"ജി.എൽ.പി.എസ് മാമ്പുഴ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 16: | വരി 16: | ||
=== S.S ക്ലബ്ബ് === | === S.S ക്ലബ്ബ് === | ||
ദിനാചരണങ്ങൾ, ചരിത്ര സംബന്ധമായ വിവിധയിനം ക്വിസ് മത്സരങ്ങൾ എന്നിവ ഇതിനു കീഴിൽ നടപ്പിലാക്കി വരുന്നു. ചരിത്രപരമായി പ്രാധാന്യമുള്ള ദിനങ്ങൾ ( സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം ,ബഷീർ ദിനം, വായനാ ദിനം, ) മുതലായ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മത്സരങ്ങൾ നടത്തി. അസംബ്ലിയിൽ വിജയിക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. മാസാവസാനം പത്ര ക്വിസ് മത്സരവും നടത്താറുണ്ട്. | |||
=== ശാസ്ത്രക്ലബ്ബ് === | === ശാസ്ത്രക്ലബ്ബ് === | ||