്ഥാനവും ഒ.എൻ.വി വഹിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സംഭാവനകൾ പരിഗണിച്ച് 2007-ലെ ജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിന് 2010-ൽ ലഭിച്ചു.[3] കേന്ദ്ര സർക്കാരിന്റെ പത്മശ്രീ (1998), പത്മവിഭൂഷൺ (2011) ബഹുമതികൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.[4] നിരവധി സിനിമകൾക്കും നാടകങ്ങൾക്കും ടെലിവിഷൻ സീരിയലുകൾക്കും അദ്ദേഹം ഗാനങ്ങൾ രചിച്ചിട്ടുണ്ട്‌. 2016 ഫെബ്രുവരി 13ന് തിരുവനന്തപുരത്ത് അന്തരിച്ചു.
<big>'''പത്രം'''</big>


<!--visbot  verified-chils->
<big>ഓരോ അധ്യയന വർഷത്തിലും സ്കൂൾ പ്രവർത്തനൾ, മികവുകൾ, ധന്യ മുഹൂർത്തങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു പത്രം പുറത്തിറക്കാറുണ്ട്.</big>
 
<big>'ഫോക്കസ് 2020' പത്രം കാണാൻ ചിത്രശാലയിൽ നോക്കുക.</big>

12:24, 17 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പത്രം

ഓരോ അധ്യയന വർഷത്തിലും സ്കൂൾ പ്രവർത്തനൾ, മികവുകൾ, ധന്യ മുഹൂർത്തങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു പത്രം പുറത്തിറക്കാറുണ്ട്.

'ഫോക്കസ് 2020' പത്രം കാണാൻ ചിത്രശാലയിൽ നോക്കുക.

"https://schoolwiki.in/index.php?title=പത്രം&oldid=1677199" എന്ന താളിൽനിന്ന് ശേഖരിച്ചത്