"ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48077 (സംവാദം | സംഭാവനകൾ)
No edit summary
48077 (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:
അന്താരാഷ്ട്ര റെഡ്ക്രോസ് സൊസൈറ്റിയുടെ ഉദാത്തമായ ലക്ഷ്യങ്ങൾ സാക്ഷാത്ക്കരിക്കുന്നതിനും യുവതലമുറയിൽസേവന സന്നദ്ധത,സ്വഭാവ രൂപീകരണം, ദയ,സ്നേഹം,, ആതുരശുശ്രൂഷ, വിദ്യാഭ്യാസപ്രചാരണം,എന്നീ ഉത്കൃഷ്ടമായആദർശങ്ങൾ രൂഢമൂലമാക്കുന്നതിനും വേണ്ടി രൂപവൽക്കരിച്ച സംഘടനയാണ് ജൂനിയർ റെഡ്ക്രോസ്.  

മനുഷ്യസ്നേഹികളായ ഉത്തമപൗരന്മാരെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ 2015-16 അധ്യയന വർഷത്തിലാണ് മൂത്തേടംഗവ.ഹയർ സെക്ക
മനുഷ്യസ്നേഹികളായ ഉത്തമപൗരന്മാരെ വളർത്തിയെടുക്കുക എന്നറ്റ് ഉദ് ലക്ഷ്യത്തോടെ 2015-16 അധ്യയന വർഷത്തിലാണ് മൂത്തേടംഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ 13 ആൺകുട്ടികളും 17 പെൺകുട്ടികളുമായി ഒരു യൂണിറ്റ് ആദ്യമായി ആരംഭിച്ചത്. യൂണി

2017-18 അധ്യയന വർഷം മുതൽ ഓരോ വർഷവും 40 പേരടങ്ങുന്ന കേഡറ്റുകൾ വീതം സി ലെവൽ പരീക്ഷയിൽ മികച്ച വിജയം നേടുകയും എസ് എസ് എൽ സി പരീക്ഷക്ക്‌ ഗ്രേസ് മാർക്കിന്‌ അർഹത നേടിയിരിക്കുന്നു. കോവിഡ്കാലത്ത് നടത്തിയ മാസ്ക്ക് ചാലഞ്ചിൽ സ്കൂളിലെ ജെ ആർ സി കേഡറ്റുകൾ തന്നെ നെയ്തെടുത്ത 500 മാസ്‌ക്കുകൾ സ്കൂളിലെ കുട്ടികൾക്ക് സൗജന്യമായി വിതരണം ചെയ്തു. ഇത്തരത്തിൽ  കുട്ടികളിൽ സഹായമനസ്കതയും സഹജീവിസ്നേഹവും സാമൂഹിക പ്രതിബദ്ധതയും വളർത്തുന്ന നിരവധിയായ മാതൃക പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചു.