"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ഹരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19833 (സംവാദം | സംഭാവനകൾ)
19833 (സംവാദം | സംഭാവനകൾ)
വരി 94: വരി 94:
![[പ്രമാണം:PicsArt 12-01-01.29.41.jpg|ലഘുചിത്രം|302x302ബിന്ദു]]

|}
|}
{| class="wikitable"
|+
![[പ്രമാണം:IMG-20220215-WA0100.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:IMG-20220215-WA0101.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:IMG-20220215-WA0104.jpg|നടുവിൽ|ലഘുചിത്രം]]
|}
=== കുട്ടികൾക്ക് കൂട്ട് തൈകൾ ===
=== കുട്ടികൾക്ക് കൂട്ട് തൈകൾ ===
ലോക സൗഹൃദ ദിനത്തിൽ തൈകളെ പ്രണയിച്ച് ഒകര ജി.എൽ.പി സ്കൂളിലെ കുട്ടികളുടെ സൗഹൃദ ദാനാഘോഷം വേറിട്ട കാഴ്ചയായി . സൗഹൃദ ദിനത്തോടനുബന്ധിച്ച് വ്യക്ഷത്തൈകളുമായി ചങ്ങാത്തം കൂടുന്നതിനായി തൈകളെ തലോടിയും വെള്ളം നൽകിയും കളപറിച്ചും വ്യക്ഷത്തൈകൾക്ക് സംരക്ഷണം നൽകിയായിരുന്നു ഈ വിദ്യാർഥികളുടെ ലോക സൗഹൃദ ദിനാഘോഷം . കഴിഞ്ഞ മലപ്പുറം ജില്ലാ ശാസ്ത്രമേളയിൽ സയൻസ് കളക്ഷനിൽ സ്കൂളിന് ഒന്നാം സ്ഥാനം നേടാൻ സഹായകമായ ഔഷധ തൈകളും ബി.ആർ.സി വേങ്ങര സംഘടിപ്പിച്ച കൊള്ളാമീ മഴ മഴക്കാല ക്യാംപിനോടനുബന്ധിച്ച് കോട്ടക്കൽ ആര്യ വൈദ്യശാല സ്കൂളിന് നൽകിയ ഔഷധതൈകളുമായി സ്കൂളിൽ തയാറാക്കിയ ഔഷധ ഉദ്യാനത്തിലെ തൈകൾ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത് അവരുടെ പൂർണ സംരക്ഷകരാവാൻ തീരുമാനിച്ചിരിക്കുകയാണ് വിദ്യാർഥികൾ . മരം എന്റെ മരം , കൂട്ടു കൂടാം കളങ്കരഹിത ചങ്ങാതിക്കൊപ്പം എന്ന സന്ദേശം ഉയർത്തിക്കൊണ്ടായിരുന്നു കുട്ടികളുടെ സൗഹൃദ ദിനത്തിലെ വൈവിധ്യ സമീപനം . പ്രധാനാധ്യാപകൻ എൻ വേലായുധൻ സൗഹൃദ ദിന സന്ദേശം നൽകി . പി.പി സെയ്ദു മുഹമ്മദ് സോമരാജ്.പി എന്നിവർ ആശംസകൾ നൽകി .

"https://schoolwiki.in/ജി.എൽ..പി.എസ്._ഒളകര/ക്ലബ്ബുകൾ/ഹരിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്