"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 20: | വരി 20: | ||
[[പ്രമാണം:21001 hindi club.jpg||600px|center|ലഘുചിത്രം]] | [[പ്രമാണം:21001 hindi club.jpg||600px|center|ലഘുചിത്രം]] | ||
[[പ്രമാണം:21001 hindi club 1.jpg||600px|center|ലഘുചിത്രം]] | [[പ്രമാണം:21001 hindi club 1.jpg||600px|center|ലഘുചിത്രം]] | ||
[[പ്രമാണം:Screenshot from 2022-02-16 14-09-20.png||600px|center|ലഘുചിത്രം]] |
12:16, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സംസ്കൃതം ക്ലബ്ബ്
ദേവഭാഷയെന്നറിയപ്പെടുന്ന സംസ്കൃതത്തെ അനായാസം കൈകാര്യം ചെയ്യാനും, സംസ്കൃത ഭാഷയിലധിഷ്ഠിതമായ കലാസാഹിത്യരംഗങ്ങളിൽ തങ്ങളുടെ മികവ് തെളിയിക്കാനും സംസ്കൃതം ക്ലബ്ബിലൂടെ വിദ്യാർത്ഥികൾക്കുസാധിക്കുന്നു.
![](/images/thumb/7/71/21001_samskritham.jpg/600px-21001_samskritham.jpg)
![](/images/thumb/f/f5/21001_samskritham_4.jpg/600px-21001_samskritham_4.jpg)
![](/images/thumb/3/34/21001_samskritham_1.jpg/600px-21001_samskritham_1.jpg)
![](/images/thumb/3/38/21001_samskritham_2.jpg/600px-21001_samskritham_2.jpg)
![](/images/thumb/0/0f/21001_samskritham_3.jpg/600px-21001_samskritham_3.jpg)
പ്രവൃത്തി പരിചയ ക്ലബ്ബ്
വളരെ കാര്യക്ഷമമായി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്ന പ്രവൃത്തി പരിചയ ക്ലബ്ബിന് വിദഗ്ധരായ അധ്യാപകർ നേതൃത്വം നൽകി വരുന്നു. കരകൗശല വസ്തുക്കൾ നിർമ്മിച്ചും, പാഴ്വസ്തുക്കളിൽ നിന്ന് ആകർഷവും ഉപയോഗപ്രദവുമായ മറ്റ് വസ്തുക്കൾ (ഉദാ: പേപ്പർ ബാഗ് നിർമ്മാണം, പൂക്കൾ, അലങ്കാരവസ്തുക്കൾ, ആഭരണങ്ങൾ, വസ്ത്രങ്ങളിൽ മനോഹരമായ തുന്നൽ പണികൾ തീർക്കൽ) എന്നിവ ചെയ്തും ഇവിടത്തെ വിദ്യാർത്ഥികൾ പൊതുശ്രദ്ധനേടിയിട്ടുണ്ട്.
![](/images/thumb/4/47/21001_pravarthi.jpg/600px-21001_pravarthi.jpg)
![](/images/thumb/3/39/21001_pravarthi_1.jpg/600px-21001_pravarthi_1.jpg)
![](/images/thumb/3/3a/21001_pravarthi_2.jpg/600px-21001_pravarthi_2.jpg)
![](/images/thumb/8/8b/21001_pravarthi_3.jpg/600px-21001_pravarthi_3.jpg)
![](/images/thumb/0/05/21001_pravarthi_4.jpg/600px-21001_pravarthi_4.jpg)
ഹിന്ദി ക്ലബ്ബ്
രാഷ്ട്രഭാഷയെ അനായാസം കൈകാര്യം ചെയ്യാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനും, ഭാഷാധിഷ്ഠിത വ്യവഹാരങ്ങളിലൂടെ രാഷ്ട്രഭാഷയിൽ നൈപുണ്യം തെളിയിക്കുന്നതിനും ഈ ക്ലബ്ബിലൂടെ സാധിക്കുന്നു.
![](/images/thumb/8/87/21001_hindi_club.jpg/600px-21001_hindi_club.jpg)
![](/images/thumb/d/d7/21001_hindi_club_1.jpg/600px-21001_hindi_club_1.jpg)
![](/images/thumb/0/00/Screenshot_from_2022-02-16_14-09-20.png/600px-Screenshot_from_2022-02-16_14-09-20.png)