"ഗവ. എച്ച് എസ് വാളേരി/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ജെ ആർ സി യുടെ ചുമതല ഗസ്ന ടീച്ചർക്ക് ആണ് നിലവിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
ജെ ആർ സി യുടെ ചുമതല ഗസ്ന ടീച്ചർക്ക് ആണ് നിലവിൽ ഉള്ളത് .കുട്ടികൾക്ക് വേണ്ടി ഏകദിന സെമിനാർ സംഘടിപ്പിച്ചു .കോവിഡും  കുട്ടികളിലെ പരിചരണവും എന്ന വിഷയത്തിൽ,  സർക്കാർ ഹോമിയോ ഡിസ്‌പെൻസറി വാളേരിയിലെ മെഡിക്കൽ ഓഫീസർ ഡോ . റീഷ്യ വി ക്ലാസ് എടുത്തു. പ്രഥമ ശുശ്രൂഷയും പരിചരണവും എന്ന വിഷയത്തിൽ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് ജില്ലാ കമ്മീഷണർ ശ്രീ . കെ കെ നാരായണൻ മാസ്റ്റർ ക്ലാസും എടുത്തു.
ജെ ആർ സി യുടെ ചുമതല ഗസ്ന ടീച്ചർക്ക് ആണ് നിലവിൽ ഉള്ളത് .45 പേരാണ് നിലവിൽ ജെ ആർ സി യിൽ ഉള്ളത് .കുട്ടികൾക്ക് വേണ്ടി ഏകദിന സെമിനാർ സംഘടിപ്പിച്ചു .കോവിഡും  കുട്ടികളിലെ പരിചരണവും എന്ന വിഷയത്തിൽ,  സർക്കാർ ഹോമിയോ ഡിസ്‌പെൻസറി വാളേരിയിലെ മെഡിക്കൽ ഓഫീസർ ഡോ . റീഷ്യ വി ക്ലാസ് എടുത്തു. പ്രഥമ ശുശ്രൂഷയും പരിചരണവും എന്ന വിഷയത്തിൽ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് ജില്ലാ കമ്മീഷണർ ശ്രീ . കെ കെ നാരായണൻ മാസ്റ്റർ ക്ലാസും എടുത്തു.

22:42, 16 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം