"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 40: | വരി 40: | ||
| വരി 61: | വരി 62: | ||
===പ്രവേശനോത്സവം=== | ===പ്രവേശനോത്സവം=== | ||
'''ജി.യു.പി.എസ്. ചെമ്മനാട് വെസ്റ്റിലെ 2021-2022 വർഷത്തെ പ്രവേശനോത്സവം ഓൺലൈൻ ആയി ജൂൺ ഒന്നാം തീയതി രാവിലെ കൃത്യം 10 മണിക്ക് ആരംഭിച്ചു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് ശ്രീ. പി.ടി. ബെന്നി മാസ്റ്റർപരിപാടികൾക്ക് സ്വാഗതം പറഞ്ഞു. പി.ടി.എ. പ്രസിഡണ്ട് ശ്രീ. താരീഖ് പി. അധ്യക്ഷത വഹിച്ചു. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. മൻസൂർ കുരിക്കൾ പ്രവേശനോത്സവം ഔദ്യോഗികമായി ഉദ്ഘടനം ചെയ്തു. ഓൺലൈൻ പാഠനത്തിൽ കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് കാസർഗോഡ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. ആഗസ്റ്റിൻ ബർണാഡ് മുഖ്യ പ്രഭാഷണം നടത്തി. പ്രവേശനോത്സവത്തിന് ആശംസ അറിയിച്ച് വാർഡ് മെമ്പർ അമീർ ബി. പാലോത്ത്, ഡയറ്റ് ഫാകൽറ്റി ശ്രീ. വിനോദ് പെരുമ്പള, കാസർഗോഡ് ബി.പി.സി. ശ്രീ. കാസിം ടി, എസ്.എം.സി. ചെയർമാൻ ശ്രീ. നാസർ കുരിക്കൾ, മദർ പി.ടി.എ. പ്രസിഡന്റ് ശ്രീമതി ഉഷകുമാരിസി. എന്നിവർ സംസാരിച്ചു.''' | '''ജി.യു.പി.എസ്. ചെമ്മനാട് വെസ്റ്റിലെ 2021-2022 വർഷത്തെ പ്രവേശനോത്സവം ഓൺലൈൻ ആയി ജൂൺ ഒന്നാം തീയതി രാവിലെ കൃത്യം 10 മണിക്ക് ആരംഭിച്ചു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് ശ്രീ. പി.ടി. ബെന്നി മാസ്റ്റർപരിപാടികൾക്ക് സ്വാഗതം പറഞ്ഞു. പി.ടി.എ. പ്രസിഡണ്ട് ശ്രീ. താരീഖ് പി. അധ്യക്ഷത വഹിച്ചു. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. മൻസൂർ കുരിക്കൾ പ്രവേശനോത്സവം ഔദ്യോഗികമായി ഉദ്ഘടനം ചെയ്തു. ഓൺലൈൻ പാഠനത്തിൽ കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് കാസർഗോഡ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. ആഗസ്റ്റിൻ ബർണാഡ് മുഖ്യ പ്രഭാഷണം നടത്തി. പ്രവേശനോത്സവത്തിന് ആശംസ അറിയിച്ച് വാർഡ് മെമ്പർ അമീർ ബി. പാലോത്ത്, ഡയറ്റ് ഫാകൽറ്റി ശ്രീ. വിനോദ് പെരുമ്പള, കാസർഗോഡ് ബി.പി.സി. ശ്രീ. കാസിം ടി, എസ്.എം.സി. ചെയർമാൻ ശ്രീ. നാസർ കുരിക്കൾ, മദർ പി.ടി.എ. പ്രസിഡന്റ് ശ്രീമതി ഉഷകുമാരിസി. എന്നിവർ സംസാരിച്ചു.''' | ||
[[പ്രമാണം:11453praveshanolsavam1.jpeg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:11453praveshanolsavam2.jpeg|ഇടത്ത്|ലഘുചിത്രം|424x424ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:11453praveshanolsavam2.jpeg]][[പ്രമാണം:11453praveshanolsavam3.jpeg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:11453praveshanolsavam2.jpeg|ഇടത്ത്|ലഘുചിത്രം|424x424ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:11453praveshanolsavam2.jpeg]][[പ്രമാണം:11453praveshanolsavam3.jpeg|നടുവിൽ|ലഘുചിത്രം]] | ||