"ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്/ജൂനിയർ റെഡ് ക്രോസ് (മൂലരൂപം കാണുക)
12:44, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
മനുഷ്യസ്നേഹികളായ ഉത്തമപൗരന്മാരെ വളർത്തിയെടുക്കുക എന്നറ്റ് ഉദ് ലക്ഷ്യത്തോടെ 2015-16 അധ്യയന വർഷത്തിലാണ് മൂത്തേടം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ 13 ആൺകുട്ടികളും 17 പെൺകുട്ടികളുമായി ഒരു യൂണിറ്റ് ആദ്യമായി ആരംഭിച്ചത്. യൂണിറ്റ് ഉദ്ഘാടനം ഹെഡ്‍മാസ്റ്റർ ശ്രീ.കെ.കെബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 2015 മുതൽ 2022 വരെ ൧൮൬ കുട്ടികൾ ജെ.ആർ.സിയിൽ അംഗങ്ങളായിട്ടുണ്ട്. 8,9,10 ക്ലാസുകളിലായി എ ലെവൽ, ബി ലെവൽ, സി ലെവൽ പരീക്ഷകൾ നടന്നു വരുന്നു. | മനുഷ്യസ്നേഹികളായ ഉത്തമപൗരന്മാരെ വളർത്തിയെടുക്കുക എന്നറ്റ് ഉദ് ലക്ഷ്യത്തോടെ 2015-16 അധ്യയന വർഷത്തിലാണ് മൂത്തേടം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ 13 ആൺകുട്ടികളും 17 പെൺകുട്ടികളുമായി ഒരു യൂണിറ്റ് ആദ്യമായി ആരംഭിച്ചത്. യൂണിറ്റ് ഉദ്ഘാടനം ഹെഡ്‍മാസ്റ്റർ ശ്രീ.കെ.കെബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 2015 മുതൽ 2022 വരെ ൧൮൬ കുട്ടികൾ ജെ.ആർ.സിയിൽ അംഗങ്ങളായിട്ടുണ്ട്. 8,9,10 ക്ലാസുകളിലായി എ ലെവൽ, ബി ലെവൽ, സി ലെവൽ പരീക്ഷകൾ നടന്നു വരുന്നു. | ||
എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് ജൂൺ മാസത്തിൽ ഒരു ടെസ്റ്റ് നടത്തി തെരഞ്ഞെടുക്കുന്ന 30 വിദ്യാർത്ഥികളെയാണ് ഒരുയൂണിറ്റിൽ ഉൾപ്പെടുത്തുന്നത്. ജെ.ആർ.സി യൂണിറ്റിന്റെ ചുമതലക്കാരനായ അധ്യാപകൻ ജെ.ആർ.സി. കൗൺസലർ എന്നാണ് അറിയപ്പെടുന്നത്. ഹെഡ്‍മാസ്റ്ററാണ് യൂണിറ്റ് പ്രസിഡണ്ട്. | |||
2017-18 അധ്യയന വർഷം മുതൽ ഓരോ വർഷവും 40 പേരടങ്ങുന്ന കേഡറ്റുകൾ വീതം സി ലെവൽ പരീക്ഷയിൽ മികച്ച വിജയം നേടുകയും എസ് എസ് എൽ സി പരീക്ഷക്ക് ഗ്രേസ് മാർക്കിന് അർഹത നേടിയിരിക്കുന്നു. കോവിഡ്കാലത്ത് നടത്തിയ മാസ്ക്ക് ചാലഞ്ചിൽ സ്കൂളിലെ ജെ ആർ സി കേഡറ്റുകൾ തന്നെ നെയ്തെടുത്ത 500 മാസ്‌ക്കുകൾ സ്കൂളിലെ കുട്ടികൾക്ക് സൗജന്യമായി വിതരണം ചെയ്തു. ഇത്തരത്തിൽ കുട്ടികളിൽ സഹായമനസ്കതയും സഹജീവിസ്നേഹവും സാമൂഹിക പ്രതിബദ്ധതയും വളർത്തുന്ന നിരവധിയായ മാതൃക പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചു. | 2017-18 അധ്യയന വർഷം മുതൽ ഓരോ വർഷവും 40 പേരടങ്ങുന്ന കേഡറ്റുകൾ വീതം സി ലെവൽ പരീക്ഷയിൽ മികച്ച വിജയം നേടുകയും എസ് എസ് എൽ സി പരീക്ഷക്ക് ഗ്രേസ് മാർക്കിന് അർഹത നേടിയിരിക്കുന്നു. കോവിഡ്കാലത്ത് നടത്തിയ മാസ്ക്ക് ചാലഞ്ചിൽ സ്കൂളിലെ ജെ ആർ സി കേഡറ്റുകൾ തന്നെ നെയ്തെടുത്ത 500 മാസ്‌ക്കുകൾ സ്കൂളിലെ കുട്ടികൾക്ക് സൗജന്യമായി വിതരണം ചെയ്തു. ഇത്തരത്തിൽ കുട്ടികളിൽ സഹായമനസ്കതയും സഹജീവിസ്നേഹവും സാമൂഹിക പ്രതിബദ്ധതയും വളർത്തുന്ന നിരവധിയായ മാതൃക പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചു. |